വോഡാഫോണ്‍-ഫ്‌ളിപ്കാര്‍ട്ട് ഒന്നിക്കുന്നു, 4ജി ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

By Lekhaka

  ജനുവരി 24 മുതല്‍ മാര്‍ച്ച് 31 വരെ ഫ്‌ളിപ്കാര്‍ട്ടില്‍ 'MyFirst4GSmartPhone'ന്റെ കീഴില്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് ആമസോണുമായി ചേര്‍ന്നാണ് ഈ പ്രഖ്യാപനം. ഇതു കൂടാതെ 36 മാസം വരെ തുടര്‍ച്ചയായി ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്തിട്ടുണ്ട്.

  വോഡാഫോണ്‍-ഫ്‌ളിപ്കാര്‍ട്ട് ഒന്നിക്കുന്നു, 4ജി ഫോണുകള്‍ക്ക് വമ്പന്‍ ഓഫറ

   

  വോഡാഫോണ്‍ ക്യാഷ്ബാക്കിനായി നിങ്ങള്‍ക്ക് മൈക്രോമാക്‌സ്, ഇന്‍ടെക്‌സ്, സ്വയിപ്, അല്‍കാടെല്‍, ഇവോമി, ക്‌സോളോ, യൂ എന്നീ ഫോണുകളിലാണ് വോഡാഫോണ്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നത്.

  ഈ ഫോണുകളില്‍ 18 മാസത്തിനുളൡ 2700 രൂപയുടെ വോഡാഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 900 രൂപ ക്യാഷ്ബാക്ക് ഓഫറും, അടുത്ത 18 മാസത്തിനുളളില്‍ റീച്ചാര്‍ജ്ജു ചെയ്താല്‍ 1,100 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. അങ്ങനെ 36 മാസത്തില്‍ നിങ്ങള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

  വോഡാഫോണ്‍ ക്യാഷ്ബാക്ക് നല്‍കുന്ന ഫോണുകളുടെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഇൻടക്സ് അക്വ A4

  വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  സവിശേഷതകള്‍

  .4 ഇഞ്ച് WVGA ടച്ച്സ്ക്രീൻ ഡിസ്പ്ലേ

  .1.3 ജിഗാഹെർഡ് ക്വാഡ് കോർ SC9832 പ്രോസസ്സർ

  .8 ജി ബി റോം , 1 ജിബി റാം

  .5 എംപി റിയർ ക്യാമറ

  .2 എംപി ഫ്രണ്ട് ക്യാമറ

  .ഡ്യുവൽ മൈക്രോ സിം

  .4G വോള്‍ട്ട്‌ / വൈഫൈ

  .ഫിംഗർപ്രിന്റ് സെൻസർ

  .1750 MAh ബാറ്ററി

  സ്വയിപ്‌ എലൈറ്റ് സ്റ്റാർ

  വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  സവിശേഷതകള്‍

  .4 ഇഞ്ച് (800 x 480 പിക്സൽ) WVGA ഡിസ്പ്ലെ

  .1.5GHz ക്വാഡ്കോർ പ്രോസസർ

  .1 ജിബി റാം

  .8 ജിബി ഇന്റേണൽ സ്റ്റോറേജ്

  .ആന്‍ഡ്രോയിഡ്‌ 6.0 (മാർഷ്മാലോ)

  .ഡ്യുവൽ സിം

  . 5 എംപി പ്രൈമറി ക്യാമറ

  .1.3 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

  .4G വോള്‍ട്ട്‌

  .2000mAh ബാറ്ററി

  യൂ യൂനിക് 2 പ്ലസ്

  വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  സവിശേഷതകള്‍

  . 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ

  .3 ജിബി റാം

  .16 ജിബി റോം

  .13 എംപി പിൻ ക്യാമറ

  .5 എംപി ഫ്രണ്ട് ക്യാമറ

  .മീഡിയടെക്ക് MT6737 ക്വാഡ് കോർ 1.3 ജിഗാഹെർഡ്സ് പ്രോസസ്സർ

  .2500 mAh ലിഥിയം അയൺ ബാറ്ററി

  ഐവോമി മീ4

  വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  സവിശേഷതകള്‍

  .4.5 ഇഞ്ച് FWVGA ഡിസ്പ്ലേ

  .1 ജിബി റാം

  . 8 ജിബി റോം

  .5 എംപി റിയർ ക്യാമറ

  .5 എംപി ഫ്രണ്ട് ക്യാമറ

  .2000 mAh ബാറ്ററി

  ക്‌സോളോ ഇറാ 3

  വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  സവിശേഷതകള്‍

  . 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ

  . 1 ജിബി റാം

  .8 ജിബി റോം

  . 5 എംപി റിയർ ക്യാമറ

  . 8 എംപി ഫ്രണ്ട് ക്യാമറ

  .മീഡിയടെക്ക് MTK 6737 ക്വാഡ് കോർ 1.25 GHz പ്രൊസസ്സർ

  .2500 mAh ബാറ്ററി

  മൈക്രോമാക്സ് സ്പാർക്ക് 4 ജി പ്രൈം

  വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  സവിശേഷതകള്‍

  . 5 ഇഞ്ച് FWVGA കപ്പാസിറ്റീവ് ടച്ച്സ്ക്രീൻ

  .8 എംപി പ്രൈമറി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ

  .ആൻഡ്രോയിഡ് വി 7 നൗഗറ്റ് ഓപറേറ്റിംഗ് സിസ്റ്റം

  . 1.1 ഗിഗാഹെർട്സ് ക്വാൽകോം ക്വാഡ് കോർ പ്രോസസ്സർ

  .2 ജിബി റാം

  .16 ജിബി ഇന്റേണൽ മെമ്മറി

  .2500mAH ലിഥിയം അയൺ ബാറ്ററി

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Soon after the Flipkart Republic Day Sale is over, Vodafone has joined hands with Flipkart for the MyFirst pocket-friendly 4G Smartphones starting from Rs. 999. This offer runs from January 24 to March 31 and gives attractive cashback on select smartphones from partner manufacturers after a period of 36 months.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more