1,850 രൂപയില്‍ തുടങ്ങുന്ന ബജറ്റ് ഫോണുകളുമായി വീഡിയോകോണ്‍

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/videocon-launched-four-budget-phones-2.html">Next »</a></li></ul>
1,850 രൂപയില്‍ തുടങ്ങുന്ന ബജറ്റ് ഫോണുകളുമായി വീഡിയോകോണ്‍

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീഡിയോകോണ്‍ വീണ്ടും ബജറ്റ് ഫോണുകളുമായി എത്തുന്നു. 1,850 രൂപയില്‍ ആരംഭിക്കുന്ന നാല് ഫീച്ചര്‍ ഫോണുകളെയാണ് കമ്പനി അവതരിപ്പിച്ചത്. വി1531+, വി1542, വി1548, വി1580 എന്നിവയാണ് ഈ മോഡലുകള്‍. ഇതില്‍ രണ്ടെണ്ണം ടച്ച്‌സ്‌ക്രീന്‍ സൗകര്യമുള്ളവയാണ്. ഏറ്റവും വില കുറഞ്ഞ മോഡലാണ് വി1531+. ഏറ്റവും വിലക്കൂടുതല്‍ 2,999 രൂപയുള്ള വി1580 ടച്ച്‌സ്‌ക്രീന്‍ ഫോണിനുമാണ്.

വി1548 ഫോണിനൊപ്പം 4 ജിബി മൈക്രോഎസ്ഡി കാര്‍ഡ് സൗജന്യമാണ്. ഇതില്‍ ചില ബോളിവുഡ് സിനിമകള്‍, പാട്ടുകള്‍, വോള്‍പേപ്പറുകള്‍ എന്നിവ പ്രീലോഡ് ചെയ്തിട്ടുമുണ്ട്. ജാവാ പിന്തുണയാണ് വി1580 ഫോണിന്റെ പ്രത്യേകത. അതിനാല്‍ ചില തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഈ നാല് ഫോണുകളുടേയും പ്രധാന സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.

<ul id="pagination-digg"><li class="next"><a href="/mobile/videocon-launched-four-budget-phones-2.html">Next »</a></li></ul>
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X