പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
വാലന്റൈൻസ് ഡേ ആഘോഷങ്ങൾ ഇങ്ങെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്. പ്രണയ ദിനത്തിൽ ഏറ്റവും പ്രധാനം, പ്രിയപ്പെട്ടവർക്ക് നൽകുന്ന സമ്മാനങ്ങൾ തന്നെയാണ്. സമ്മാനമായി നൽകാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകളുടെ വലിയ ശേഖരം തന്നെ ഇന്ന് വിപണിയിൽ ഉണ്ട്. വാലന്റൈൻസ് ഡേ പ്രമാണിച്ച് നിരവധി ഓഫറുകളും ഡിസ്കൌണ്ടുകളും കമ്പനികൾ നൽകുന്നു. ഈ പ്രണയ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
വില: 1,29,999 രൂപ
പ്രധാന സവിശേഷതകൾ
- 6.7 ഇഞ്ച് (2778×1284 പിക്സൽസ്) ഒഎൽഇഡി 458പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ
- ബയോണിക് 5എൻഎം ചിപ്പ്, സിക്സ് കോർ എ15, 5 കോർ ജിപിയു, 16 കോർ ന്യൂറൽ എഞ്ചിൻ (64 ബിറ്റ് ആർക്കിടെക്ചർ)
- 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ
- ഐഒഎസ് 15
- വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് (ഐപി68)
- ഡ്യുവൽ സിം (നാനോ + ഇസിം)
- 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറ
- 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ
- 5ജി (സബ്‑6 ഗിഗാ ഹെർട്സ്), ഗിഗാബിറ്റ് ക്ലാസ് എൽടിഇ
- ബിൽറ്റ് ഇൻ ലിഥിയം അയൺ ബാറ്ററി
- 6.62 ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് 397 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
- ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം (അഡ്രിനോ 660 ജിപിയു)
- 8 ജിബി എൽപിഡിഡിആർ5 റാം, 128 ജിബി / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
- 12 ജിബി എൽപിഡിഡിആർ5 റാം, 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
- കളർഒഎസ് 12 സ്കിന്നിൽ ആൻഡ്രോയിഡ് 12 (ചൈനയിൽ മാത്രം)
- ഡ്യുവൽ സിം (നാനോ + നാനോ)
- 50 എംപി + 16 എംപി + 2 എംപി പിൻ ക്യാമറ
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വിഒഎൽടിഇ
- 4,500 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് ( 1440 x 3216 പിക്സൽസ് ) ക്വാഡ് എച്ച്ഡി പ്ലസ് 525 പിപിഐ 20.1:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
- ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം (അഡ്രിനോ 660 ജിപിയു)
- 8 ജിബി എൽപിഡിഡിആർ5 റാം, 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
- 12 ജിബി എൽപിഡിഡിആർ4എക്സ് റാം, 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
- ഓക്സിജൻ ഒഎസ് 11 സ്കിന്നിൽ ആൻഡ്രോയിഡ് 11
- ഡ്യുവൽ സിം (നാനോ + നാനോ)
- 48 എംപി + 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
- 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വിഒഎൽടിഇ
- 4,500 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് (3120 x 1440 പിക്സൽസ്) കർവ്ഡ് പിഒഎൽഇഡി എൽടിപിഒ ഡിസ്പ്ലേ
- ഗൂഗിൾ ടെൻസർ പ്രോസസർ, ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ് ( 848 മെഗാ ഹെർട്സ് മാലി ജി78 എംപി20 ജിപിയു )
- 12 ജിബി എൽപിഡിഡിആർ5 റാം, 128 ജിബി / 256 ജിബി / 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- ഡ്യുവൽ സിം (നാനോ + ഇസിം)
- 50 എംപി + 12 എംപി + 48 എംപി പിൻ ക്യാമറ
- 11എംപി മുൻ ക്യാമറ
- 5ജി എസ്എ / എൻഎസ്എ, 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി
- 6.56 ഇഞ്ച് (2376 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് 19.8:9 ആസ്പക്റ്റ് റേഷ്യോ സ്ക്രീൻ
- 3ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 എഐ 6എൻഎം പ്രൊസസർ, എആർഎം ജി77 എംസി9 ജിപിയു
- 8 ജിബി എൽപിഡിഡിആർ4എക്സ് റാം 128 ജിബി സ്റ്റോറേജ്
- 12 ജിബി എൽപിഡിഡിആർ4എക്സ് റാം 256 ജിബി സ്റ്റോറേജ്
- ഫൺടച്ച് ഒഎസ് 12 സ്കിന്നിൽ ആൻഡ്രോയിഡ് 12
- ഡ്യുവൽ സിം (നാനോ + നാനോ)
- 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
- 50 എംപി + 8 എംപി പിൻ ക്യാമറ
- ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ്-സി ഓഡിയോ
- 5ജി എസ്എ / എൻഎസ്എ
- ഡ്യുവൽ 4ജി വിഒഎൽടിഇ
- 4,300 എംഎഎച്ച് ബാറ്ററി
- 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (2400 × 1080 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേ
- ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം (അഡ്രിനോ 650 ജിപിയു)
- 8 ജിബി റാം (എൽപിഡിഡിആർ5), 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
- വൺയുഐ 3.1 സ്കിന്നിൽ ആൻഡ്രോയിഡ് 11
- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി)
- 12 എംപി + 8 എംപി + 12 എംപി പിൻ ക്യാമറ
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വിഒഎൽടിഇ
- 4,500 എംഎഎച്ച് ബാറ്ററി
- 6.67 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് സ്ക്രീൻ
- 11ടി - 3ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 അൾട്രാ 6എൻഎം പ്രൊസസർ (എആർഎം ജി77 എംസി9 ജിപിയു)
- 11ടി പ്രോ - ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം (അഡ്രിനോ 660 ജിപിയു)
- 8 ജിബി എൽപിഡിഡിആർ5 (11ടിയിൽ എൽപിഡിഡിആർ4എക്സ്) റാം 128 ജിബി / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
- 12 ജിബി എൽപിഡിഡിആർ5 റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് (11T പ്രോ മാത്രം)
- ഡ്യുവൽ സിം (നാനോ + നാനോ)
- ആൻഡ്രോയിഡ് 11 ബേസിൽ എംഐയുഐ 12.5
- 108 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വിഒഎൽടിഇ
- 5,000 എംഎഎച്ച് ബാറ്ററി
- 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
- ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2,100 പ്രോസസർ
- 6 ജിബി / 8 ജിബി എൽപിഡിഡിആർ5 റാം 128 ജിബി സ്റ്റോറേജ്
- 8 ജിബി എൽപിഡിഡിആർ5 റാം 256 ജിബി സ്റ്റോറേജ്
- വൺ യുഐ 4 സ്കിന്നിൽ ആൻഡ്രോയിഡ് 12
- സിംഗിൾ / ഡ്യുവൽ സിം
- 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറ
- 32 എംപി മുൻ ക്യാമറ
- 5ജി എസ്എ / എൻഎസ്എ, 4ജി വിഒഎൽടിഇ
- 4,500 എംഎഎച്ച് ബാറ്ററി
- 6.55 ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് 402 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
- ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം (അഡ്രിനോ 650 ജിപിയു)
- 8 ജിബി എൽപിഡിഡിആർ5 റാം 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
- 12 ജിബി എൽപിഡിഡിആർ4എക്സ് റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
- ഓക്സിജൻ ഒഎസ് 11 സ്കിന്നിൽ ആൻഡ്രോയിഡ് 11
- ഡ്യുവൽ സിം (നാനോ + നാനോ)
- 48 എംപി + 16 എംപി + 5 എംപി + 2 എംപി പിൻ ക്യാമറ
- 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
- 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വിഒഎൽടിഇ
- 4,500 എംഎഎച്ച് ബാറ്ററി
- 6.1 ഇഞ്ച് (2532×1170 പിക്സൽസ്) ഒഎൽഇഡി 460പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ
- 64 ബിറ്റ് ആർക്കിടെക്ചർ, സിക്സ് കോർ എ15 ബയോണിക് 5എൻഎം ചിപ്പ്, 4-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ
- 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ
- ഐഒഎസ് 15
- വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ് (ഐപി68)
- ഡ്യുവൽ സിം (നാനോ + ഇസിം)
- 12 എംപി + 12 എംപി പിൻ ക്യാമറ
- 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ
- 5ജി (സബ് 6 ഗിഗാ ഹെർട്സ്), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ
- ബിൽറ്റ് ഇൻ ലിഥിയം അയൺ ബാറ്ററി

വൺപ്ലസ് 9 ആർടി
വില: 42,999 രൂപ
പ്രധാന സവിശേഷതകൾ

വൺപ്ലസ് 9 പ്രോ
വില: 60,999 രൂപ
പ്രധാന സവിശേഷതകൾ

ഗൂഗിൾ പിക്സൽ 6 പ്രോ
വില: 67,499 രൂപ
പ്രധാന സവിശേഷതകൾ

വിവോ വി23 പ്രോ 5ജി
വില: 38,990 രൂപ
പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി
വില: 49,999 രൂപ
പ്രധാന സവിശേഷതകൾ

ഷവോമി എംഐ 11ടി പ്രോ 5ജി
വില: 39,999 രൂപ
പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ
വില: 54,999 രൂപ
പ്രധാന സവിശേഷതകൾ

വൺപ്ലസ് 9ആർ 5ജി
വില: 39,999 രൂപ
പ്രധാന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 13
വില: 79,900 രൂപ
പ്രധാന സവിശേഷതകൾ
Comments
Best Mobiles in India
English summary
Valentine's Day celebrations are just a few days away. The most important thing on Valentine's Day is the gifts you give to your loved ones. There is a huge collection of premium smartphones in the market today. Companies offer many offers and discounts to celebrate Valentine's Day.
Story first
published: Tuesday, February 8, 2022, 11:42 [IST]


Click it and Unblock the Notifications








