വാലന്റയിന്‍സ് ഡേയില്‍ ഈ ബജറ്റ് ഫോണുകള്‍ സമ്മാനമായി നല്‍കാം

Posted By: Lekhaka

വാലന്റയിന്‍സ് ഡേ അടുത്തെത്തിക്കഴിഞ്ഞു. നിങ്ങളുടെ പ്രീയപ്പെട്ടവര്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ സമ്മാനം ഇത്തവണ കൊടുക്കാം. അതില്‍ ഏറ്റവും മികച്ചത് ഫോണുകള്‍ തന്നെ.

വാലന്റയിന്‍സ് ഡേയില്‍ ഈ ബജറ്റ് ഫോണുകള്‍ സമ്മാനമായി നല്‍കാം

ഇന്നത്തെ നിത്യോപയോഗ ആവശ്യങ്ങള്‍ക്കായി ഏവരും ആശ്രയിക്കുന്ന ഒന്നാണ് സ്മാര്‍ട്ട്‌ഫോണുകള്‍. 18:9 ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ, ദീര്‍ഘകാല ബാറ്ററി ലൈഫ് തുടങ്ങിയ നിരവധി ബജറ്റ് ഫോണുകള്‍ ഇന്ന് വിപണിയിലുണ്ട്.

സമ്മാനങ്ങള്‍ കൊടുക്കാനായി നിങ്ങളുടെ മനസ്സിനിണങ്ങിയ ഫോണ്‍ തുരഞ്ഞെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ എ1

മികച്ച ഡീല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

.5.5 ഇഞ്ച് FHD LTPS ടച്ച് സ്ക്രീൻ ഡിസ്പ്ലേ

.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ

.64 ജിബി റോം

. 4 ജിബി റാം

.ഡ്യുവൽ സിം

.ഡ്യുവൽ 12 എംപി ക്യാമറ

.5 എംപി ഫ്രണ്ട് ക്യാമറ

.4G വോള്‍ട്ട്‌

.വൈഫൈ ബ്ലൂടൂത്ത്

.3080എംഎഎച്ച്‌ ബാറ്ററി

ഹോണര്‍ 7X

മികച്ച ഡീല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.93 ഇഞ്ച് ഫുൾ HD+ ഗ്ലാസ് ഡിസ്പ്ലേ

.ഒക്ട-കോർ ​​കിരിൻ 659 പ്രോസസ്സർ

.4 ജിബി റാം

. 32 ജിബി / 64 ജിബി / 128 ജിബി ഇന്റേണൽ മെമ്മറി

. 8 എംപി ഫ്രണ്ട് ക്യാമറ

. ഫിംഗർപ്രിന്റ് സെൻസർ

. 4G വോള്‍ട്ട്‌

.3340എംഎഎച്ച്‌ ബാറ്ററി

നോക്കിയ 6

മികച്ച ഡീല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5 ഇഞ്ച് FHD IPS ഡിസ്പ്ലേ

. 1.2 GHz സ്നാപ്ഡ്രാഗൺ 430 ഒക്ട കോർ പ്രോസസ്സർ

. 32 ജിബി റോം

. 3 ജിബി റാം

. ഡ്യുവൽ സ്പീക്കർ

.ഡ്യുവൽ സിം

.8 എംപി ഫ്രണ്ട് ക്യാമറ

.4G വോള്‍ട്ട്‌

. വൈഫൈ ഡോൾബി ഡിജിറ്റൽ

.3000എംഎഎച്ച്‌ ബാറ്ററി

സാംസങ് ഗാലക്സി ഓൺ മാക്സ്

മികച്ച ഡീല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

.5.7 ഇഞ്ച് ഫുൾ HD ഐപിഎസ് ഡിസ്പ്ലേ

.മീഡിയടെക് ഹെലിയോ P25 ലൈറ്റ് ഒക്ട കോർ 64 ബിറ്റ് 16 പ്രോസസ്സർ

.4 ജിബി റാം

.32 ജിബി ഇന്റേണൽ മെമ്മറി

. ഡ്യുവൽ സിം

. എൽഇഡി ഫ്ളാഷുള്ള 13 എംപി റിയർ ക്യാമറ

. എൽഇഡി ഫ്ളാഷുള്ള 13 എംപി മുൻ ക്യാമറ

. ഫിംഗർപ്രിന്റ് സെൻസർ

. 4G വോള്‍ട്ട്‌

.3300എംഎഎച്ച്‌ ബാറ്ററി

മോട്ടറോള മോട്ടോ G5S പ്ലസ്

മികച്ച ഡീല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5 ഇഞ്ച് FHD ഡിസ്പ്ലേ

.2.0GHz സ്നാപ്ഡ്രാഗൺ 625 ഒക്ട കോർ പ്രോസസ്സർ

.64 ജിബി റോം ഉള്ള 4 ജിബി റാം

. ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ് ഉപയോഗിച്ച് ഡ്യുവൽ 13 എംപി റിയർ ക്യാമറ

.8 എംപി ഫ്രണ്ട് ക്യാമറ

. ഫിംഗർപ്രിന്റ് സെൻസർ

. ബ്ലൂടൂത്ത് 4.2

. 3000 എംഎഎച്ച് ബാറ്ററി

ലെനോവോ കെ8 നോട്ട്‌

മികച്ച ഡീല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5 ഇഞ്ച് ഫുൾ HD 2.5 ഡി ഗ്ലാസ് ഡിസ്പ്ലേ

.32 ജിബി സ്റ്റോറേജുള്ള 3 ജിബി റാം

. 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം

. മൈക്രോ SD ഉപയോഗിച്ച് 128GB വരെ വികസിപ്പിക്കാവുന്ന മെമ്മറി

. ഡ്യുവൽ സിം 13 എംപി റിയർ ക്യാമറയും സെക്കൻഡറി 5 എം പി ക്യാമറയും

. 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

. 4G വോള്‍ട്ട്‌

. ടർബോ ചാർജ്ജിംഗുമായി 4000എംഎഎച്ച്‌ ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Valentine's Day is just a week away and you might have been wondering what to gift your loved one a memorable gift that is useful, then you can think of the budget smartphones available in the market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot