വിവോ Y66, 16എംബി സെല്‍ഫി ക്യാമറയുമായി ഇന്ത്യയില്‍ എത്തി!

Written By:

വിവോ തങ്ങളുടെ അടുത്ത സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണുമായി എത്തിയിരിക്കുന്നു. വിവോ Y66 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 14,999 രൂപയ്ക്കാണ് ഇറങ്ങിയത്. ഈ മിഡ്‌റേഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന് വന്‍ സവിശേഷതകളാണ്.

ഷവോമി ഫോണുകള്‍: റെഡ്മി 4A മാര്‍ച്ച് 20ന് ഇന്ത്യയില്‍!

വിവോ Y66 ന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് എച്ച്ഡി ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 7720X 1280 സ്‌ക്രീന്‍ റെസൊല്യൂഷന്‍
. 267 പിക്‌സല്‍ ഡെന്‍സിറ്റി

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഒക്ടോകോര്‍ 64 ബിറ്റ് പ്രോസസര്‍

സ്‌റ്റോറേജ്

32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്, 3ജിബി റാം.

ക്യാമറ

റിയര്‍ ക്യാമറ 13എംബി, മുന്‍ ക്യാമറ 5എംബി എന്നിവയാണ്. ഇതു കൂടാതെ എല്‍ഇഡി ഫ്‌ളാഷ്, വീഡിയോ റെക്കോര്‍ഡിങ്ങ്, ജിയോ-ടാഗിങ്ങ്, ഡിജിറ്റല്‍ സൂം, ഓട്ടോ ഫോക്കസ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, എച്ച്ഡിആര്‍ എന്നിവയുമുണ്ട്.

ബാറ്ററി

3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് വിവോ Y66ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്യുവല്‍ സിം, 3ജി/4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, എന്‍എഫ്‌സി, ജിപിഎസ് എന്നിവ കണക്ടിവിറ്റികളുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vivo has extended its portfolio of selfie-centered smartphones with the launch of Y66 handset in the Indian market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot