Just In
- 2 hrs ago
ജിയോ ഫൈബർനെറ്റിൽ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാം, അറിയേണ്ടതെല്ലാം
- 3 hrs ago
പോപ്പ് അപ്പ് സെൽഫി ക്യാമറയും 45W ഫാസ്റ്റ് ചാർജ്ജിങ്ങുമായി മോട്ടറോള വൺ ഹൈപ്പർ പുറത്തിറങ്ങി
- 5 hrs ago
ഫോൺ കോളുകളിലൂടെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം; ട്രൂകോളറിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
- 5 hrs ago
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 865 കരുത്തുമായി ഷവോമി എംഐ, സാംസങ് ഗാലക്സി, വൺപ്ലസ്
Don't Miss
- News
പൗരത്വ ബില്‍ രാജ്യസഭയിലേക്ക്... സഖ്യത്തിന് ബലമില്ലാതെ ബിജെപി, അമിത് ഷായ്ക്ക് അഗ്നിപരീക്ഷ!!
- Movies
അന്ന് മമ്മൂട്ടിക്ക് പൂ കൊടുത്ത ബാലതാരം! നായകനാവാനൊരുങ്ങി ജോമോന് ജോഷി
- Lifestyle
മുടിയുടെ ആരോഗ്യം ഈ അത്ഭുത സസ്യം കാക്കും
- Automobiles
ZS ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ച് എംജി
- Finance
സുന്ദർ പിച്ചൈ ആൽഫബെറ്റ് സിഇഒ, സ്ഥാപകർക്ക് 2ബില്യൺ ഡോളർ റിട്ടയർമെന്റ് സമ്മാനം
- Sports
ബുംറയെ ട്രോളിയ റസാഖ് വീണ്ടും... ഇത്തവണ സാക്ഷാല്‍ കോലി, സച്ചിന്റെ ഏഴയലത്ത് വരില്ല!!
- Travel
കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!
ട്രിപ്പിള്‍ പിന് ക്യാമറയും കരുത്തന് ബാറ്ററിയുമായി വിവോ വൈ15
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ തങ്ങളുടെ വൈ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുത്തന്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ വൈ15 എന്നതാണ് മോഡലിന്റെ പേര്. 13,990 രൂപയ്ക്കാണ് വൈ15നെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫോണ്‍ ലഭിക്കും.
അക്വാ ബ്ലൂ, ബര്‍ഗുണ്ടി റെഡ് എന്നീ നിറഭേദങ്ങളിലാണ് വൈ 15 വിപണിയിലെത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, പേ-ടിഎം, ടാറ്റാ ക്ലിക്ക് എന്നിവയിലൂടെ ഫോണ്‍ വാങ്ങാനാകും. തെരഞ്ഞെടുത്ത ഓഫ്ലൈന് ഔട്ട്ലെറ്റിലൂടെയും വിവോ ഇ-സ്റ്റോറിലൂടെയും ഫോണ്‍ ലഭിക്കും.

സംവിധാനം നല്‍കുന്നത്.
ഓഫ്ലൈനിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഇ.എം.ഐ ഓപ്ഷന് ലഭിക്കും. സീറോ പലിശയിലാണ് ഇ.എം.ഐ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബജാജ് ഫിന്‍സെര്‍വ്, ഐ.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി എന്നീ സേവനദാതാക്കളാണ് ഇ.എം.ഐ സംവിധാനം നല്‍കുന്നത്.

ഉള്‍പ്പെടുന്നതാണിത്.
ഇതിനെല്ലാമുപരിയായി റിലയന്‍സ് ജിയോ നല്കുന്ന 3റ്റി.ബി ഡാറ്റ ഉള്‍പ്പടെയുള്ള 4,000 രൂപ വിലവരുന്ന ഓഫറും ഫോണ്‍ വാങ്ങുന്നവര്‍ക്കു ലഭിക്കും. ഓണ്‍ലൈന്‍ വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1,000 രൂപയുടെ ഓഫറാണ് ലഭിക്കുക. 9 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ സംവിധാനം ഉള്‍പ്പെടുന്നതാണിത്.

സവിശേഷതകള്‍
6.35 ഇഞ്ച് വാട്ടര്‍ഡ്രോപ് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1544X720 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. ഒക്ടാകോര്‍ മീഡിയാടെക്ക് പ്രോസസ്സറും 4 ജി.ബി റാമും ഫോണിന് കരുത്തേകും. 64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. ഇത് മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയര്‍ത്താനാകും. പിന് ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഘടിപ്പിച്ചിരിക്കുന്നത്.

ക്യാമറ
ട്രിപ്പിള്‍ പിന് ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന്നിലുള്ളത്. 13 മെഗാപിക്സലിന്റെ പ്രധാന സെന്‍സറും 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ലെന്‍സും 2 മെഗാപിക്സലിന്റെ ഡെപ്ത്ത് സെന്‍സറും അടങ്ങുന്നതാണ് പിന്നിലെ ക്യാമറ. 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ മുന്നിലായുണ്ട്.

പ്രവര്‍ത്തിക്കുന്നത്.
5,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ഇരട്ട 4ജി വോള്‍ട്ട് സംവിധാനം ഫോണിലുണ്ട്. ബ്ലൂടൂത്ത് 5.0, ജി.പി.എസ്, ഗ്ലോണാസ് കണക്ടീവിറ്റി സംവിധാനങ്ങളുള്ള വൈ 15 ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 190.5 ഗ്രാമാണ് ഭാരം.
മനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ
-
29,999
-
14,999
-
28,999
-
37,430
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
37,430
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090
-
15,500