വീഡിയോകോണ്‍ 8 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു; വില 6000 രൂപ മുതല്‍

Posted By:

ഉത്സവ സീസണ്‍ എത്തിയതോടെ ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണുകളുടെ പെരുമഴതന്നെയാണ്. വിപണിയില്‍ മത്സരത്തിനു കൊഴുപ്പേകി വീഡിയോകോണാണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. ഇടത്തരം ശ്രേണിയില്‍ പെട്ട എട്ട് 3 ജി സ്മാര്‍ട്‌ഫോണുകളാണ് കഴിഞ്ഞ ദിവസം കമ്പനി ലോഞ്ച് ചെയ്തത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇന്‍ഫിനിയം സീരീസില്‍ പെട്ട A55HD, A55qHD, A54, A53, A52, A48, A42, A31 എന്നിവയാണ് കമ്പനി പുറത്തിറക്കിയ മോഡലുകള്‍. ഹാന്‍ഡ്‌സെറ്റുകളില്‍ A55 HD-യുടെ ഒഴികെയുള്ള മോഡലുകളുടെ കൃത്യമായ വില കമ്പനി അറിയിച്ചിട്ടില്ലെങ്കിലും 6000 രൂപയ്ക്കു മുകളിലായിരിക്കും എന്നാണറിയുന്നത്. നിലവില്‍ തന്നെ സ്‌റ്റോറുകളില്‍ ലഭ്യമായ A55HD-ക്ക് 13499 രൂപയാണ് വില.

ഓരോ ഫോണിന്റെയും പ്രത്യേകതകള്‍ അറിയുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീഡിയോകോണ്‍ A55 HD

5 ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്
8 എം.പി. പ്രൈമറി ക്യാമറ
3.2 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
3ജി, വൈ-ഫൈ, ബ്ലുടൂത്ത്,
ഡ്യുവല്‍ സിം,
2000mAh ബാറ്ററി

 

Videocon A55 qHD

5 ഇഞ്ച് ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
ഡ്യുവല്‍ സിം
2000 mAh ബാറ്ററി

Videocon A54

5.3 ഇഞ്ച് qHD ഡിസ്‌പ്ലെ
960-540 പികസല്‍ റെസല്യൂഷന്‍
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമമ്മറി സ്ലോട്ട്
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
3ജി, വൈ-ഫൈ, ബ്ലുടൂത്ത്
ഡ്യുവല്‍ സിം
2500 mAh ബാറ്ററി

Videocon A53

5.3 ഇഞ്ച് qHD ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി്ബി. വരെ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
1800 mAh ബാറ്ററി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
3ജി, വൈ-ഫൈ, ബ്ലൂടൂത്ത്്
ഡ്യുവല്‍ സിം

 

Videocon A52

5 ഇഞ്ച് WVGA ഡിസ്‌പ്ലെ
800-480 പിക്‌സല്‍ റെസല്യൂഷന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
2000 mAh ബാറ്ററി
3ജി, ൈവ-ഫൈ, ബ്ലുടൂത്ത്
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

 

Videocon A48

4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
ഡ്യുവല്‍ സിം
1650 mAh ബാറ്ററി

 

Videocon A42

4.5 ഇഞ്ച് FWVGA ഡിസ്‌പ്ലെ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
ആന്‍ഡ്രോയ്്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1700 mAh ബാറ്ററി

 

Videocon A31

4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാവുന്നതാണ്)
5 എം.പി. ക്യാമറ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1550 mAh ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വീഡിയോകോണ്‍ 8 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot