2018 ഡിസംബറില്‍ എത്താന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍...!

|

ഡിസംബര്‍ 2018 എത്തിക്കഴിഞ്ഞു. ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ മത്സരം ഇനിയും അവസാനിച്ചിട്ടില്ല. ഈ മാസം വീണ്ടും എത്താന്‍ പോകുന്നു പുത്തന്‍ സവിശേഷതയിലെ സ്മാര്‍ട്ട്‌ഫോണുകള്‍.

 
2018 ഡിസംബറില്‍ എത്താന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍...!

പുതിയ രൂപത്തില്‍ എത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളേവരേയും ആകര്‍ഷിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റില്‍ അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2 എന്ന ഫോണ്‍ മിഡ് റേഞ്ച് വിഭാഗത്തില്‍ പെട്ടതാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 ഫോണിന്റെ സംരക്ഷണത്തിനായി നല്‍കിയിട്ടുണ്ട്. അടുത്ത ഫോണ്‍ ഓപ്പോ R17 പ്രോ ആണ്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളള ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. ഇങ്ങനെ വ്യത്യസ്ഥ സവിശേഷതയില്‍ എത്താന്‍ പോകുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്.

  Asus Zenfone Max Pro M2

Asus Zenfone Max Pro M2

സവിശേഷതകള്‍

. 6.26 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ക്രയോ 260 ക്വാഡ്-കോര്‍ പ്രോസസര്‍, ക്ലോക്ക് സ്പീഡ് 2.2GHz, 1.8GHz

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 MSM8956 ചിപ്‌സെറ്റ്

. 4ജിബി DDR4 റാം

. 12എംപി/ 5എംപി റിയര്‍ ക്യാമറ

. 13എം മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

Oppo R17 Pro

Oppo R17 Pro

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 10nm പ്രോസസര്‍

. 8ജിബി റാം, ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Nokia 8.1
 

Nokia 8.1

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 10nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്, 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 OnePlus 6T McLaren Edition

OnePlus 6T McLaren Edition

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി/ 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy A8s

Samsung Galaxy A8s

സവിശേഷതകള്‍

. 6.39 ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 10nm പ്രോസസര്‍

. 128ജിബി, 6ജിബി റാം

. 24എംപി, 10എംപി, 5എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Huawei Nova 4

Huawei Nova 4

സവിശേഷതകള്‍

. 6.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. 2 ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A76 പ്രോസസര്‍

. ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A55 പ്രോസസര്‍

. 16എംപി, 24എംപി, 24എംപി, 5എംപി ക്യാമറകള്‍

. 4000എംഎഎച്ച് ബാറ്ററി

 Meizu M16

Meizu M16

സവിശേഷതകള്‍

. 6.0 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 128ജിബി, 6/8 ജിബി റാം

. 64ജിബി, 4ജിബി റാം

. 12എംപി/ 20എംപി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 3010 എംഎഎച്ച് ബാറ്ററി

Vivo Y81i

Vivo Y81i

സവിശേഷതകള്‍

. 6.22 ഇഞ്ച് ഐപിഎസ് LCD ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ക്വാഡ്‌കോര്‍ 2.0GHz കോര്‍ടെക്‌സ് A53

. 16ജിബി, 2ജിബി റാം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3260എംഎഎച്ച് ബാറ്ററി

ഈ 15 വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്ഈ 15 വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്


Most Read Articles
Best Mobiles in India

Read more about:
English summary
Upcoming smartphones expected to be launched in December 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X