Home
Mobile

ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായി എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

2019ല്‍ നിങ്ങളെ ആകര്‍ഷിക്കാനായി എത്തുന്നു വ്യത്യസ്ഥ തരത്തിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണുകള്‍. ആ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുകയാണ്. നിങ്ങള്‍ അനുയോജ്യമായ ഫോണ്‍ അതില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായി എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

ഇൗ ഫോണുകളുടെ പ്രൈമറി ക്യാമറയില്‍ EIS, OIS പിന്തുണ ലഭ്യമാണ്. അതു പോലെ തന്നെ സെക്കന്‍ഡറി ക്യാമറയും ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നത്.

ചുവടെ കൊടുത്തിരിക്കുന്ന റിയര്‍ ക്യാമറയില്‍ 4K വീഡിയോയും ഉണ്ട്.

Mi 9X

Mi 9X

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.39 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം SDM675 സ്‌നാപ്ഡ്രാഗണ്‍ 675

. ഒക്ടാകോര്‍

. 64ജിബി, 6ജിബി റാം

. 48എംപി, 8എംപി, 13എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Nokia 8.1 Plus

Nokia 8.1 Plus

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.22 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍

. 6ജിബി റാം

. 48,8,5എംപി റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

 Xiaomi Poco F2

Xiaomi Poco F2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. 16എംപി,8എംപി, 5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഒക്ടാകോര്‍ ക്രയോ പ്രോസസര്‍

. 6ജിബി റാം

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy M40

Samsung Galaxy M40

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.39 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 48,13,5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഒക്ടാകോര്‍

. 4000എംഎഎച്ച് ബാറ്ററി

 Samsung Galaxy A90

Samsung Galaxy A90

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.39 ഇഞ്ച് ഡിസ്‌പ്ലേ

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഒക്ടാകോര്‍

. 6ജിബി റാം

. 48,13,8എംപി റിയര്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

 

Apple iPhone XI

Apple iPhone XI

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.8 ഇഞ്ച് OLED ഡിസ്‌പ്ലേ

. 12എംപി,12എംപി, 12എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S11

Samsung Galaxy S11

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.4 ഇഞ്ച് ബെസില്‍-ലെസ് ഡിസ്‌പ്ലേ

. വണ്‍ ക്വാഡ്-കോര്‍ പ്രോസസര്‍

. 8ജിബി റാം

. 13എംപി,13എംപി, 16എംപി, 5എംപി റിയര്‍ ക്യാമറ

. 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3700എംഎഎച്ച് ബാറ്ററി

Motorola Moto G8

Motorola Moto G8

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. 12,8,8എംപി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3500എംഎഎച്ച് ബാറ്ററി

 LG W Series

LG W Series

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. നോച്ച് ഡിസ്‌പ്ലേ

. ട്രിപ്പിള്‍ റിയര്‍ ക്യാമറ

Best Mobiles in India

English summary
Upcoming Smartphones With Triple Rear Cameras To Expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X