Home
Mobile

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍, വേഗമാകട്ടേ

By Lekhaka

സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ഏറ്റവും ഉചിതമായ സമയം ഉത്സങ്ങളാണ്. ഈ സമയങ്ങളില്‍ പല കമ്പനികളും ആകര്‍ഷകമായ ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നു.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍, വേഗമാകട്ടേ

നിങ്ങള്‍ക്കേവര്‍ക്കും അറിയാം ഉഗാദി അടുത്തിരിക്കുകയാണെന്ന്. ഹൈ-എന്‍ഡ് ഫോണുകള്‍ക്കും ബജറ്റ് ഫോണുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്.

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലുമായി 40% ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്.

ഇന്ന് ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ മികച്ച ഡീലുകളും ഡിസ്‌ക്കൗണ്ടുകളും ചുവടെ കൊടുക്കുന്നു.

റെഡ്മി Y1

റെഡ്മി Y1

10% ഓഫര്‍

ആമസോണിലൂടെ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.4 GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64 ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട്

. 13എംപി 16എംപി ക്യാമറ

. 3080എംഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ G5s

മോട്ടോറോള മോട്ടോ G5s

24% ഓഫര്‍

ആമസോണിലൂടെ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്

. 13എംപി 8എംപി ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J7 പ്രോ

സാംസങ്ങ് ഗാലക്‌സി J7 പ്രോ

15% ഓഫര്‍

ആമസോണിലൂടെ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.6GHz എക്‌സിനോസ് 7870 റോം

. 13എംപി, 13എംപി ക്യാമറ

. 4ജി

. ബ്ലൂട്ടൂത്ത് 4.1

. 3600എംഎഎച്ച് ബാറ്ററി

ലെനോവോ K8 നോട്ട്

ലെനോവോ K8 നോട്ട്

25% ഓഫര്‍

ആമസോണിലൂടെ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട്

. 13എംപി 13എംപി ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 ലൈറ്റ്

ഹോണര്‍ 8 ലൈറ്റ്

39% ഓഫര്‍

ആമസോണിലൂടെ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 950 പ്രോസസര്‍

. 3ജിബി റാം 32ജിബി സ്‌റ്റോറേജ്

. 54ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. 12എംപി, 8എംപി ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

 

നോക്കിയ 6

നോക്കിയ 6

22% ഓഫര്‍

ആമസോണിലൂടെ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.2GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി റോം

. 16എംപി/8എംപി ക്യാമറ

. 4ജി

. 3000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Ugadi is around the corner and there are a slew of smartphones available at discounted prices. Today, we have compiled the list of best deals and discounts available on budget smartphones. Smartphones that are part of the Ugadi sale include the Xiaomi Redmi Y1, Honor 8 Lite, Lenovo K8 Note and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X