യുഎസ്ബി ടൈപ്പ്-സി ചാര്‍ജ്ജിങ്ങ് ടെക്‌നോളജി സ്മാര്‍ട്ട്‌ഫോണുകള്‍!
ഏറ്റവും പുതിയ ലാപ്‌ടോപ്പുകളിലും ഫോണുകളിലും ടാബ്ലറ്റുകളിലും യുഎസ്ബി കണക്ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ നിങ്ങള്‍ യുഎസ്ബി ടൈപ്പ്-സി ചാര്‍ജ്ജിങ്ങ് ടെക്‌നോളജി പല സ്മാര്‍ട്ട്‌ഫോണുകളിലും കാണുന്നുണ്ട്. ചില ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ 3.5എംഎം ഓഡിയോ ജാക്ക് എന്നത് മാറ്റി ഈ സവിശേഷത നല്‍കുന്നു. മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട് അപ്‌ഗ്രേഡ് ചെയ്തതാണ് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്.

യുഎസ്ബി ടൈപ്പ്-സി ഒരു ചെറിയ ഫിസിക്കല്‍ കണക്ടറാണ്. യുഎസ്ബി 3.1, യുഎസ്ബി പവര്‍ ഡെലിവറി പോലുളള വ്യത്യസ്ഥമായ പുതിയ യുഎസ്ബി നിലവാരത്തെ യുഎസ്ബി കണക്ടറിനു തന്നെ പിന്തുണയ്ക്കാം.
ഡാറ്റ ചാര്‍ജ്ജ് ചെയ്യാനും കൈമാറുന്നതിനുമായി നിലവിലെ ഏറ്റവും മികച്ച ഒന്നാണ് യുഎസ്ബി ടൈപ്പ്-സി. ഏറ്റവും പുതിയ ലാപ്‌ടോപ്പുകളിലും ഫോണുകളിലും ടാബ്ലറ്റുകളിലും യുഎസ്ബി കണക്ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ യുഎസ്ബി ടൈപ്-സി പോര്‍ട്ടുളള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നല്‍കാം. ഇവയുടെ വില 15,000 രൂപയില്‍ താഴെയാണ്.

സ്മാര്‍ട്രോണ്‍ Srt.ഫോണ്‍
വില 12,999 രൂപ
. 5.5ഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3
. 4ജിബി റാം
. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ആന്‍ഡ്രോയിഡ് ഓ
. ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

കൂള്‍പാഡ് കൂള്‍1 ഡ്യുവല്‍
വില 12,970 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎച്ച് ബാറ്ററി

ZTE നൂബ്യ എന്‍1
വില 11,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 13എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. യുഎസ്ബി ടൈപ്പ് സി
. 5000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ എം
വില 13,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. യുഎസ്ബി ടൈപ്പ് സി
. 3050എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് EPIC 1
വില 11,990 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 8എംബി ക്യാമറ
. 4ജി
. യുഎസ്ബി ടൈപ്പ് സി
. 3000എംഎഎച്ച് ബാറ്ററി

നൂബ്യ Z11 മിനി
വില 12,999 രൂപ
. 5ഇഞ്ച് LTPS ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 200ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 8എംബി ക്യാമറ
. 4ജി
. യുഎസ്ബി ടൈപ്പ് സി
. 2800എംഎഎച്ച് ബാറ്ററി

ലെനോവോ Z2 പ്ലസ് (Zuk Z2)
വില 11,999 രൂപ
. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1/8എംബി ക്യാമറ
. 4ജി
. യുഎസ്ബി 2.0 ടൈപ്പ് സി
. 3500എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3
വില 14,999 രൂപ
. 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 1.4GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി റോം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 8എംബി ക്യാമറ
. 4ജി
. യുഎസ്ബി ടൈപ്പ് സി
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ Zuk Z1
വില 10,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.5GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ നാനോ സിം
. 13/8എംബി ക്യാമറ
. 4ജി
. യുഎസ്ബി 3.0 ടൈപ്പ് സി
. 4100എംഎഎച്ച് ബാറ്ററി

ഇലിഫോണ്‍ P9000
വില 11,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 13എംബി/8എംബി ക്യാമറ
. ആന്‍ഡ്രോയിഡ് v7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 64ജിബി മൈക്രോ എസ്ഡി കാര്‍ഡ്
. യുഎസ്ബി ടൈപ്പ് സി
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications