2019ല്‍ എത്താന്‍ പോകുന്ന അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!

|

2019ല്‍ നിങ്ങള്‍ക്കു കാണാം, മുന്‍ഗാമികളുടെ പുതിയ മോഡലുകളാകും എത്തുന്നത്. ഈ ഉപകണങ്ങള്‍ സങ്കീര്‍ണ്ണമായ സവിശേഷതകളോടെ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കാം. എത്താന്‍ പോകുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

2019ല്‍ എത്താന്‍ പോകുന്ന അത്യുഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകള്‍..!

 

എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് വണ്‍പ്ലസ് 7 പ്രോ. നോച്ച്-ലെസ് ഡിസ്‌പ്ലേയാണ് ഈ ഫോണില്‍. കൂടാതെ ഇതില്‍ പോപ്പ് അപ്പ് സെല്‍ഫിയും ട്രിപ്പിള്‍ ക്യാമറ സിസ്റ്റവും ഉണ്ട്. ഈ ഫോണ്‍ കൂടാതെ, ലിസ്റ്റില്‍ മോട്ടോറോള വണ്‍ വിഷന്‍, ഗൂഗിള്‍ പിക്‌സല്‍ 3a XL, വണ്‍പ്ലസ് 7 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 3a എന്നീ പല ഫോണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

OnePlus 7 Pro

OnePlus 7 Pro

്പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.64 ഇഞ്ച് ഒപ്ടിക് അമോലെഡ് ടച്ച് സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഒക്ടാകോര്‍ CPU

. 48എംപി ട്രിപ്പിള്‍ ക്യാമറ

. പോപ്പ് അപ്പ് 16എംപി റിയര്‍ ക്യാമറ

. 256ജിബി, 10ജിബി റാം

. 4000എംഎഎച്ച് ബാറ്ററി

Google Pixel 3a XL

Google Pixel 3a XL

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.0 ഇഞ്ച് ഐപിഎസ് ടച്ച് സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഒക്ടാകോര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 12.2എംപി റിയര്‍ ക്യാമറ

. 8എംപി റിയര്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

 Motorola Moto Z4
 

Motorola Moto Z4

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.22 ഇഞ്ച് സൂപ്പര്‍ ടച്ച് സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഒക്ടാകോര്‍ സിപിയു

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 48എംപി റിയര്‍ ക്യാമറ

. 16എംപി റിയര്‍ ക്യാമറ

. 3600എംഎഎച്ച് ബാറ്ററി

 OnePlus 7

OnePlus 7

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് സൂപ്പര്‍ ടച്ച് സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഒക്ടാകോര്‍ സിപിയു

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 48എംപി റിയര്‍ ക്യാമറ

. 16എംപി റിയര്‍ ക്യാമറ

. 4150എംഎഎച്ച് ബാറ്ററി

Google Pixel 3a

Google Pixel 3a

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.6 ഇഞ്ച് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3000എംഎഎച്ച് ബാറ്ററി

Motorola One Vision

Motorola One Vision

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഒക്ടാകോര്‍

. 48എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

Read more about:
English summary
Upcoming smartphones to wait for in 2019: OnePlus 7 Pro, Google Pixel 3a XL, Moto Z4 and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X