വോഡാഫോണ്‍/ ഐടെല്‍ കൈകോര്‍ത്തു: ഫോണ്‍ വിലയും ക്യാഷ്ബാക്ക് ഓഫറും!

Written By:

ടെലികോം മേഖലയില്‍ വോഡാഫോണ്‍ പുതിയൊരു നീക്കം നടത്തുന്നുണ്ട്. വോഡാഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുമായി സഹകരിച്ച് ക്യാഷ്ബാക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ഐടെല്‍ ഹാന്‍സെറ്റ് വാങ്ങുമ്പോള്‍ 900 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഒക്ടോബര്‍ 31 വരെയാണ് ഈ ഓഫര്‍ ലഭിക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കും ഈ ഓഫര്‍ ലഭ്യമാകും.

ഇനി ഫേസ്ബുക്കില്‍ അനിമേറ്റഡ് സെല്‍ഫികള്‍ അയക്കാം!

വോഡാഫോണ്‍/ ഐടെല്‍ കൈകോര്‍ത്തു: ഫോണ്‍ വിലയും ക്യാഷ്ബാക്ക് ഓഫറും!

900 രൂപ ക്യാഷ്ബാക്ക് ഓഫറുമായി കിട്ടണം എങ്കില്‍ 18 മാസം നിങ്ങള്‍ 100 രൂപയ്ക്ക് കൃത്യമായും റീച്ചാര്‍ജ്ജ് ചെയ്യണം. എന്നാല്‍ നിങ്ങള്‍ക്ക് 50 രൂപ വീതം ഓരോ മാസവും ക്യാഷ്ബാക്ക് ലഭിക്കും. അങ്ങനെ മുഴുവനായി 900 രൂപ കിട്ടുന്നു. പുതിയ ഫീച്ചര്‍ ഫോണിന്റെ ഏറ്റവും മികച്ച വിലകളാണ് ഇത്. ഇന്റലിന്റെ ഫീച്ചര്‍ ഫോണുകളുടെ വിലകള്‍ ആരംഭിക്കുന്നത് 800 രൂപ മുതലാണ്.

പുതിയ പേയ്‌മെന്റ് ബാങ്കുമായി റിലയന്‍സ് ജിയോ

ഐടെല്‍ ഫോണുകളും അവയുടെ ഓഫര്‍ വിലകളുടേയും ലിസ്റ്റ് ഇവിടെ നല്‍കാം...

#1. it2130 വില 799 രൂപ
#2. it2131 വില 755 രൂപ
#3. it2180 വില 910 രൂപ
#4. it5020 വില 981 രൂപ
#5. it5040 വില 1,190 രൂപ
#6. it5060 വില 1,329 രൂപ
#7. it5231 വില 1,279 രൂപ
#8. it5232 വില 1,460 രൂപ
#9. it5233 വില 1,616 രൂപ
#10. it5320 വില 1,420 രൂപ
#11. it5331 വില 1,344 രൂപ
#12. it5600 വില 954 രൂപ
#13. it5602 വില 945 രൂപ
#14. it5611 വില 1,209 രൂപ
#15. it5613 വില 1,325 രൂപ
#16. it5622 വില 1,300 രൂപ
#17. it7100 വില 1,608 രൂപEnglish summary
India's second largest telecom operator Vodafone has tied-up with itel mobile and is now offering a cashback worth Rs 900 on the purchase of new itel handset.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot