10,000 രൂപയിൽ താഴെ വിലയും അടിപൊളി ഫീച്ചറുകളും; അറിയാം ഈ Vivo സ്മാർട്ട്ഫോണുകളെക്കുറിച്ച്

|

വിവാദങ്ങൾ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും രാജ്യത്തെ ജനപ്രിയമായ സ്മാർട്ട്ഫോൺ കമ്പനികളിൽ ഒന്നാണ് വിവോ. വിവിധ പ്രൈസ് സെഗ്മെന്റുകളിലായി നിരവധി ഡിവൈസുകൾ വിവോ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റുകളിൽ. കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളുമാണ് വിവോയുടെ ജനപ്രീതിയ്ക്ക് പ്രധാന കാരണം. 10,000 രൂപയിൽ താഴെ വില വരുന്ന മികച്ചതും ജനപ്രിയവുമായ ചില വിവോ സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Vivo).

 

VIVO: വിവോവൈ15സി

VIVO: വിവോവൈ15സി

വില: 9,490 രൂപ

 

 • 6.51 ഇഞ്ച് (16.54 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35
 • 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
 • 8 എംപി ഫ്രണ്ട് ക്യാമറ
 • 5000 എംഎഎച്ച് ബാറ്ററി
 • മൈക്രോ യുഎസ്ബി പോർട്ട്
 • 108 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ108 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ

  VIVO: വിവോ വൈ01

  VIVO: വിവോ വൈ01

  വില: 8,474 രൂപ

   

  • 6.51 ഇഞ്ച് (16.54 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35
  • 8 ജിബി റാം, 32 ജിബി സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 8 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
  • 5 എംപി മുൻ ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി
  • മൈക്രോ യുഎസ്ബി പോർട്ട്
  • VIVO: വിവോ വൈ15എസ് 2021
    

   VIVO: വിവോ വൈ15എസ് 2021

   വില: 9,499 രൂപ

    

   • 6.51 ഇഞ്ച് (16.54 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35
   • 3 ജിബി റാം 32 ജിബി സ്റ്റോറേജ്
   • ആൻഡ്രോയിഡ് 11
   • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
   • 8 എംപി ഫ്രണ്ട് ക്യാമറ
   • 5000 എംഎഎച്ച് ബാറ്ററി
   • മൈക്രോ യുഎസ്ബി പോർട്ട്
   • 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

    VIVO: വിവോ യു10

    VIVO: വിവോ യു10

    വില: 8,990 രൂപ

     

    • 6.35 ഇഞ്ച് (16.13 സെ.മീ) 268 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • ഒക്ട കോർ സ്നാപ്ഡ്രാഗൺ 665
    • 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
    • ആൻഡ്രോയിഡ് 9.0 (പൈ)
    • 13 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
    • 8 എംപി മുൻ ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • മൈക്രോ യുഎസ്ബി പോർട്ട്
    • VIVO: വിവോ വൈ91

     VIVO: വിവോ വൈ91

     വില: 8,990 രൂപ

      

     • 6.22 ഇഞ്ച് (15.8 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • ഒക്ട കോർ, 2 ഗിഗാഹെർട്സ് മീഡിയടെക് ഹീലിയോ പി22
     • 2 ജിബി റാം, 32 ജിബി സ്റ്റോറേജ്
     • ആൻഡ്രോയിഡ് v8.1 (ഓറിയോ)
     • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
     • 8 എംപി ഫ്രണ്ട് ക്യാമറ
     • 4030 എംഎഎച്ച് ബാറ്ററി
     • മൈക്രോ യുഎസ്ബി പോർട്ട്
     • Vivo Foldable: വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർVivo Foldable: വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർ

      VIVO: വിവോ വൈ11 2019

      VIVO: വിവോ വൈ11 2019

      വില: 8,990 രൂപ

       

      • 6.35 ഇഞ്ച് (16.13 സെ.മീ) 268 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • ഒക്ട കോർ സ്നാപ്ഡ്രാഗൺ 439
      • 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
      • ആൻഡ്രോയിഡ് 9.0 (പൈ)
      • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എൽഇഡി ഫ്ലാഷ്
      • 8 എംപി ഫ്രണ്ട് ക്യാമറ
      • 5000 എംഎഎച്ച് ബാറ്ററി
      • മൈക്രോ യുഎസ്ബി പോർട്ട്
      • VIVO: വിവോ വൈ1എസ്

       VIVO: വിവോ വൈ1എസ്

       വില: 8,500 രൂപ

        

       • 6.22 ഇഞ്ച് (15.8 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • ഒക്ട കോർ, 2.3 ഗിഗാഹെർട്സ് മീഡിയടെക് ഹീലിയോ പി35
       • 2 ജിബി റാം, 32 ജിബി സ്റ്റോറേജ്
       • ആൻഡ്രോയിഡ് 10 (ക്യു)
       • 13 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
       • 5 എംപി ഫ്രണ്ട് ക്യാമറ
       • 4,030 എംഎഎച്ച് ബാറ്ററി
       • മൈക്രോ യുഎസ്ബി പോർട്ട്
       • ബജറ്റ് വിപണി പിടിക്കാൻ മോട്ടോ ജി32 സ്മാർട്ട്ഫോൺ; എതിരാളികൾ ഈ ഡിവൈസുകൾബജറ്റ് വിപണി പിടിക്കാൻ മോട്ടോ ജി32 സ്മാർട്ട്ഫോൺ; എതിരാളികൾ ഈ ഡിവൈസുകൾ

        VIVO: വിവോ വൈ81

        VIVO: വിവോ വൈ81

        വില: 9,999 രൂപ

         

        • 6.22 ഇഞ്ച് (15.8 സെ.മീ) 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • ഒക്ട കോർ, 2 ഗിഗാഹെർട്സ് മീഡിയടെക് ഹീലിയോ പി22
        • 3 ജിബി റാം, 32 ജിബി സ്റ്റോറേജ്
        • ആൻഡ്രോയിഡ് 8.1 (ഓറിയോ)
        • 13 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
        • 5 എംപി മുൻ ക്യാമറ
        • 3,260 എംഎഎച്ച് ബാറ്ററി
        • മൈക്രോ യുഎസ്ബി പോർട്ട്

Best Mobiles in India

English summary
Vivo has launched several devices in India in various price segments. especially in the budget smartphone segment. The low price and more features are the main reasons for Vivo's popularity. This article is to introduce some of the best and most popular Vivo smartphones under Rs 10,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X