Just In
- 21 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
2019ല്‍ എത്തുന്ന ഷവോമി ഫോണുകള്‍..!
കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ നല്കുന്നു എന്നതിലാണ് ഷവോമിയുടെ വിജയം. സ്മാര്‍ട്ട്ഫോണിനോടൊപ്പം വില്‍ക്കുന്ന അനുബന്ധ വസ്തുക്കളില്‍ നിന്നും മറ്റു സോഫ്റ്റ്വയര് ഫീച്ചറുകളില്‍ നിന്നുമൊക്കെയാണ് ഇവര്‍ ലാഭം നേടുന്നത്.

2018ല്‍ അത്ഭുകരരമായ സവിശേഷതകളിലാണ് ഷവോമി ഫോണുകള്‍ അവതരിപ്പിച്ചത്. അതു പോലെ വരും വര്‍ഷങ്ങളിലും ഷവോമി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഫോണുകള്‍ നല്കാന് ഒരുങ്ങുകയാണ്. അതും ബജറ്റ് വിലയില്‍.
ശക്തമായ ബാക്കപ്പ്, മികച്ച ചിപ്സെറ്റ്, ഗംഭീരമായ ക്യാമറ, ഓണ്‍-സ്ക്രീന്‍ ഫിങ്കര്‍പ്രിന്റ് സ്കാനര്‍, ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്നോളജി തുടങ്ങിയ സവിശേഷതകളിലാണ് ഷവോമി ഫോണുകള്‍ എത്തുന്നത്.
2019ല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന ഷവോമി ഫോണുകള്‍ ഇവയാണ്.

Xiaomi Redmi Note 7 Pro
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
. ആന്‍ഡ്രോയിഡ് 9.0 പൈ, MIUI 10
. ക്വല്‍കോം SDM675 സ്നാപ്ഡ്രാഗണ്‍ 675 (11nm)
. ഒക്ടാകോര്‍ സിപിയു
. 64ജിബി, 4/6ജിബി റാം അല്ലെങ്കില്‍ 32ജിബി, 3ജിബി റാം
. 48എംപി+5എംപി ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Go
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 5.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
. 8എംപി പ്രൈമറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 2800എംഎഎച്ച് ബാറ്ററി

Xiaomi Redmi Pro 2
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 6.33 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് മള്‍ട്ടിടച്ച് ഡിസ്പ്ലേ
. ആന്‍ഡ്രോയിഡ് v9.0 പൈ ഒഎസ്
. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ചിപ്സെറ്റ്
. 4000എംഎഎച്ച് ബാറ്ററി

Poco F2
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 6.3 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
. 1080x2340 പിക്സല്‍ റസൊല്യൂഷന്‍
. ഡ്യുവല്‍ റിയര്‍ ക്യാമറ 16എംപി+ 16എംപി
. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 ചിപ്സെറ്റ്
. 4100എംഎഎച്ച് ബാറ്ററി

Xiaomi Mi A3
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേ
. സ്നാപ്ഡ്രാഗണ്‍ 710 ചിപ്സെറ്റ്
. ആന്‍ഡ്രോയിഡ് P
. 4ജിബി/6ജിബി റാം
. 64ജിബി/128ജിബി/256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 16എംപി/ 20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ല
. 4000എംഎഎച്ച് ബാറ്ററി
. ടൈപ്പ് സി ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്നോളജി
. ഹെഡ്ഫോണ് ജാക്ക് ഇല്ല
. ഡ്യുവല്‍ 4ജി വോള്‍ട്ട്

Xiaomi Mi 9
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
. 13എംപി, 13എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 3700എംഎഎച്ച് ബാറ്ററി

Xiaomi Mi MIX 4
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 6.4 ഇഞ്ച് സ്ക്രീന്‍
. 10ജിബി റാം/12ജിബി റാം
. 128ജിബി സ്റ്റോറേജ്
. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 855
. 24എംപി/8എംപി മുന്‍ ക്യാമറ
. 16എംപി/12എംപി റിയര്‍ ക്യാമറ
. 5ജി
. ആന്‍ഡ്രോയിഡ് പൈ
. 3700എംഎഎച്ച് ബാറ്ററി

Redmi 7
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 5.8 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ
. ആന്‍ഡ്രോയിഡ് 9.0 പൈ
. ക്വല്‍കോം SDM710 സ്നാപ്ഡ്രാഗണ്‍ 710
. ഒക്ടാകോര്‍ സിപിയു
. 64ജിബി,4/6ജിബി റാം, 32ജിബി 3ജിബി റാം
. 48എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Redmi 7A
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 5.84 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
. സ്നാപ്ഡ്രാഗണ്‍ 632
. 3ജിബി, 4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 12എംപി/ 16എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi Flex
. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ഡിസ്പ്ലേ
. ആന്‍ഡ്രോയിഡ് 9.0 പൈ
. ക്വല്‍കോം SDM855 സ്നാപ്ഡ്രാഗണ്‍ 855
. ഒക്ടാകോര്‍
. 256ജിബി 8ജിബി റാം, 128ജിബി 6/8 ജിബി റാം
. 48എംപി 12എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

Xiaomi Mi MAX 4
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 7.0 ഇഞ്ച് ഡിസ്പ്ലേ
. 20എംപി AI
. 128ജിബി എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ്
. 6ജിബി റാം
. 6500എംഎഎച്ച് ബാറ്ററി

Xiaomi Foldable Phone
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. 7.8 ഇഞ്ച് ഡിസ്പ്ലേ
. സ്നാപ്ഡ്രാഗണ്‍ 8 സീരീസ് ചിപ്
. 8ജിബി റാം
. 256ജിബി റോം
. 32എംപി പിന് ക്യാമറ
. 6200എംഎഎച്ച് ബാറ്ററി

Xiaomi Blaxk Shark Skywalker
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍
. പുതിയ സ്നാപ്ഡ്രാഗണ്‍ 855 മൊബൈല്‍ പ്ലാറ്റ്ഫോം
. 8ജിബി റാം
. ആന്‍ഡ്രോയിഡ് 9 പൈ ഒഎസ്
. 1 പ്രോസസര്‍, 8 കോര്‍സ്
. ഗ്രീക്ക്ബഞ്ച് 4.3.1 ആന്‍ഡ്രോയിഡ് AArch64
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470