ലെഇക്കോ 1എസിലെ 'ടൈപ്പ്-സി യുഎസ്ബി'യുടെ പ്രത്യേകതകള്‍..!!

Written By:

ഓണ്‍ലൈന്‍ വിപണിയില്‍ മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് തന്നെ തിരയിളക്കം സൃഷ്ടിച്ചൊരു സ്മാര്‍ട്ട്‌ഫോണാണ് ലെഇക്കോയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ലെഇക്കോ 1എസ്. വമ്പന്‍ മൊബൈല്‍ നിര്‍മ്മാതാക്കളുടെ പ്രീമിയം സ്മാര്‍ട്ട്ഫോണുകളിലുള്ള സവിശേഷതകളാണ് ലെഇക്കോ ഈ സ്മാര്‍ട്ട്‌ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ് ടൈപ്പ്-സി യുഎസ്ബി പോര്‍ട്ട്‌. നിലവിലുള്ള മൈക്രോ യുഎസ്ബി പോര്‍ട്ടുകളെക്കാള്‍ വളരെയധികം മികവ് പുലര്‍ത്തുന്ന ലെഇക്കോ 1എസിലെ ടൈപ്പ്-സി യുഎസ്ബിയുടെ പ്രത്യേകതകളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെഇക്കോ 1എസിലെ 'ടൈപ്പ്-സി യുഎസ്ബി'യുടെ പ്രത്യേകതകള്‍..!!

ക്വിക്ക് ചാര്‍ജിംഗിലൂടെ വെറും 5മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 3.5 മണിക്കൂര്‍ ടോക്ക്-ടൈം ലഭിക്കും.

ലെഇക്കോ 1എസിലെ 'ടൈപ്പ്-സി യുഎസ്ബി'യുടെ പ്രത്യേകതകള്‍..!!

നിലവിലുള്ള മൈക്രോ-യുഎസ്ബികളെക്കാള്‍ മികച്ച വേഗതിയിലാണ് ടൈപ്പ്-സി യുഎസ്ബിയിലൂടെയുള്ള ഡാറ്റ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

ലെഇക്കോ 1എസിലെ 'ടൈപ്പ്-സി യുഎസ്ബി'യുടെ പ്രത്യേകതകള്‍..!!

ഇനി ഏതാണ് ശരിയായ വശം എന്ന് നോക്കി പ്ലഗ് ചെയ്യേണ്ട കാര്യമില്ല, തിരിച്ചും മറിച്ചും പ്ലഗ് ചെയ്യാന്‍ യുഎസ്ബി ടൈപ്പ്-സിയില്‍ സാധിക്കും.

ലെഇക്കോ 1എസിലെ 'ടൈപ്പ്-സി യുഎസ്ബി'യുടെ പ്രത്യേകതകള്‍..!!

ഇപ്പോഴത്തെ സ്മാര്‍ട്ട്‌ഫോണുകളിലുള്ള മൈക്രോ യുഎസ്ബികളെക്കാള്‍ എല്ലാതരത്തിലും കഴിവുറ്റതാനെന്ന് ടൈപ്പ്-സി യുഎസ്ബി തെളിയിച്ച് കഴിഞ്ഞു. ഡാറ്റ ട്രാന്‍സ്ഫര്‍, ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവിന് വേണ്ട കാര്യങ്ങളെല്ലാം അതിന്‍റെ മികവില്‍ തന്നെയുള്ള ഈ യുഎസ്ബി മാറ്റങ്ങളുടെ ഒരു തുടക്കമാണ്.

ലെഇക്കോ 1എസിലെ 'ടൈപ്പ്-സി യുഎസ്ബി'യുടെ പ്രത്യേകതകള്‍..!!

ലെഇക്കോ അവതരിപ്പിച്ച ഡിസ്റപ്പ്റ്റീവ് ടെക്നോളജിയിലൂടെ ഷോര്‍ട്ട് സര്‍ക്യൂട്ടുകളില്‍ നിന്നും മറ്റും സ്മാര്‍ട്ട്‌ഫോണിനെ സുരക്ഷിതമാക്കും ഈ ടൈപ്പ്-സി യുഎസ്ബി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The LeEco Le 1s offers USB Type-C charger which is not just future-proof but also makes data transfer quicker and charging superfast.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot