ഇവയാണ് 2019ല്‍ എത്തുന്ന മോട്ടോറോള ഫോണുകള്‍..!

|

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മോട്ടോറോള ഫോണുകള്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. അതു ഡിസൈനില്‍ മാത്രമല്ല ശക്തമായ ബാറ്ററി ബാക്കപ്പിലും മറ്റു സവിശേഷതകളിലും എല്ലാം ഉള്‍പ്പെടുന്നു.

 
ഇവയാണ് 2019ല്‍ എത്തുന്ന മോട്ടോറോള ഫോണുകള്‍..!

മോട്ടോറോള സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ പുതിയ ഫോണിനായി കാത്തിരിക്കുകയാണ്. ഈ എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററി, ശക്തമായ പ്രോസസര്‍ എന്നിവയും ഉണ്ട്.

എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റിലെ ഒരു പ്രധാന ഫോണാണ് മോട്ടോ P40. ഈ ഫോണിന് 48എംപിയുളള ഡിഎസ്എല്‍ആര്‍ ഇമേജുകള്‍ വാഗ്ദാനം ചെയ്യുന്ന ഹൈ റെസൊല്യൂഷന്‍ ക്യാമറയുണ്ട്. ഇതിന്റെ പ്രോസസര്‍ പോലും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിലൂടെ

ഫോണിന്റെ മുഴുവന്‍ പ്രവര്‍ത്തനവും സുഗമമാക്കുന്നു.

നമുക്ക് നോക്കാം 2019ല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ എത്തുന്ന മോട്ടോറോള ഫോണുകള്‍.

 Motorola Moto G7 Plus

Motorola Moto G7 Plus

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.24 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം

. 4/6ജിബി റാം, 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 Motorola Moto G7

Motorola Moto G7

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.24 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം

. 4/6ജിബി റാം, 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

  Motorola Moto G7 Play
 

Motorola Moto G7 Play

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 14nm പ്രോസസര്‍

. 2/3ജിബി റാം, 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി റിയര്‍ ക്യാമറ,

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Motorola Moto G7 Power

Motorola Moto G7 Power

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 2/3/4ജിബി റാം, 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Motorola Moto X5

Motorola Moto X5

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.9 ഇഞ്ച് LTPS ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഒക്ടാകോര്‍

. 12എംപി, 8എംപി റിയര്‍ ക്യാമറ

. 16എംപി, 8എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Motorola Moto Z4+

Motorola Moto Z4+

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

 Motorola Moto Z4 Play

Motorola Moto Z4 Play

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ക്രയോ 385 ക്വാഡ്‌കോര്‍ പ്രാസസര്‍

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 16എംപി റിയര്‍ ക്യാമറ,

. 16എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Motorola Moto P40

Motorola Moto P40

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസര്‍

. ഒക്ടാകോര്‍

. 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 6ജിബി റാം

. 48എംപി + 5എംപി റിയര്‍ ക്യാമറ,

. 12എംപി മുന്‍ ക്യാമറ

. 4132എംഎഎച്ച് ബാറ്ററി

 Motorola Moto C2 Plus

Motorola Moto C2 Plus

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ്

. 1.4GHz കോര്‍ടെക്‌സ് A53 ക്വാഡ്-കോര്‍ പ്രോസസര്‍

. 3ജിബി റാം

. ആന്‍ഡ്രോയിഡ് v8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി


Best Mobiles in India

Read more about:
English summary
Upcoming Motorola smartphones to be launched in 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X