വിവോ വി7 പ്ലസ് മറ്റു സെല്‍ഫി ഫോണുകളുമായി മത്സരം!

Written By:

കഴിഞ്ഞ ആഴ്ചയാണ് വിവോ തങ്ങളുടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കിയത്. വിവോ വി7 പ്ലസ് എന്ന ഈ ഫോണ്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ലഭ്യമാകും, അമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ടാറ്റ ക്ലിക് (Tata Cliq) എന്നിവ ഉള്‍പ്പെടെ.

21,990 രൂപയ്ക്കാണ് വിവോ വി7 പ്ലസ് സെല്‍ഫി സെന്‍ട്രിക് ഫോണ്‍ എത്തിയത്. 24 എംപി മുന്‍ ക്യാമറ അതില്‍ 'Moonlight Glow'ആണ് മുന്നില്‍.

വിവോ വി7 പ്ലസ് മറ്റു സെല്‍ഫി ഫോണുകളുമായി മത്സരം!

ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്ന ഓഫറുമായി!

മറ്റു പ്രധാനപ്പെട്ട സവിശേഷതയാണ് 5.99 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 3225 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് ഒഎസ് എന്നിവ.

പ്രത്യേകിച്ചും സെല്‍ഫി പ്രേമികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ ഫോണാണ് വിവോ വി7 പ്ലസ്. ഫോണിന്റെ മുന്‍ ക്യാമറ നിലവാരം വളരെ മികച്ചതാണ്. എന്നിരുന്നാലും മറ്റു മികച്ച സെല്‍ഫി സെന്‍ട്രിക് ഫോണുകളും ഉണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ടില്‍ വിവോ വി7 പ്ലസ് സെല്‍ഫി സെന്‍ട്രിക് സ്മാര്‍ട്ട്‌ഫോണിനോടു മത്സരിക്കുന്ന മറ്റു സെല്‍ഫി സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഞങ്ങള്‍ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

5.7ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
1.6GHz മീഡിയാടെക് ഹീലിയോ പി20 ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
ഡ്യുവല്‍ സിം
സാംസങ്ങ് മിനി പേ

ഓണ്‍ലൈനില്‍ എന്‍പിഎസ് അക്കൗണ്ട് എങ്ങനെ തുറക്കാം?

ജിയോണി എ1

വില 16,439 രൂപ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
2GHz ഒക്ടാകോര്‍ പ്രോസസര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍
4ജിബി റാം
എക്‌സ്പാന്‍ഡബിള്‍ 128ജിബി
ആന്‍ഡ്രോയിഡ് ഡ്യുവല്‍ സിം
13എംപി/ 5എംപി ക്യാമറ
4ജി വോള്‍ട്ട്
4010എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഇന്‍ഫിനിറ്റി

5.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
1.4 ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
3ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട്
ഡ്യുവല്‍ സിം
13എംപി/ 16എംപി ക്യാമറ
4ജി വോള്‍ട്ട്
2900എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

വില 24,900 രൂപ

5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
2.2GHz ഒക്ടാകോര്‍ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
ഹൈബ്രിഡ് ഡ്യുവല്‍ സിം
16എംപി/ 16എംപി ക്യാമറ
4ജി വോള്‍ട്ട്
3300എംഎഎച്ച് ബാറ്ററി

 

ജിയോണി എ1 പ്ലസ്

വില 26,540 രൂപ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
1.8GHz ക്വാഡ്‌കോര്‍ പ്രോസസര്‍
4ജിബി റാം
64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
13എംബി റിയര്‍ ക്യാമറ
16എംപി മുന്‍ ക്യാമറ
4ജി
4010 എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A7 2017

വില 24,900 രൂപ

5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
1.9GHz ഒക്ടാകോര്‍ എക്‌സിനോസ് 7880 പ്രോസസര്‍
3ജിബി റാം
32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
256ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
ഡ്യുവല്‍ സിം
16എംപി/ 16എംപി ക്യാമറ
4ജി വോള്‍ട്ട്
3600എംഎഎച്ച് ബാറ്ററി

 

ഓപ്പോ എഫ്1 എസ്

വില 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
128ജിബി എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
13എംപി/ 16എംപി ക്യാമറ
4ജി
3075എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Last week, Vivo launched the Vivo V7 Plus in India. The smartphone has gone on sale today via both online and offline retailers; including Amazon, Flipkart, and Tata Cliq.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot