2019ല്‍ എത്താന്‍ പോകുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!

|

2018 അവസാനിക്കാന്‍ പോകുകയാണ്. ഈ വര്‍ഷം ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ വ്യത്യസ്ഥ സവിശേഷതകളിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരുന്നത്. അതു പോലെ വരും വര്‍ഷമായ 2019ല്‍ ഇതിലേറെ സവിശേഷതകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍.

2019ല്‍ എത്താന്‍ പോകുന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍..!

2018ല്‍ ബജറ്റ് ഫോണുകള്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു. അതിനു പ്രധാന്യം നല്‍കി വീണ്ടും അത്ഭുതകരമായ സവിശേഷതകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുകയാണ്. നിങ്ങളുടെ ജിജ്ഞാസയെ അടിസ്ഥാനമാക്കി 2019ല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന ബജറ്റ് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്.

Poco F2

Poco F2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X2340 പിക്‌സല്‍ റസൊല്യൂഷന്‍

. ഡ്യുവല്‍ റിയര്‍ ക്യാമറ, 16എംപി+5എംപി

. 20എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്

. 4100എംഎഎച്ച് ബാറ്ററി

Motorola Moto G7

Motorola Moto G7

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X2340 പിക്‌സല്‍ റസൊല്യൂഷന്‍

. 16എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റ്

. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro
 

Xiaomi Redmi Note 7 Pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6 ഇഞ്ച് സ്‌ക്രീന്‍

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍

. 6ജിബി റാം

. 12എംപി മുന്‍ ക്യാമറ

. 16എംപി+8എംപി റിയര്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

 Honor 9X

Honor 9X

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 13എംപി+2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Realme 3

Realme 3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ പ്രോസസര്‍

. 4ജിബി റാം

. 4000എംഎഎച്ച് ബാറ്ററി

Realme 3 Pro

Realme 3 Pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. 6ജിബി റാം

. 20എംപി മുന്‍ ക്യാമറ

. 16എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

Xiaomi Mi A3

Xiaomi Mi A3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്‌സെറ്റ്

. ആന്‍ഡ്രോയിഡ് P

. 4/6ജിബി റാം

. 64ജിബി/128ജിബി/256ജിബി സ്‌റ്റോറേജ് വേരിയന്റ്‌സ്

. 16എംപി/20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. ഡ്യുവല്‍ സിം/ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ല

. 4000എംഎഎച്ച് ബാറ്ററി

. ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജ്ജിംഗ്

. ഹോഡ്‌ഫോണ്‍ ജാക്ക് ഇല്ല

. ഡ്യുവല്‍ 4ജി വോള്‍ട്ട്

Samsung Galaxy J8 2019

Samsung Galaxy J8 2019

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 15.24 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ SDM 650 പ്രോസസര്‍

. 4ജിബി റാം

. 6ജിബി റാം

. 64ജിബി റോം

. 256ജിബി മൈക്രോ എസ്ഡി ഡാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 16എംപി+5എംപി/ 16എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

 Vivo V10

Vivo V10

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് ഓറിയോ

. 24എംപി റിയര്‍ ക്യാമറ

. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 835

. 6ജിബി

. 128ജിബി

. 4000എംഎഎച്ച് ബാറ്ററി

Nokia 7.1 Plus (Nokia X7)

Nokia 7.1 Plus (Nokia X7)

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.18 ഇഞ്ച് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍

. 4ജിബി റാം

. 12എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

 Motorola One Power 2019

Motorola One Power 2019

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. ഡ്യുവല്‍ 16എംപി, 5എംപി ക്യാമറ, 12എംപി സെല്‍ഫി

. 6.2 ഇഞ്ച് സ്‌ക്രീന്‍

. ഡ്യുവല്‍, നാനോ ഹൈബ്രിഡ് സിം

. ക്വല്‍കോം SDM636 സ്‌നാപ്ഡ്രാഗണ്‍ 636

. 6ജിബി റാം

. 64ജിബി സ്റ്റോറേജ്

. 3000എംഎഎച്ച് ബാറ്ററി

Motorola Moto G7 Plus

Motorola Moto G7 Plus

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 670 10nm പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Upcoming budget smartphones to be launched in 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X