Just In
- 3 hrs ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 4 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
- 6 hrs ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 8 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
Don't Miss
- News
എത്തിയത് സഹായത്തിന്, എന്നാല്‍ സ്ത്രീ ആ വീട്ടിനകത്ത് ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്..
- Movies
അങ്ങനൊരു വികാരം അതിന് മുമ്പോ ശേഷമോ അവന് പ്രകടിപ്പിച്ചിട്ടില്ല; ധ്യാന്‍ എഴുതിയ കത്തിനെക്കുറിച്ച് വിനീത്
- Sports
ടി20യില്‍ രാഹുല്‍ വേണ്ട, പകരം സഞ്ജുവിനെ ഇന്ത്യ ഇറക്കണം! മൂന്ന് കാരണങ്ങള്‍
- Lifestyle
വായിലെ പൊള്ളല്‍ നിസ്സാരമല്ല: പക്ഷേ പരിഹാരം വളരെ നിസ്സാരം
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
ഇന്ത്യയില്‍ ഉടന്‍ എത്തുന്ന സോണി സ്മാര്‍ട്ട്ഫോണുകള്‍
ഇന്ത്യയിലെ സോണി സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അതായത് വരും ദിവസങ്ങളില്‍ കമ്പനി പുതിയ സോണി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാന്‍ പോകന്നു. ഇവയുടെ പ്രത്യേക സവിശേഷതകള്‍ നിങ്ങള്‍ ഏവരേയും ആകര്‍ഷിക്കുമെന്നാണ് കമ്പനി പറയുന്നത്.

ചില ഫോണുകള്‍ വലിയ ബാറ്ററി ബാക്കപ്പോടേയും എന്നാല്‍ ചില ഫോണുകള്‍ ഗെയിമുകള്‍ക്ക് അനുയോജ്യമായുമാണ് എത്തുന്നത്. ചെറിയ ഡിസ്പ്ലേയോടു കൂടി എത്തുന്ന ഫോണുകള്‍ ആയതിനാല്‍ ഒരു കൈകൊണ്ടു തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനും കഴിയും.
ഇതില്‍ ഏറ്റവും നിങ്ങളെ ആകര്‍ഷിക്കുന്ന ഫോണാണ് സോണി എക്സ്പീരിയ 1. ഈ ഹാന്‍സെറ്റ് ഡിസ്പ്ലേയുടെ കാര്യത്തില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ ആദ്യത്തെ 21:9 സിനിമവൈഡ് 4K എച്ച്ഡിആര്‍ OLED ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതു പ്രകാശത്തിലും മികവേറിയ ഇമേജുകള്‍ ലഭിക്കുന്ന മികച്ച നിലവാരമുളള ട്രിപ്പിള്‍ ക്യാമറ ലെന്‍സാണ് സോണിയുടെ ഈ ഫോണില്‍. ഇവയാണ് എത്താന്‍ പോകുന്ന പുതിയ സോണി ഫോണുകള്‍.

Sony Xperia 10
. 6 ഇഞ്ച് FHD+ ഡിസ്പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍
. 3ജിബി റാം, 64ജിബി റോം
. 13എംപി+5എംപി റിയര്‍ ക്യാമറ
. 8എംപി എക്സ്മോര്‍ R ഫ്രണ്ട്
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. യുഎസ്ബി ടൈപ്പ്-സി
. 2870എംഎഎച്ച് ബാറ്ററി

Sony Xperia L3
. 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 12nm പ്രോസസര്‍
. 3ജിബി റാം, 32ജിബി റോം
. 51ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 8.0
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. ഡ്യുവല്‍ സിം
. യുഎസ്ബി ടൈപ്പ്-സി
. 3300എംഎഎച്ച് ബാറ്ററി

Sony Xperia 1
. 6.5 ഇഞ്ച് 4K എച്ച്ഡിആര്‍ ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 12എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ
. 6ജിബി റാം, 128ജിബി റോം
. 13എംപി+5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3300എംഎഎച്ച് ബാറ്ററി

Sony Xperia 10 Plus
. 6.5 ഇഞ്ച് + ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍
. 4ജിബി റാം, 64ജിബി റോം
. 12എംപി+8എംപി റിയര്‍ ക്യാമറ
. 8എംപി എക്സ്മോര്‍ R ഫ്രണ്ട്
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. യുഎസ്ബി ടൈപ്പ്-സി
. 3000എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470