വിപണിയില്‍ ഇറങ്ങുവാന്‍ പോകുന്ന സ്മാര്‍ട്ട് ഫോണുകള്‍

By Arathy
|

ലോകത്തിലെ ജനസംഖ്യയും, മൊബൈല്‍ ഫോണുകളുടെ എണ്ണവും എടുത്തു നോക്കിയാല്‍ എതായിരിക്കും മുന്‍ പതിയില്‍. ക്ഷമിക്കണം ഉത്തരം തരുവാന്‍ ഞങ്ങള്‍ക്കും കഴിയില്ല. മൊബൈല്‍ ഫോണുകള്‍ ചിലപ്പോള്‍ ജനസംഖ്യയേക്കാള്‍ ഉയരുവാന്‍ സാധ്യതയുണ്ട്. കാരണം ദിനംപ്രതിയാണ് മൊബൈല്‍ ഫോണുകള്‍ വിപണിയിലിറങ്ങുന്നത്. ഇതാ അങ്ങനെയിറങ്ങുവാന്‍ പോകുന്ന 15 സ്മാര്‍ട്ട് ഫോണ്‍ വിവരങ്ങള്‍

 

സ്മാര്‍ട്ട് ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സോണി എക്‌സ് പീരിയ അള്‍ട്രാ

സോണി എക്‌സ് പീരിയ അള്‍ട്രാ

6.4 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ജെലിബിന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
8 എംബി ക്യാമറ (പുറക്ക് വശത്തുള്ള)
2.2 എംബി ക്യാമറ (മുന്‍ വശത്തുള്ള)
3000 എംഎച്ച് ബാറ്ററി

 

 

സാംസങ് ഗാലക്‌സി എസ്4 സൂം

സാംസങ് ഗാലക്‌സി എസ്4 സൂം

6.4 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ജെലിബിന്‍ ഓപറേറ്റിങ് സിസ്റ്റം
1.5 ജിബി റാം
16 എംബി ക്യാമറ (പുറക്ക് വശത്തുള്ള)
1.9 എംബി ക്യാമറ (മുന്‍ വശത്തുള്ള)
2300 എംഎച്ച് ബാറ്ററി

 

 

ഹുവായി അസെന്റ്
 

ഹുവായി അസെന്റ്

4.7 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2.2 ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
5 എംബി ക്യാമറ( മുന്‍വശത്തുള്ള)
2000 എംഎച്ച് ബാറ്ററി

 

 

സോണി എക്‌സ്പീരിയ സി

സോണി എക്‌സ്പീരിയ സി

5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2.2 ഓപറേറ്റിങ് സിസ്റ്റം
1 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
2390 എംഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ സി 3

സാംസങ് ഗാലക്‌സി എ സി 3

4 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ഓപറേറ്റിങ് സിസ്റ്റം
1 ജിബി റാം
5 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1500 എംഎച്ച് ബാറ്ററി

 

 

 എച്ച്ടിസി ഡിസൈയര്‍ പി

എച്ച്ടിസി ഡിസൈയര്‍ പി

4.3 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ഓപറേറ്റിങ് സിസ്റ്റം
768 എംബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1620 എംഎച്ച് ബാറ്ററി

 

 

സോണി എക്‌സ് പീരിയ എം ഡ്യുവല്‍

സോണി എക്‌സ് പീരിയ എം ഡ്യുവല്‍

4.0 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.1 ഓപറേറ്റിങ് സിസ്റ്റം
1 ജിബി റാം
5 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ( മുന്‍വശത്തുള്ള)
1750 എംഎച്ച് ബാറ്ററി

 

 

 സോണി എക്‌സ് പീരിയ എം

സോണി എക്‌സ് പീരിയ എം

4.0 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.1 ഓപറേറ്റിങ് സിസ്റ്റം
1 ജിബി റാം
5 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
0.3 എംബി ക്യാമറ( മുന്‍വശത്തുള്ള)
1750 എംഎച്ച് ബാറ്ററി

എല്‍ജി ഓപ്റ്റിമസ് എല്‍ 4 11 ഡ്യുവല്‍

എല്‍ജി ഓപ്റ്റിമസ് എല്‍ 4 11 ഡ്യുവല്‍

3.8 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് വി4.1.2 ഓപറേറ്റിങ് സിസ്റ്റം
512 എംബി റാം
3 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1700 എംഎച്ച് ബാറ്ററി

 

 

സാംസങ് ഗാലക്‌സി എക്‌സ് 4 മിനി

സാംസങ് ഗാലക്‌സി എക്‌സ് 4 മിനി

4.3 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം
1 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.9 എംബി ക്യാമറ( മുന്‍വശത്തുള്ള)
1900 എംഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് 4

മൈക്രോമാക്‌സ് കാന്‍വാസ് 4

5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ജെലിബിന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
13 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ( മുന്‍വശത്തുള്ള)
2000 എംഎച്ച് ബാറ്ററി

 

 

എച്ച്ടിസി  ഡിസൈയര്‍ ക്യൂ

എച്ച്ടിസി ഡിസൈയര്‍ ക്യൂ

4 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ജെലിബിന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
5 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1650 എംഎച്ച് ബാറ്ററി

 

 

എച്ച്ടിസി

എച്ച്ടിസി

5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ജെലിബിന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
4 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
2.1 എംബി ക്യാമറ( മുന്‍ വശത്തുള്ള)
3200 എംഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്4  ആക്റ്റീവ്

സാംസങ് ഗാലക്‌സി എസ്4 ആക്റ്റീവ്

5.0 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.2 ജെലിബിന്‍ ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
3 എംബി ക്യാമറ( മുന്‍ വശത്തുള്ള)
2600 എംഎച്ച് ബാറ്ററി

 

 

ഹുവായി ഹോണര്‍ 2

ഹുവായി ഹോണര്‍ 2

4 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.0 ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
1.3 എംബി ക്യാമറ( മുന്‍ വശത്തുള്ള)
2230 എംഎച്ച് ബാറ്ററി

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X