ഉടന്‍ ഇന്ത്യയില്‍ എത്താന്‍ പോകുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

|

2019ലെ MWC ഇവന്റിന്‍ അത്യുഗ്രന്‍ സവിശേഷതയിലെ സാംസങ്ങ് ഫോണുകളാണ് അവതരിപ്പിച്ചത്. അതില്‍ ഗ്യാലക്‌സി എസ്10 ഏറെ ആകര്‍ഷിച്ചിരുന്ന ഒന്നായിരുന്നു. ഇന്‍ഫിനിറ്റി-ഒ-ഡിസ്‌പ്ലേ, ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

 
ഉടന്‍ ഇന്ത്യയില്‍ എത്താന്‍ പോകുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

ഇന്ത്യയില്‍ എത്താന്‍ പോകുന്ന സാംസങ്ങ് ഫോണുകളുടെ പട്ടിക ഈ ലേഖനത്തില്‍ കൊടുക്കുകയാണ്. ആ പട്ടികയില്‍ മൊബൈല്‍ മോഡില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗ്യാലക്‌സി ഫോള്‍ഡ് ഉപകരണവും കാണാം. കൂടാതെ ഇത് ഫോള്‍ഡ്-ഔട്ട് ടാബ്ലറ്റ് മോഡിലും ഉപയോഗിക്കാം.

അതു പോലെ സാംസങ്ങ് ഗ്യാലക്‌സി A50യും ഗ്യാലക്‌സി A30യും ഗ്യാലക്‌സി ശ്രേണിയിലെ പുതിയ ഫോണുകളാണ്. ഈ രണ്ടു ഫോണുകള്‍ക്കും ഇന്‍ഫിനിറ്റി-U ഡിസ്‌പ്ലേകളുണ്ട്.

Samsung Galaxy S10, Galaxy S10+

Samsung Galaxy S10, Galaxy S10+

സവിശേഷതകള്‍

. S10- 6.1 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. S10+- 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഡൈനാമിക് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് 9 സീരീസ് 9820 8nm പ്രോസസര്‍

. S10- 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്, 512 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. S10+- 8/12ജിബി റാം, 128/512/1TB സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി 16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ ഫ്രണ്ട്-ഫേസിംഗ് ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. S10-3400എംഎഎച്ച് ബാറ്ററി

. S10+- 4100എംഎഎച്ച് ബാറ്ററി

 Samsung Galaxy S10e

Samsung Galaxy S10e

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. 512 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3100എംഎഎച്ച് ബാറ്ററി

 Samsung Galaxy Fold
 

Samsung Galaxy Fold

സവിശേഷതകള്‍

. 7.3 ഇഞ്ച് QXGA+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 12ജിബി റാം, 512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി 16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. 10എംപി കവര്‍ ക്യാമറ

. 4380എംഎഎച്ച് ബാറ്ററി

 Samsung Galaxy S10 5G

Samsung Galaxy S10 5G

സവിശേഷതകള്‍

. 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി 16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. 4500എംഎഎച്ച് ബാറ്ററി

Samsung Galaxy A30

Samsung Galaxy A30

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി U സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 512 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 5എംപി അള്‍ട്രാ-വൈഡ് ആങ്കിള്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50

Samsung Galaxy A50

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 25എംപി റിയര്‍ ക്യാമറ, 5എംപി 8എംപി അള്‍ട്രാ-വൈഡ് ആങ്കിള്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫോണില്‍ ചെയ്യേണ്ട കാര്യങ്ങള്‍യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫോണില്‍ ചെയ്യേണ്ട കാര്യങ്ങള്‍

Best Mobiles in India

Read more about:
English summary
Upcoming Samsung smartphones coming soon to India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X