ഈ ദീപാവലിക്ക് വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ 101 രൂപ ഡൗണ്‍ പേയ്‌മെന്റില്‍ വാങ്ങാം..!

|

ദീപാവലിയോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒട്ടനേകം ഓഫറുകളാണ് നല്‍കി വരുന്നത്. അതില്‍ ഒരു കൂട്ടം ഓഫറുകള്‍ നല്‍കുന്ന ഫോണുകളാണ് വിവോ ഫോണുകള്‍. V17 pro, Z1x(8GB), V15, S1, Y17, Y15, Y12 എന്നീ ഫോണുകള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ട് നല്‍കുന്നു.

HDB ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ 10% ക്യാഷ്ബാക്ക് ഓഫര്‍, ചാര്‍ജ്ജ് ഈടാക്കാതെ നോ കോസ്റ്റ് EMI, HDFC/ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ നിന്നും 5% ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയാണ് മറ്റു ഓഫറുകള്‍.

Vivo V17 Pro
 

Vivo V17 Pro

shop.vivo.com-ല്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി സ്‌റ്റോറോജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/8/13/2എംപി ക്യാമറ

. 32/8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro

Vivo V15 Pro

shop.vivo.com-ല്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറോജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/5/8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Vivo Z1x (8GB)

Vivo Z1x (8GB)

shop.vivo.comല്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.38 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64/128ജിബി സ്‌റ്റോറോജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48/8/2എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

Vivo V15
 

Vivo V15

shop.vivo.comല്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറോജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12/5/8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo S1

Vivo S1

shop.vivo.comല്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.38 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറോജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16/8/2എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

Vivo Y17

Vivo Y17

shop.vivo.comല്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.35 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറോജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/2/8എംപി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Vivo Y12

Vivo Y12

shop.vivo.comല്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.35 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 64/32ജിബി സ്‌റ്റോറോജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13/2/8എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
Considering Diwali as the prominent festival, Vivo caters several offers across all major offline stores. During the sale called "Diwali Offer", the consumers can buy smartphones such as V17Pro, V15Pro, Z1x (8GB), V15, S1, Y17, Y15 and Y12 at bigger discounts. And, the most exciting deal is that you can get your favorite Vivo handset by just paying a flat amount of Rs. 101.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X