13 ലക്ഷം രൂപയുടെ അത്യാഢംബര ഫോണ്‍ ഇതാ...!

Written By:

ആഢംബരത്തിന് പുതിയ മാനങ്ങള്‍ നല്‍കാന്‍ വെര്‍ടു പുതിയ മൊബൈല്‍ മോഡലുകള്‍ അവതരിപ്പിച്ചു. 13.8 ലക്ഷം രൂപ വരെ വില വരുന്ന ഫോണുകളാണ് വെര്‍ടു എത്തിച്ചിരിക്കുന്നത്.

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

ഫോണിന്റെ ശരീരത്തിന് നല്‍കിയിരിക്കുന്ന തുകലിന്റെ ഗുണനിലവാരം അനുസരിച്ച് ഫോണ്‍ മോഡലുകള്‍ക്ക് വില വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്.

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

ജെറ്റ് കാഫ്, ഗാര്‍നെറ്റ് കാഫ്, ഗ്രേപ്പ് ലിസാര്‍ഡ്, പ്യുവര്‍ ജെറ്റ് ലിസാര്‍ഡ്, ജെറ്റ് അലിഗേറ്റര്‍, പ്യുവര്‍ നേവി അലിഗേറ്റര്‍, ക്ലൗഡെ പാരിസ് അലിഗേറ്റര്‍, പ്യുവര്‍ ജെറ്റ് റെഡ് ഗോള്‍ഡ് എന്നിങ്ങനെയാണ് ഫോണിന്റെ ശരീരത്തിന് നല്‍കിയിരിക്കുന്ന തുകലുകള്‍ക്ക് അനുസരിച്ച് മോഡലുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

അഞ്ചാം തലമുറ സഫെയര്‍ ക്രിസ്റ്റല്‍ കൊണ്ടാണ് ഫോണിന്റെ ഡിസ്‌പ്ലേ തീര്‍ത്തിരിക്കുന്നത്.

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

5.2ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുളളത്.

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

64ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

21എംപി ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് ക്യാമറയാണ് പ്രധാന ക്യാമറയായി ഉപയോഗിച്ചിരിക്കുന്നത്. മുന്‍ ഭാഗത്തെ ക്യാമറയ്ക്ക് 2.1എംപി-യാണ് ഉളളത്.

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

64ജിബി മെമ്മറി 2ടിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

വെര്‍ടു സിഗ്നേച്ചര്‍ ടച്ച് സ്മാര്‍ട്ട്‌ഫോണുകള്‍

3160എംഎഎച്ചിന്റെ ബാറ്ററി വയര്‍ലെസ് ചാര്‍ജിങ് പിന്തുണ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Vertu Signature Touch Is a Premium Smartphone With Top-End Specifications.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot