നിങ്ങള്‍ കാത്തിരിക്കുന്ന ഈ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ എത്തുന്നു!

|

ലെനോവോയുടെ ഉടമസ്ഥതയിലുളള മോട്ടോറോള ഓരോ തവണയും പുതിയ സീരീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ആകര്‍ഷകമായ സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എത്താന്‍ പോകുന്ന മോട്ടോറോള ഫോണുകളിലും ഇവ നിങ്ങള്‍ക്കു കാണാം. ആ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

 
നിങ്ങള്‍ കാത്തിരിക്കുന്ന ഈ മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ എത്തുന

ലിസ്റ്റിലെ ഹാന്‍സെറ്റുകളില്‍ 48 എം.പി സെന്‍സര്‍, സ്‌നാപ്ഡ്രാഗണ്‍ 855 അല്ലെങ്കില്‍ 675 SoC ആയിരിക്കും. കൂടാതെ ഈ ഹാന്‍സെറ്റുകളില്‍ വലിയ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഗെയിമിംഗ് സവിശേഷത എന്നിവയും ഉണ്ട്.

Moto Z4 Force

Moto Z4 Force

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 8ജിബി റാം

. 48എംപി/8എംപി/ 13എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

 Motorola Moto G8

Motorola Moto G8

മികച്ച വില

 

സവിശേഷതകള്‍

 

. 6.2 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 8ജിബി റാം

. 13എംപി ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Motorola P40

Motorola P40

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 48എംപി/5എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Moto Z4 Play
 

Moto Z4 Play

മികച്ച വില

 

സവിശേഷതകള്‍

 

. 6.22 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 48എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3600എംഎഎച്ച് ബാറ്ററി

 Motorola Moto E6

Motorola Moto E6

മികച്ച വില

 

സവിശേഷതകള്‍

 

. 5.45 ഇഞ്ച് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 16/32 ജിബി, 2ജിബി റാം

. 13/5എംപി റിയര്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
A couple of handsets in the list are going to use a 48MP sensor and either come powered by Snapdragon 855 or 675 SoC. These handsets will feature a bigger Full HD+ display, making your gaming and streaming a delightful view. These smartphones will also use the latest Pie OS, which will offer you the best app-friendly features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X