വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2017ന്റെ തടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ഒരു പ്രധാന വര്‍ഷമാകും ഇതെന്ന്. ഞങ്ങള്‍ ഇതിനകം തന്നെ നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിങ്ങിനെ കുറിച്ചു പറഞ്ഞിരുന്നു, പ്രത്യേകിച്ചും ഹാര്‍ഡ്‌വയറിനെ അടിസ്ഥാനമാക്കി.

2016ല്‍ 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍ അനേകം വിപണിയില്‍ ഇറങ്ങിയിരുന്നു. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതിനേക്കാള്‍ വലിയ ബ്രാന്‍ഡുകള്‍ കൊണ്ടു വരാനാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

1ജിബി 3ജി ഡാറ്റ വെറും മൂന്നു രൂപയ്ക്ക്: വേഗമാകട്ടേ!

വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ 8ജിബി റാം ഹാന്‍സെറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. അസ്യൂസും വണ്‍പ്ലസും ഇതിനകം തന്നെ 8ജിബി റാം എന്ന സവിശേഷതയുമായി അവതരിപ്പിച്ചു. വരും ദിവസങ്ങളില്‍ ഇതേ പാത പന്തുടരുവാനാണ് പല കമ്പനികളും ലക്ഷ്യമിടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ടെക്‌നോളജി പുരോഗതികളും നവീകരണവും വളരുന്നതോടെ 8 ജിബി, 9 ജിബി എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പെട്ടന്നു തന്നെ എത്തുമെന്നു നമുക്ക് വിശ്വസിക്കാം.

വരാനിരിക്കുന്ന 8 ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം...പല റിപ്പോര്‍ട്ടുകളിലും പറഞ്ഞിരിക്കുന്ന സവിശേഷതകളാണ് ഞങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 6

. 5.9 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 20.7 എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 64ജിബി സ്‌റ്റോറേജ്
. 6/8/10 ജിബി റാം
. മികച്ച പവര്‍/ വോളിയം ബട്ടണ്‍
. 3500എംഎഎച്ച് ബാറ്ററി

നിമിഷങ്ങള്‍ക്കുളളില്‍ പാന്‍ നമ്പര്‍ ലഭിക്കും പണമടക്കാനും സാധിക്കും

ഷവോമി മീ 7

. 5.3ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 6/8/10 ജിബി റാം
. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21എംബി റിയര്‍ ക്യാമറ
. 8എംബി സെല്‍ഫി
. 3500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്9

. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍ പ്രോസസര്‍
. 6/8/10 ജിബി റാം
. 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി /8എംബി ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

എല്‍ജി ജി7

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഒക്ടാകോര്‍ പ്രോസസര്‍
. 6/8/10 ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 64ജിബി/ 128ജിബി സ്‌റ്റോറേജ്
. 13എംബി/8എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

ലീഇക്കോ ലീ മാക്‌സ് 3

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 6/8/10 ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 64ജിബി നേറ്റീവ് സ്‌റ്റോറേജ്
. 13എംബി/ 16എംബി ക്യാമറ
. 3900എംഎഎച്ച് ബാറ്ററി

ഷവോമി മീ മിക്‌സ് 2

. 6.4 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 128ജിബി നേറ്റീവ് സ്‌റ്റോറേജ്
. 16എംബി/8എംബി ക്യാമറ
. 4500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി സി10 പ്ലസ്

. 6.2ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v7.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 6/8/10 ജിബി റാം
. 3,250എംഎച്ച് ബാറ്ററി

ഈ വര്‍ഷത്തെ വലിയ പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം മാത്രം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The smartphone manufacturers are now offering handsets with 8GB RAM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot