Just In
- 13 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 17 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 22 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 24 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- News
ഇസ്രായേലിലേക്ക് ഇപ്പോള്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി; കൃഷിമന്ത്രിയുടെ യാത്ര മാറ്റി
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
വിവോ വി15 പ്രോ 32എംപി പോപ്-അപ്പ് ക്യാമറ ഫോണിനോടു മത്സരിക്കാന്‍ ഇവര്‍
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വിവോ അവതരിപ്പിച്ച 2019ലെ ആദ്യ ഫ്ളാഗ്ഷിപ്പ് ഫോണാണ് വിവോ വി15 പ്രോ. 32 മെഗാപിക്സലിന്റെ പോപ് അപ്പ് സെല്‍ഫി ക്യാമറയുമായാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജാണ് വി15 പ്രോയില്‍. 28,990 രൂപയാണ് ഫോണിന്റെ വില.

അഞ്ചാം തലമുറ ഇന്‍ ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറാണ് വിവോ വി15 പ്രോയില്‍. ഇതു വഴി 0.37 സെക്കന്റിന് അണ്‍ലോക്കിംഗ് സാധ്യമാണെന്ന് കമ്പനി പറയുന്നു. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ്.
2.0 GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 675 പ്രോസസര്‍, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 3700എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകള്‍. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്. ഇതില്‍ പ്രധാന സെന്‍സര്‍ 48 എംപിയുടെ ക്വാഡ് പിക്സല്‍ സെന്‍സറാണ്. 8എംപി, 5എംപി സെന്‍സറുകളാണ് ട്രിപ്പിള്‍ ക്യാമറയിലെ മറ്റു സെന്‍സറുകള്‍. ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുളള ഫണ്‍ ടച്ച് എസ് 9 ആണ് വിവോ വി 15 പ്രോയില്‍.
വിവോ വി15 പ്രോ മറ്റു ഫോണുകളുടെ സവിശേഷതകളുമായി ഇവിടെ താരതമ്യം ചെയ്യാം.

വില
.വിവോ വി15 പ്രോ: 6ജിബി റാം, 128ജിബി സ്റ്റോറേജ് : 28,900 രൂപ
. നോക്കിയ 8.1 : 4ജിബി റാം+64ജിബി സ്റ്റോറേജ് : 26,999 രൂപ
. ഷവോമി പോക്കോ F1: 6ജിബി റാം/64ജിബി: വില 19,999 രൂപ. 6ജിബി റാം/ 128ജിബി സ്റ്റോറേജ്: വില 22,999 രൂപ. 8ജിബി റാം/256ജിബി സ്റ്റോറേജ്:27,999 രൂപ
. സാംസങ്ങ് ഗ്യാലക്സ് A9(2018): 6ജിബി റാം/128ജിബി സ്റ്റോറേജ്, വില 33,990 രൂപ. 8ജിബി റാം/128ജിബി സ്റ്റോറേജ്: 36,990 രൂപ
. വണ്‍പ്ലസ് 6T: 6ജിബി റാം/ 128ജിബി സ്റ്റോറേജ് 37,999 രൂപ. 8ജിബി റാം/128ജിബി, 41,999 രൂപ. 8ജിബി റാം/256ജിബി സ്റ്റോറേജ്, 45999 രൂപ
. ഓപ്പോ R17:8ജിബി റാം/128ജിബി, 31,990 രൂപ

ഓപ്പറേറ്റിംഗ് സിസ്റ്റം
. വിവോ വി15 പ്രോ: ഫണ്‍ടച്ച് OS 9 ആന്‍ഡ്രോയിഡ് 9.0
. നോക്കിയ 8.1 : ആന്‍ഡ്രോയിഡ് 9.0 പൈ
. ഷവോമി പോക്കോ F1: MIUI പക്കോ അധിഷ്ടിത ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. സാംസങ്ങ് ഗ്യാലക്സ് A9(2018): Touchwiz അധിഷ്ടിത ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. വണ്‍പ്ലസ് 6T: ഓക്സിജന്‍OS 9.0.4 അധിഷ്ടിത ആന്‍ഡ്രോയിഡ് 9 പൈ
. ഓപ്പോ R17: ColorOS 5.2 അധിഷ്ടിത ആന്‍ഡ്രോയിഡ് 8.1

ഡിസ്പ്ലേ
വിവോ വി15 പ്രോ: 6.39 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. നോക്കിയ 8.1: 6.18 ഇഞ്ച് FHD+ ഡിസ്പ്ലേ
. ഷവോമി പോക്കോ എ1: 6.18 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ
. സാംസങ്ങ് ഗ്യാലക്സ് A9(2018): 6.3 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ
. വണ്‍പ്ലസ് 6T: 6.41 ഇഞ്ച് ഫുള്‍ HD+ ഒപ്ടിക് അമോലെഡ് ഡിസ്പ്ലേ
. ഓപ്പോ R17: 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോവെഡ് ഡിസ്പ്ലേ

പ്രോസസര്‍
. വിവോ വി15 പ്രോ: ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 675
. നോക്കിയ 8.1: ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രോസസര്‍
. ഷവോമി പോക്കോ F1: ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. സാംസങ്ങ് ഗ്യാലക്സ് A9(2018) : ഒക്ടാകോര്‍ പ്രോസസര്‍ എക്സിനോസ് 7885 പ്രോസസര്‍
. വണ്‍പ്ലസ് 6T: ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. ഓപ്പോ R17: ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 670 പ്രോസസര്‍

റാം
വിവോ വി15 പ്രോ: 6ജിബി റാം
. നോക്കിയ 8.1: 4/6ജിബി റാം
. ഷവോമി പോക്കോ എ1: 4ജിബി/8ജിബി
. സാംസങ്ങ് ഗ്യാലക്സ് അ9(2018):6ജിബി/8ജിബി
. വണ്‍പ്ലസ് 6T: 6/8ജിബി
. ഓപ്പോ R17: 8ജിബി

സ്റ്റോറേജ്
. വിവോ വി15 പ്രോ: 128ജിബി സ്റ്റോറേജ്
. നോക്കിയ 8.1: 64/128ജിബി
. ഷവോമി പോക്കോ F1: 64/128/256ജിബി
. സാംസങ്ങ് ഗ്യാലക്സ് A9(2018): 128ജിബി
. വണ്‍പ്ലസ് 6T: 128/256ജിബി
. ഓപ്പോ R17: 128ജിബി

റിയര്‍ ക്യാമറ
. വിവോ വി15 പ്രോ: 48എംപി+8എംപി+5എംപി
. നോക്കിയ 8.1: 12എംപി+13എംപി
. ഷവോമി പോക്കോ എ1:5എംപി 12എംപി+
. സാംസങ്ങ് ഗ്യാലക്സ് A9(2018): 24/8/10/5എംപി
. വണ്‍പ്ലസ് 6T: 16/20എംപി
. ഓപ്പോ R17:16/5എംപി

മുന്‍ ക്യാമറ
. വിവോ വി15 പ്രോ: 32എംപി
. നോക്കിയ 8.1: 20എംപി
. ഷവോമി പോക്കോ എ1: 20എംപി
. സാംസങ്ങ് ഗ്യാലക്സ് A9(2018): 24എംപി
. വണ്‍പ്ലസ് 6T: 16എംപി
. ഓപ്പോ R17: 25എംപി

ബാറ്ററി
വിവോ വി15 പ്രോ: 3700എംഎഎച്ച്
. നോക്കിയ 8.1: 3500എംഎഎച്ച്
. ഷവോമി പോക്കോ F1: 4000എംഎഎച്ച്
. സാംസങ്ങ് ഗ്യാലക്സ് A9(2018): 3800എംഎഎച്ച്
. വണ്‍പ്ലസ് 6T: 3700എംഎഎച്ച്
. ഓപ്പോ R17: 3500എംഎഎച്ച്

നിറം
വിവോ വി15 പ്രോ: നീല, ചുവപ്പ്
. നോക്കിയ 8.1: നീല, ഇരുമ്പ്
. ഷവോമി പോക്കോ F1: കറുപ്പ്, നീല ചുവപ്പ്, അര്മോര്ഡ്
. സാംസങ്ങ് ഗ്യാലക്സ് A9(2018): നീല, കറുപ്പ്, പിങ്ക്
. വണ്‍പ്ലസ് 6T: കറുപ്പ്, ഓറഞ്ച്, പര്‍പ്പിള്‍
. ഓപ്പോ R17: പര്‍പ്പിള്‍, നീല
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470