ഈ വര്‍ഷത്തെ വലിയ പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം മാത്രം!

Written By:

ആഗോള വിപണിയിലെ ഏറ്റവും ജനപ്രിയമാര്‍ന്ന ഒരു സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ്. വണ്‍പ്ലസിന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 5.

ഈ വര്‍ഷത്തെ വലിയ പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം മാത്രം!

വണ്‍പ്ലസ് 5 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ എന്നു വേണമെങ്കില്‍ പറയാം. വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ വളരെ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്‌
ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ.

വണ്‍പ്ലസ് 5 ഇന്ത്യയില്‍ എത്താന്‍ ഇനി മൂന്നു ദിവസം കൂടി മാത്രം അവശേഷിക്കുന്നു. നാം എന്തെല്ലാമാണ് വണ്‍പ്ലസ് 5ല്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 5 വളരെ ശക്തമാണ് എന്നു തോന്നും

വണ്‍പ്ലസ് 5നെ സബന്ധിച്ച് ചില ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ട്. അത്തരം സ്ഥിരീകരണങ്ങളില്‍ ഒന്നാണ് അതിലെ ശക്തമായ ഒക്ടാ-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വണ്‍പ്ലസ് 5ന്റെ ക്വല്‍കോം SoC പ്രോസസര്‍ ട്വിറ്ററില്‍ വെളുപ്പെടുത്തി. അതില്‍ പറഞ്ഞിരിക്കുന്നത് ശക്തമായ പവര്‍ഹൗസ് എന്നാണ്.

 

സുഗമമായി ഉപയോഗിക്കുക എന്നാണ് ലക്ഷ്യം

ഗ്ലോബള്‍ വേരിയന്റില്‍ തന്നെ വണ്‍പ്ലസ് 5 പുതുക്കിയ ഓക്‌സിജന്‍ഓഎസ് ആണ് നല്‍കിയിരിക്കുന്നത്. പുതുക്കിയ ഇന്റര്‍ഫേസ് ആയതിനാല്‍ ഉപയോഗിക്കാന്‍ വളരെ സുഗമമായിരിക്കും.

ഏറ്റവും മികച്ച ഡ്യുവല്‍ ക്യാമറ

ഒരു മോണോ ക്രോം ലെന്‍സിന്റെ ഉപയോഗത്തിലാണ് വണ്‍പ്ലസ് 5. മോണോക്രോം സെന്‍സര്‍ ഉപയോഗിച്ച് മികച്ച സ്‌നാപ് ക്ലിക്ക് ചെയ്യാം. മുന്‍ വശത്തെ ഡ്യുവല്‍ ക്യാമറയില്‍ ഒന്ന് മോണോക്രോം ലെന്‍സാണ്. അതു പോലെ വണ്‍പ്ലസ് പോര്‍ട്രേറ്റ് മോഡിന്റെ സാനിധ്യത്തില്‍ മറ്റൊരു ക്യാമറ സാമ്പിള്‍ കാണിക്കുന്നു. കൂടാതെ ബോക ഇഫക്ടും കാണിക്കുന്നു.

ഐഫോണ്‍ 7 പ്ലസ് പോലെ

ബോകേ ഇഫക്ടും പോര്‍ട്രേറ്റ് മോഡും ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ അത് ഐഫോണ്‍ 7 പ്ലസിന്റെ അതേ സവിശേഷത നല്‍കുന്നു. ബോകെ ഇഫക്ട് ഉപയോഗിച്ച് എത്തുന്ന ആദ്യത്തെ ഡ്യുവല്‍ ലെന്‍സ് ക്യാമറ ഫോണാണ് ഐഫോണ്‍ 7 പ്ലസ്.

വണ്‍പ്ലസിന്റെ ലോഞ്ച് ചരിത്രത്തില്‍ ഒരു സ്ഥാനം നേടും!

വണ്‍പ്ലസ് തീര്‍ച്ചയായും വ്യത്യസ്ഥമായ ഒരു പ്ലാനിങ്ങ് ആണ്. അതിന്റെ ശ്രമം കൊണ്ട് ചരിത്രത്തില്‍ ഒരു സ്ഥാനം നേടും എന്നുളളത് ഉറപ്പാണ്. ആഗോള വിപണിയില്‍ ജൂണ്‍ 20ന് അവതരിപ്പിക്കും, എന്നാല്‍ ജൂണ്‍ 22 മുംബൈയില്‍ നടക്കുന്ന ഇവന്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OnePlus 5, which is awaiting its launch on June 20 is believed to be priced in the mid-range market segment.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot