മികച്ച പവര്‍ ബാങ്കുകള്‍ക്ക് 60% വരെ ഓഫര്‍
സാങ്കേതിക വിദ്യയുടെ വികസനത്തില്‍ മൊബൈല്‍ ഉപകരണങ്ങളും ടാബ്ലറ്റുകളും ഏവരും കൂടുതല്‍ ആശ്രയിക്കുന്ന കാലമാണിത്. ഓണ്‍ലൈനിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും ക്യാബ് ബുക്ക് ചെയ്യുന്നതിനും അങ്ങനെ ഒട്ടനേകം കാര്യങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളെ ഏവരും ആശ്രയിക്കാറുണ്ട്.

ചിലര്‍ ഫോണുകളില്‍ ഗെയിമുകള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. സ്മാര്‍ട്ട്‌ഫോണിലെ നിത്യോപയോഗം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ബാറ്ററി ശേഷിയും കുറയുന്നു. ഇങ്ങനെയുളള സാഹചര്യങ്ങളിലാണ് പവര്‍ ബാങ്കുകളെ നിങ്ങള്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത്.
വിവിധ വലുപ്പത്തിലും ആകൃതിയിലുമുളള നിരവധി പവര്‍ ബാങ്കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൂടാതെ പവര്‍ ബാങ്കുകള്‍ക്ക് പ്രത്യേക സവിശേഷതകളും ഉണ്ട്. ഉയര്‍ന്ന ശേഷിയുളള പവര്‍ ബാങ്കുകള്‍ വാങ്ങാന്‍ മികച്ച സമയമാണിത്. 60% ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന പവര്‍ ബാങ്കുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

ഇൻടക്സ് ഐടി പിബി 11 കെ 11000 എംഎഎച്ച് പവർ ബാങ്ക്
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
. കപ്പാസിറ്റി: 11000എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
.മൈക്രോ കണക്റ്റർ
.പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ
.280 ഗ്രാം ഭാരം

സിസ്കാ പവർ ബൂസ്റ്റ് 100 10000 mAh പവർ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
. കപ്പാസിറ്റി: 10000എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
. മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: USB കണക്റ്റർ
. ഭാരം 285 ഗ്രാം

ഫ്ലിപ്കാർട്ട് സ്മാർട്ട്ബിവിൽ 12500 എം.എ.എച്ച് പവർ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
. കപ്പാസിറ്റി: 12500എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
. മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ
. 322 ഗ്രാം ഭാരം

ഐപ്രോ IP1042 10400 എംഎഎച്ച് പവര്‍ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
. കപ്പാസിറ്റി: 10400എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
. മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ
.350 ഗ്രാം ഭാരം

റോക്ക് ഐടിപി -101000 എം.എ.എച്ച് പവർ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
. കപ്പാസിറ്റി: 10000 എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
. മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ
. AC അഡാപ്റ്റർ ഭാരം

ലെനോവോ PA 10400 എംഎഎച്ച് പവർ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
. കപ്പാസിറ്റി: 10400 എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
. മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ
. 250 ഗ്രാം ഭാരം

ഐപ്രോ iP40 എംഎഎച്ച് പവര്‍ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
. കപ്പാസിറ്റി: 13000എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
. മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ
. 450 ഗ്രാം ഭാരം

ലിയോണിക്സ് 4 പോർട്ട് ബിഗ് ഡിസ്പ്ലേ 18000 mAh പവർ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
. കപ്പാസിറ്റി: 18000 എംഎഎച്ച്
. ലിഥിയം അയൺ ബാറ്ററി
. മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ

ലയോണിക്സ് അൾട്രാ ഷൈൻ പവർ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
.കപ്പാസിറ്റി: 15000 എംഎഎച്ച്
.ലിഥിയം അയൺ ബാറ്ററി
.മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ
. 250 ഗ്രാം ഭാരം

ലാപ്ഗ്വാര്‍ഡ് എൽജി 515-11K 11000 എംഎഎച്ച് പവർ ബാങ്ക്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
.കപ്പാസിറ്റി: 15000 എംഎഎച്ച്
.ലിഥിയം അയൺ ബാറ്ററി
.മൈക്രോ കണക്റ്റർ
. പവര്‍ സോഴ്‌സ്: AC അഡാപ്റ്റർ


Click it and Unblock the Notifications