45% വരെ വന്‍ ഓഫറുമായി ടാബ്ലറ്റുകള്‍ ഇന്ത്യയില്‍, ആപ്പിള്‍, സാംസങ്ങ്, ലെനോവോ...
എല്ലാവരും സ്മാര്‍ട്ട്‌ഫോണുകല്‍ക്കായി തിരയുമ്പോള്‍ ടാബ്ലറ്റുകള്‍ക്കും മുന്‍ഗണന നല്‍കുകയാണ് ഉപഭോക്താക്കള്‍. അവര്‍ പോകുന്നിടത്തെല്ലാം ടാബ്ലറ്റുകള്‍ കൊണ്ടു പോവുകയും പ്രത്യേക ചുമതലകള്‍ നില്‍വഹിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ അനേകം ടാബ്ലറ്റുകള്‍ ഉണ്ട് ഇപ്പോള്‍ വിപണിയില്‍. ആപ്പിള്‍, സാംസങ്ങ്, ലെനോവോ, അല്‍കാടെല്‍ അങ്ങനെ പല കമ്പനികളും. സ്മാര്‍ട്ട്‌ഫോണുകളില്‍ ചെയ്യാന്‍ സാധിക്കാത്ത പല കാര്യങ്ങളും നിങ്ങള്‍ക്ക് ടാബ്ലറ്റിലൂടെ ചെയ്യാം.
ആപ്പിള്‍, സാംസങ്ങ് എന്നീ കമ്പനികളുടെ ടാബ്ലറ്റുകള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ഏറെ വിലയാണ്.
ഇപ്പോള്‍ 45% വരെ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നുണ്ട് മികച്ച കമ്പനിയിലെ ടാബ്ലറ്റുകള്‍.
ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന ടാബ്ലറ്റുകള്‍ ചുവടെ കൊടുക്കുന്നു.

ആപ്പിള്‍ ഐപാഡ് ടാബ്ലറ്റ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 9.7 ഇഞ്ച് (2048 x 1536p) ഡിസ്‌പ്ലെ
• 32 ജിബി സ്‌റ്റോറേജ്
• ios v10 ഓപ്പറേറ്റിങ് സിസ്റ്റം
• 8 എംപി പിന്‍ ക്യാമറ
• 1.2 എംപി മുന്‍ ക്യാമറ
• 32.4 watt-hour ബാറ്ററി

ലെനോവോ ടാബ് 4 8 പ്ലസ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 8 ഇഞ്ച് (1920 x 1200p) ഡിസ്‌പ്ലെ
• 3 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
• 8 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4850 എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാക്‌സി ടാബ് A ടാബ്ലറ്റ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 8 ഇഞ്ച് (1024x 768p) ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 5
• 5 എംപി പിന്‍ ക്യാമറ
• 4200 എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് ടാബ് p681 ടാബ്ലറ്റ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 8 ഇഞ്ച് (1280x800p) IPS ഡിസ്‌പ്ലെ
• 1 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 32 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6 മാര്ഷ്മലോവ് ഓപ്പറേറ്റിങ് സിസ്റ്റം
• 5 എംപി പിന്‍ ക്യാമറ
• 2 എംപി മുന്‍ ക്യാമറ
• 4000 എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ മാക്‌സ് ടാബ്ലറ്റ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 1.5GHZ ക്വാഡ് കോർ പ്രൊസസ്സർ
• 1.5 ജിബി റാം
• മൈക്രോ എസ്ഡി വഴി 200 ജിബി വരെ നീട്ടാവുന്ന മെമ്മറി
• 8 എംപി പിന്‍ ക്യാമറ
• 2 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ടി
• 4000 എംഎഎച്ച് ബാറ്ററി

ലെനോവോ യോഗ ടാബ് 3 8 ടാബ്ലറ്റ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 8 ഇഞ്ച് (1280 x 800p) എച്ച്ഡി IPS ഡിസ്‌പ്ലെ
• 1.3 GHZ ക്വാൽകോം ക്വാഡ് കോർ പ്രൊസസ്സർ
• 1 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് V6.0 മാര്ഷ്മലോവ് ഓപ്പറേറ്റിങ് സിസ്റ്റം
• 8 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 6200 എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ടാബ് A 2017
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 8 ഇഞ്ച് (1280 x 800p) WXGA TFT ഡിസ്‌പ്ലെ
• 1.4 GHZ ക്വാഡ് കോർ Snapdragon പ്രൊസസ്സർ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)
• 4ജി വോള്‍ട്ടി
• 8 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 5000 എംഎഎച്ച് ബാറ്ററി

ആപ്പിള്‍ ഐപാഡ് പ്രോ ടാബ്ലറ്റ്
ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക
• 12.9 ഇഞ്ച് (2732x2048p) ഡിസ്‌പ്ലെ
• 128 ജിബി സ്‌റ്റോറേജ്
• iOS v9 ഓപ്പറേറ്റിങ് സിസ്റ്റം
• 8 എംപി പിന്‍ ക്യാമറ
• 1.2 എംപി മുന്‍ ക്യാമറ
• ലിത്തിയം-പോളിമർ ബാറ്ററി


Click it and Unblock the Notifications








