ബജറ്റ് സെഗ്മെന്റിലെ പ്രിയപ്പെട്ടവർ; 15,000 രൂപയിൽ താഴെ വില വരുന്ന Vivo സ്മാർട്ട്ഫോണുകളെക്കുറിച്ചറിയാം

|

ഇന്ത്യൻ വിപണിയിൽ തലയുയർത്തി നിൽക്കുന്ന മറ്റൊരു ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് വിവോ. ചൈനീസ് ബ്രാൻഡുകളോട് പൊതുവെ ഇന്ത്യക്കാർക്കുള്ള സ്വീകാര്യതയെക്കുറിച്ച് അറിയാമല്ലോ. ഇതേ കാരണങ്ങൾ തന്നെയാണ് വിവോയെയും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാക്കി മാറ്റിയത്. 15,000 രൂപയിൽ താഴെ വില വരുന്ന ഏതാനും ജനപ്രിയ Vivo സ്മാർട്ട്ഫോണുകളും അവയുടെ ഫീച്ചറുകളും വിശദമായി പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

 

വിവോ വൈ16 3 ജിബി റാം

വിവോ വൈ16 3 ജിബി റാം

വില : 10,499 രൂപ

 

 • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 പ്രോസസർ
 • 3 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
 • 5 എംപി സെൽഫി സെൻസർ
 • 5000 mAh ബാറ്ററി
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • വിവോ വൈ22 2022

  വിവോ വൈ22 2022

  വില : 14,499 രൂപ

   

  • 6.55 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി70 ചിപ്പ്സെറ്റ്
  • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
  • 8 എംപി സെൽഫി സെൻസർ
  • 5000 mAh ബാറ്ററി
  • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • Xiaomi 13 | കാത്തിരിപ്പിനൊടുവിൽ എഴുന്നെള്ളത്ത്; ഷവോമിയുടെ കൊമ്പന്മാർ ഡിസംബർ 1നെത്തുംXiaomi 13 | കാത്തിരിപ്പിനൊടുവിൽ എഴുന്നെള്ളത്ത്; ഷവോമിയുടെ കൊമ്പന്മാർ ഡിസംബർ 1നെത്തും

   വിവോ ടി1എക്സ് 4ജി
    

   വിവോ ടി1എക്സ് 4ജി

   വില : 11,999 രൂപ

    

   • 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
   • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസി
   • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
   • 8 എംപി സെൽഫി സെൻസർ
   • 5000 mAh ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • വിവോ വൈ15സി 64 ജിബി

    വിവോ വൈ15സി 64 ജിബി

    വില : 10,499 രൂപ

     

    • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 പ്രോസസർ
    • 3 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
    • 8 എംപി സെൽഫി സെൻസർ
    • 5000 mAh ബാറ്ററി
    • മൈക്രോ യുഎസ്ബി പോർട്ട്
    • വിവോ ടി1 44W

     വിവോ ടി1 44W

     വില : 14,499 രൂപ

      

     • 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
     • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
     • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
     • 16 എംപി സെൽഫി സെൻസർ
     • 5000 mAh ബാറ്ററി
     • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • വിവോ വൈ21ജി

      വിവോ വൈ21ജി

      വില : 12,698 രൂപ

       

      • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി70 ചിപ്പ്സെറ്റ്
      • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം
      • 8 എംപി സെൽഫി സെൻസർ
      • 5000 mAh ബാറ്ററി
      • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഇപ്പോൾ വാങ്ങാൻ 15,000 രൂപയിൽ താഴെ വില വരുന്ന ഓപ്പോ സ്മാർട്ട്ഫോണുകൾഇപ്പോൾ വാങ്ങാൻ 15,000 രൂപയിൽ താഴെ വില വരുന്ന ഓപ്പോ സ്മാർട്ട്ഫോണുകൾ

       വിവോ ടി1

       വിവോ ടി1

       വില : 14,499 രൂപ

        

       • 6.58 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
       • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
       • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
       • 16 എംപി സെൽഫി സെൻസർ
       • 5000 mAh ബാറ്ററി
       • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്
       • വിവോ വൈ30 6 ജിബി റാം

        വിവോ വൈ30 6 ജിബി റാം

        വില : 14,690 രൂപ

         

        • 6.47 ഇഞ്ച് 266 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 ചിപ്പ്സെറ്റ്
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 10 (Q)
        • 13 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
        • 8 എംപി സെൽഫി സെൻസർ
        • 5000 mAh ബാറ്ററി
        • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Vivo is another Chinese smartphone brand that is standing tall in the Indian market. The acceptance of Chinese brands by Indians in general is well known. The same reasons have made Vivo one of the favorite brands among Indians. Let's take a look at some of the Vivo smartphones available for less than Rs 15,000 and their features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X