Home
Mobile

ഉടന്‍ എത്താന്‍ പോകുന്ന ബജറ്റ് ഫോണുകള്‍..

By Gizbot Bureau

OEM നിര്‍മ്മാതാക്കളുടെ ബജറ്റ് ഫോണുകള്‍ ഉത്പാദിക്കുന്നതിലുളള ആശയം ഏറെ മുന്നോട്ടു പോകുകയാണ്. കുറഞ്ഞ ബജറ്റ് ഫോണുകളില്‍ തന്നെ ഒട്ടനേകം സവിശേഷതകള്‍ ഇപ്പോള്‍ കാണാന്‍ സാധിക്കും.

ഉടന്‍ എത്താന്‍ പോകുന്ന ബജറ്റ് ഫോണുകള്‍..

ഇപ്പോള്‍ ഇറങ്ങുന്ന പുതിയ ഫോണുകളില്‍ തന്നെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ ചിപ്സ്റ്റ്, പോപ്-അപ്പ് സെല്‍ഫി ക്യാമറ, AI അതിഷ്ഠിതമാക്കിയ ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, FHD+ അമോലെഡ് നോച്ച് ലെസ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഈ ലോ-എന്‍ഡ് ഡിവൈസുകളില്‍ ഏറ്റവും മികച്ച ബാറ്ററികളുമാണ് നല്‍കിയിരിക്കുന്നത്. ഒപ്പം ഈ ബജറ്റ് ഫോണുകളില്‍ ബ്ലൂട്ടൂത്ത് 5 പിന്തുണയും ഉണ്ട്.

Xiaomi Redmi Pro 2

Xiaomi Redmi Pro 2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.39 ഇഞ്ച് അമോലെഡ് ടച്ച്‌സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം SDM885 സ്‌നാപ്ഡ്രാഗണ്‍ 855

. ഒക്ടാകോര്‍

. 128ജിബി, 4ജിബി റാം, 64ജിബി 4/6ജിബി റാം

. 48/8/8എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 3600എംഎഎച്ച് ബാറ്ററി

Motorola Moto E6

Motorola Moto E6

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.45 ഇഞ്ച് ഐപിഎസ് ടച്ച്‌സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430

. ഒക്ടാകോര്‍

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Poco F2

Xiaomi Poco F2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 16/8/5എംപി റിയര്‍ ക്യാമറ

. ഒക്ടാകോര്‍ ക്രയോ പ്രോസസര്‍

. 20എംപി മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

LG W10

LG W10

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.22 ഇഞ്ച് ബെസില്‍ലെസ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം

. 13/5/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi A3

Xiaomi Mi A3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഡിസ്‌പ്ലേ

. 48/2എപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4000എംഎഎച്ച് ബാറ്ററി

Reliance Jio Phone 3

Reliance Jio Phone 3

്പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ പ്രോസസര്‍

. 5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 2800എംഎഎച്ച് ബാറ്ററി

Xiaomi Redmi X

Xiaomi Redmi X

്പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.39 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ്

. 48/13/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 7 Pro

Xiaomi Redmi 7 Pro

്പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 20എംപി/5എംപി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Realme X Pro

Realme X Pro

്പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ഫ്‌ളാഗ്ഷിപ്പ്

. 48എംപി/5എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 7A

Xiaomi Redmi 7A

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.45 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 2ജിബി റാം

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Budget Smartphones Expected to launch in 2019
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X