Home
Mobile

സ്‌നാപ്ഡ്രാഗണ്‍ 855വുമായി എത്തുന്ന കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ക്വല്‍കോം അവസാനം തങ്ങളുടെ ഏറ്റവും പുതിയ പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 855 അവതരിപ്പിച്ചു. ഒട്ടനേകം സവിശേഷതകളോടെയാണ് ഈ പ്രോസസര്‍ എത്തിയിരിക്കുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 855വുമായി എത്തുന്ന കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

അവയില്‍ ചിലത് ചുവടെ പട്ടികയില്‍ സൂചിപ്പിക്കുന്നു. ഇവ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എത്തുമെന്നു പ്രതീക്ഷിക്കുന്നു. SoCയില്‍ പല ഗുണങ്ങളും വരുന്നു. പ്രധാനമായത് ഇത് 5ജി കണക്ടിവിറ്റി എളുപ്പത്തില്‍ പിന്തുണയ്ക്കുകയും ഏറ്റവും വേഗതയേറിയ ബ്രൗസിംഗ് സ്പീഡ് നിര്‍മ്മിക്കുകയും ചെയ്യുന്നു എന്നതാണ്.

Galaxy Note 10

Galaxy Note 10

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. 16എംപി+12എംപി+ 12എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. ഒക്ടാകോര്‍ പ്രോസസര്‍

. 4170എംഎഎച്ച് ലീ-ലോണ്‍ ബാറ്ററി

Google Pixel 4 XL

Google Pixel 4 XL

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.5 ഇഞ്ച് OLED ഡിസ്‌പ്ലേ

. 13എംപി+5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

ROG Phone 2

ROG Phone 2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.24 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. 16എംപി,8എംപി,5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം

. 4500എംഎഎച്ച് ബാറ്ററി

Google Pixel 4

Google Pixel 4

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഡിസ്‌പ്ലേ

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ക്രയോ 485 ഒക്ടാ കോര്‍ പ്രോസസര്‍

. 13എംപി/5എംപി റിയര്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Poco F2

Poco F2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ട്രിപ്പിള്‍ റിയര്‍ ക്യാമറ

. ഒക്ടാകോര്‍ ക്രയോ പ്രോസസര്‍

. 6ജിബി റാം

. 4100എംഎഎച്ച് ബാറ്ററി

 Vivo Apex 2019

Vivo Apex 2019

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സിപിയു

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855

. 12ജിബി റാം

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy Note 10 Pro

Samsung Galaxy Note 10 Pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.75 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഒക്ടാകോര്‍

. 512ജിബി, 12ജിബി റാം, 128ജിബി 8ജിബി റാം

. 12എംപി/ 12എംപി/16എംപി റിയര്‍ ക്യാമറ

. 4500എംഎഎച്ച് ബാറ്ററി

Realme X pro

Realme X pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

 

. 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 48എംപി/5എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 6ജിബി റാം

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Qualcomm has finally launched its new processor as Snapdragon 855, which on a large scale is being incorporated by several OEMs. Undoubtedly, this processor comes with advanced features. Some of which have been mentioned in the list below which shortly or a few days later are expected to launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X