വരാന്‍ പോകുന്ന ഡ്യുവല്‍ സിം നോക്കിയ ആന്‍ഡ്രോയിഡ് N ഫോണുകള്‍!
നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ എത്തുന്നു.
ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ആറ് നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കാന്‍ പോകുന്നു. അടുത്തിടെ ഞങ്ങള്‍ക്ക് ഇറങ്ങാന്‍ പോകുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിച്ചു. നോക്കിയ 2, നോക്കിയ 7, നോക്കിയ 8, നോക്കിയ 9 എന്നീ ഫോണുകളാണ് 2017 അവസാനം വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ ഇതിനു മുന്‍പ് നോക്കിയ മൂന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കിയിരുന്നു, നോക്കിയ 3, നോക്ക് 5, നോക്കിയ 6 എന്നിങ്ങനെ. നോക്കിയ ഫോണുകള്‍ ഇറക്കിയതിലൂടെ എച്ച്എംഡി ഗ്ലോബല്‍ വളരെ അഭിമാനകരമാണെന്ന കാര്യം ഞങ്ങള്‍ക്ക് അറിയം.
ഈ വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് നോക്കിയ സ്മാര്‍ട്ട്‌ഫോണുകളുടെ കിംവദന്തികള്‍ വര്‍ദ്ധിച്ചു വരുകയാണ്.
വരാനിരിക്കുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളുടെ സവിശേഷതകള്‍ ഇപ്പോള്‍ തന്നെ പല സൈറ്റുകളിലും എത്തിയിരിക്കുന്നു. ആ സവിശേഷതകള്‍ എന്തൊക്കെ എന്നു നോക്കാം.

നോക്കിയ 2
. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം സപ്പോര്‍ട്ട്
. 4ജി
. വൈ-ഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ എഡ്ജ്
. 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടാകോര്‍ 2.3GHz
. 4ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 23എംബി ക്യാമറ
. 5എംബി സെല്‍ഫി
. 3880 എംഎഎച്ച് ബാറ്ററി

നോക്കിയ 8
5.3ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഒക്ടാകോര്‍ 2.45 GHz
. 4/6 ജിബി റാം
. ക്വല്‍കോം MSM8998 സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 13എംബി/8എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

നോക്കിയ 7
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍
. 1.8Ghz 4ജിബി റാം
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 4000എംഎഎച്ച് ബാറ്ററി

നോക്കിയ E1
. 5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 2ജിബി റാം
. 16ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 2700എംഎഎച്ച് ബാറ്ററി

നോക്കിയ D1C
. 5.0 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടാകോര്‍ 1.4GHz
. 3ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 16ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി/ 8എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ബാറ്ററി

നോക്കിയ 9
. 5.5ഇഞ്ച് OLED 1440X2560 പിക്‌സര്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍
. 4/8 ജിബി റാം
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി/ 12എംബി ക്യാമറ
. 3900എംഎഎച്ച് ബാറ്ററി

നോക്കിയ Z പ്ലസ്
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടാകോര്‍ 1.77 GHz
. 4ജിബി റാം
. സ്‌നാപ്ഡ്രാഗണ്‍
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 16എംെബി/ 8എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ സി9
. 5.0 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് N
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820MSM8996 പ്രോസസര്‍
. 32ജിബി നേറ്റീവ് സ്‌റ്റോറേജ്
. 16എംബി 5എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








