സോണി വായോ-യുടെ സ്മാര്‍ട്ട്‌ഫോണും എത്തി....!

ലാപ്‌ടോപ്പ് ബ്രാന്‍ഡ് എന്ന നിലയില്‍ പ്രശസ്തമായ സോണി വായോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും കാലെടുത്ത് വച്ചു. ആദ്യ സോണി വായോ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത് ജപ്പാനിലാണ്.

സോണി വായോ-യുടെ സ്മാര്‍ട്ട്‌ഫോണും എത്തി....!

ജപ്പാനിലെ ബി-മൊബൈലുമായി സഹകരിച്ചാണ് പുതിയ ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് ലോലിപോപ്പാണ് ഓപറേറ്റിങ് സിസ്റ്റം.

സോണി വായോ-യുടെ സ്മാര്‍ട്ട്‌ഫോണും എത്തി....!

നെക്‌സസ് 4 ഫോണുമായി സാമ്യതകള്‍ ഈ ഫോണിനുണ്ട്. 1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സര്‍ ഫോണിന് ശക്തി നല്‍കുന്നു.

5 ഇഞ്ചാണ് ഡിസ്‌പ്ലേ. 13എംപി പിന്‍ ക്യാമറയാണ് ഫോണിനുളളത്.

ലോകത്തെ ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടങ്ങിയ കാലത്ത് ഇങ്ങനെയായിരുന്നു...!

സോണി വായോ-യുടെ സ്മാര്‍ട്ട്‌ഫോണും എത്തി....!

കറുത്ത നിറത്തില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. ജപ്പാന് പുറമെ ഫോണ്‍ എപ്പോള്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Read more about:
English summary
Vaio unveils its first smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot