48 എം.പി ക്യാമറയുമായി ഉടന്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

|

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ പ്രധാനമായും ആകര്‍ഷിക്കുന്ന ഒന്നാണ് അതിലെ ക്യാമറകള്‍. മുന്‍ ക്യാമറയും പിന്‍ ക്യാമറയും ഒരു പോലെ പ്രധാന്യം നല്‍കുന്നവയാണ്. ഈ വര്‍ഷം ഉടന്‍ തന്നെ 48 എം.പി റിയര്‍ ക്യാമറ ഫോണുകള്‍ എത്തുകയാണ്.

48 എം.പി ക്യാമറയുമായി ഉടന്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

 

അവയുടെ ലിസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു. അത്തരമൊരു ഐയോണിക് ക്യാമറ സെന്‍സര്‍ നിങ്ങള്‍ക്ക് എക്കാലത്തും മികച്ച അനുഭവം നല്‍കുന്നു. ചുവടെ കൊടുത്തിരിക്കുന്ന ചില ഫോണുകളില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെന്‍സറുകളള്‍ ഉളളവയാണ്, എന്നാല്‍ ചിലത് ഡ്യുവല്‍ ക്യാമറയും ഉണ്ട്.

Xiaomi Mi A3

Xiaomi Mi A3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. 48എംപി 2എംപി ഡ്യുവല്‍ പ്രൈമറി ക്യാമറ, 32എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍

. 4 ജി.ബി റാം

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A90

Samsung Galaxy A90

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.7 ഇഞ്ച് ബെസില്‍ലെസ് ഡിസ്‌പ്ലേ

. 48എംപി 8എംപി റിയര്‍ ക്യാമറ

. ഒക്ടാകോര്‍ പ്രോസസര്‍

. 6 ജി.ബി റാം

. 3700എംഎഎച്ച് ബാറ്ററി

Xiaomi Redmi X

Xiaomi Redmi X

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.39 ഇഞ്ച് ബെസില്‍ലെസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

. 6 ജി.ബി റാം

. 48/13എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Realme X Pro
 

Realme X Pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 48എംപി/5എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4000എംഎഎച്ച് ബാറ്ററി

 Xiaomi Mi Max 4

Xiaomi Mi Max 4

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 7.2 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4 ജി.ബി റാം

. 48/5എംപി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 5800എംഎഎച്ച് ബാറ്ററി

Xiaomi Mi 9X

Xiaomi Mi 9X

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675

. 48/8/13എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Motorola Moto Z4 Play

Motorola Moto Z4 Play

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.22 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675

. ഒക്ടാകോര്‍

. 128 ജി.ബി, 6 ജി.ബി റാം, 64 ജി.ബി, 4 ജി.ബി റാം

. 48എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3600എംഎഎച്ച് ബാറ്ററി

Motorola P40

Motorola P40

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675

. ഒക്ടാകോര്‍

. 64/128 ജി.ബി, 6 ജി.ബി റാം

. 48എംപി, 5എംപി റിയര്‍ ക്യാമറ

. 4132എംഎഎച്ച് ബാറ്ററി

Xiaomi Mi Max 4 Pro

Xiaomi Mi Max 4 Pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍. 7.2 ഇഞ്ച് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675

. 128 ജി.ബി , 6/8 ജി.ബി റാം, 64 ജി.ബി, 6 ജി.ബി റാം

. 48/20എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 5800എംഎഎച്ച് ബാറ്ററി

Nokia 6 2019

Nokia 6 2019

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.39 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6 ജി.ബി റാം

. 48/5/8എംപി റിയര്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

OPPO R19

OPPO R19

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.4 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ഡ്യുവല്‍ കോര്‍ പ്രോസസര്‍

. 48/2എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
It's well tuned up surgical rage under which makers keep tending to make the OEMs sophisticated with tech-savvy features. They have been greatly working on escalating the capability of camera sensors. As such, they are coming up with devices which now sport a primary sensor to be at least of 48MP at the rear.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X