നിങ്ങളെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളില്‍ നവംബറില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍..!

|

2018 പൂര്‍ത്തിയാകുകയാണ്. അതിനു മുന്‍പ് കൂടുതല്‍ പുതിയ ഹാന്‍സെറ്റുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. അതിനാല്‍ ഈ മാസം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്താന്‍ കഴിയുന്ന മികച്ച സവിശേഷതകളില്‍ എത്താന്‍ പോകുകയാണ് കുറച്ചു സ്മാര്‍ട്ട്‌ഫോണുകള്‍. ആ ഫോണുകളുടെ ലിസ്റ്റാണ് ഇന്നത്തെ ലേഖനത്തില്‍ കൊടുക്കുന്നത്.

 
നിങ്ങളെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളില്‍ നവംബറില്‍ എത്തുന്ന സ്മാര്‍ട്

ലിസ്റ്റില്‍ ആദ്യം എത്തിയിരിക്കുന്നത് ഹലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയുമായി എത്തുന്ന വിവോ Y95 ആണ്. കൂടാതെ മള്‍ട്ടിടാസ്‌ക്കിംഗ് കൂടുതല്‍ എളുപ്പത്തില്‍ ആക്കുന്നതിനായി മീഡിയാടെക് ഹീലിയോ P22 പ്രാസസറും നല്‍കിയിട്ടുണ്ട്.

മറ്റൊരു ഡിവൈസാണ് HDR10 ഉള്‍പ്പെടുത്തി എത്തുന്ന നോക്കിയ 7.1. അടുത്തതായി എത്തുന്ന ഫോണ്‍ സാംസങ്ങ് ഗ്യാലക്‌സി A9(2018). അള്‍ട്രാ വൈഡ് ക്യാമറ, ടെലിഫോട്ടോ ക്യാമറ, 24എംപി ക്യാമറ, ആഴത്തിലുളള ക്യാമറ എന്നിവയുമായി എത്തുന്ന ലോകത്തിലെ ആദ്യത്തെ ക്വാഡ് ക്യാമറ ഫോണാണ് ഗ്യാലക്‌സി എ9. ഇതു കൂടാതെ മറ്റു നിരവധി ഫോണുകളും എത്തുന്നുണ്ട്.

 Vivo Y95

Vivo Y95

സവിശേഷതകള്‍

. 6.2 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 270 PPI പിക്‌സല്‍ ഡെന്‍സിറ്റി

. ഒക്ടാകോര്‍ കോര്‍ടെക്‌സ് A53 പ്രോസസര്‍

. 4ജിബി റാം

. 13എംപി/2എംപി പിന്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3260എംഎഎച്ച് ബാറ്ററി

 Redmi Note 6 Pro

Redmi Note 6 Pro

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Nokia 7.1
 

Nokia 7.1

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് HDR 10 ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ, അപ്‌ഗ്രേഡ് 9.0 (പൈ)

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Samsung Galaxy A9 (2018)

Samsung Galaxy A9 (2018)

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 24എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

Huawei Mate 20 Pro

സവിശേഷതകള്‍

. 6.39 ഇഞ്ച് QHD പ്ലസ് OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി+20എംപി +8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

 Realme 3

Realme 3

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി വാട്ടര്‍പ്രൂഫ്

. മീഡിയാടെക് ഹീലിയോ P70 ചിപ്‌സെറ്റ്

. ആന്‍ഡ്രോയിഡ് പൈ (9.0)

. 3ജിബി/4ജിബി റാം

. 34ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 16എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

. ഡ്യുവല്‍ 4ജി വോള്‍ട്ട്

Realme 3 Pro

Realme 3 Pro

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്‌സെറ്റ്

. ആന്‍ഡ്രോയിഡ് പൈ 9.0

. 4ജിബി /6ജിബി /8ജിബി റാം

. 64ജിബി/128ജിബി/ 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 20എംപി+8എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജ്ജിംഗ് ബാറ്ററി

. ഡ്യുവല്‍ 4ജി വോള്‍ട്ട്

Honor Magic 2

Honor Magic 2

സവിശേഷതകള്‍

. 6.3 ഇഞ്ച് ഡിസ്‌പ്ലേ

. 1080x2340 പിക്‌സല്‍ റസൊല്യൂഷന്‍

. ടൂ കോര്‍ട്ടക്‌സ് A76 ഡ്യുവല്‍ റിയര്‍ ക്യാമറ

. 6ജിബി റാം

. 16എംപി+24എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി+2എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

പുതിയ മൊബൈല്‍ കണക്ഷനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ടെലികോം വകുപ്പ് പുറത്തിറക്കി; നമ്മള്‍ അറിയേണ്ടത് എന്തൊക്കെ?പുതിയ മൊബൈല്‍ കണക്ഷനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ടെലികോം വകുപ്പ് പുറത്തിറക്കി; നമ്മള്‍ അറിയേണ്ടത് എന്തൊക്കെ?

Best Mobiles in India

Read more about:
English summary
Upcoming smartphones expected to be launched in India in November: Vivo Y95, Xiaomi Redmi Note 6 Pro

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X