Home
Mobile

വിവോ എസ1 : ഈ ട്രിപ്പിള്‍ ക്യാമറ ഫോണുകളുമായി താരതമ്യം ചെയ്യാം..!

വിവോയുടെ ഏറ്റവും പുതിയ ഫോണാണ് വിവോ എസ്1. ഈ ഫോണിന് ഏറെ സവിശേഷതകളാണുളളത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ എപ്പോഴും പുത്തന്‍ സവിശേഷതകളുമായി എത്തുന്ന കമ്പനിയാണ് വിവോ.

വിവോ എസ1 : ഈ ട്രിപ്പിള്‍ ക്യാമറ ഫോണുകളുമായി താരതമ്യം ചെയ്യാം..!

വിവോ എസ്1ന്റെ സവിശേഷതകളലേക്ക് കടക്കാം. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. 19:5:9 ആണ് ഈ ഫോണിന്റെ ആസ്‌പെക്ട് റേഷ്യോ. 6ജിബി റാം ശേഷിയുളള ഫോണില്‍ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണുളളത്. 12എംപി+8എംപി +5എംപി ട്രിപ്പിള്‍ ക്യാമറയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെല്‍ഫി ക്യാമറ 24.8എംപിയാണ്.

മീഡിയാടെക് ഹീലിയോ പി70 പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3940എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. ആന്‍ഡ്രോയിഡ് 9.0 പൈ ഓഎസ് ആണ് ഫോണിന്റെ പ്രവര്‍ത്തനം.

വിവോ എസ്1 ഫോണിനോടു മത്സരിക്കാന്‍ എത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണുകളാണ് ഇവ.

Vivo V15 Pro

Vivo V15 Pro

മികച്ച വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48എംപി, 5എംപി, 8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy A50

Samsung Galaxy A50

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25എംപി, 5എംപി, 8എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Galaxy A9 2018

Galaxy A9 2018

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24എംപി, 10എംപി, 8എംപി, 5എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

Samsung Galaxy A7 2018

Samsung Galaxy A7 2018

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24എംപി, 8എംപി, 5എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy M30

Samsung Galaxy M30

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി, 5എംപി, 5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

 Huawei Mate 20 Pro

Huawei Mate 20 Pro

മികച്ച വില

സവിശേഷതകള്‍

. 6.39 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 8/6ജിബി റാം, 256/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 40എംപി, 20എംപി, 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy S10

Samsung Galaxy S10

മികച്ച വില

സവിശേഷതകള്‍

. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി, 12എംപി, 16എംപി ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി


More from GizBot

Best Mobiles in India

English summary
Vivo S1 vs other triple camera smartphones available in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X