വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിളിക്കാവുന്ന മറ്റൊന്നാണ് വേയിസ് ഓവര്‍ LTE .

|

വോള്‍ട്ട് (വോയിസ് ഓവര്‍ ലോങ്ങ് ടേം ഇവല്യൂഷന്‍) എന്നത് ഇന്ത്യയില്‍ ഇത്രയേറെ പ്രശസ്ഥിയായത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്നതോടെയാണ്.

ഇപ്പോള്‍ പല ഹാന്‍സെറ്റ് മെയിക്കര്‍മാരും വോള്‍ട്ട് സവിശേഷത ഇന്ത്യന്‍ വിപണിയില്‍ കൊണ്ടു വന്നത് ഈ അടുത്ത മാസങ്ങളിലാണ്.

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!

ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിളിക്കാവുന്ന മറ്റൊന്നാണ് വേയിസ് ഓവര്‍ LTE . മൊബൈല്‍ 4ജി LTE ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത് കോള്‍ ചെയ്യാനായി.

എന്നാല്‍ ഇത് ചെയ്യാനായി ഉപഭോക്താക്കള്‍ രണ്ട് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്: വോള്‍ട്ട് പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണും നെറ്റ്‌വര്‍ക്കും. എന്നാല്‍ ഇതില്‍ ആനുകൂല്യങ്ങളും കുറച്ച് പ്രതികൂല്യങ്ങളും ഉണ്ട്.

നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!

അതിന്റെ വിശദീകരണത്തിലേക്ക് കടക്കാം...

വോള്‍ട്ടിന്റെ ആനുകൂല്യങ്ങള്‍

വോള്‍ട്ടിന്റെ ആനുകൂല്യങ്ങള്‍

ഇതിന്റെ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ എച്ച്ഡി വോയിസ് കോള്‍ ചെയ്യാന്‍ ഇതില്‍ സാധിക്കുന്നതാണ്. എന്നാല്‍ സര്‍ക്യൂട്ട് സ്വിച്ച്ഡ് നെറ്റ്‌വര്‍ക്കില്‍ ഇല്ല ഇത്. ഇത് ഉപയോഗിക്കുന്നത് AMR വൈഡ്ബ്രാന്‍ഡായ എച്ച്ഡി വോയിസ് കോഡാണ്.

വീഡിയോ കോളിങ്ങ്

വീഡിയോ കോളിങ്ങ്

വോള്‍ട്ടിന്റെ അടുത്ത സവിശേഷതയാണ് വീഡിയോ കോളിങ്ങ് പിന്തുണയ്ക്കുന്നു എന്നുളളത്. ഇതിനായി ഉപയോഗിക്കുന്ന എച്ച്ഡി വീഡിയോ കോഡാണ് H.264.

കാര്യക്ഷമത മെച്ചപ്പെടുത്തുന്നു

കാര്യക്ഷമത മെച്ചപ്പെടുത്തുന്നു

ഇതിനു മുന്‍പ് എങ്ങനെ ആയിരുന്നു എന്നാല്‍ നിങ്ങള്‍ ഒരു കോള്‍ എടുക്കുമ്പോള്‍ അത് ഡിസ്‌കണക്ട് ആകുന്നതു വരെ മൊബൈല്‍ ഡാറ്റ നില്‍ക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കോളുകളും മൊബൈല്‍ ഡാറ്റയും ഒരേ സമയം ഉപയോഗിക്കാം. നിങ്ങള്‍ കോളില്‍ ആയിരിക്കുമ്പോഴും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സാധിക്കുന്നു.

വോള്‍ട്ടിന്റെ  പ്രതികൂല്യങ്ങള്‍
 

വോള്‍ട്ടിന്റെ പ്രതികൂല്യങ്ങള്‍

എന്നാല്‍ ഇപ്പോഴും പല സ്മാര്‍ട്ട്‌ഫോണുകളിലും വോള്‍ട്ട് പിന്തുണയ്ക്കില്ല. അതിന് ഉദാഹരണമാണ് ഷവോമി Mi4 . ഈ ഫോണിന് 4ജി വോള്‍ട്ട് ഇന്ത്യയില്‍ പിന്തുണയ്ക്കില്ല.

ബാറ്ററി ലൈഫ്

ബാറ്ററി ലൈഫ്

ഇത് അത്ര ഉറപ്പില്ല, ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് വോള്‍ട്ട് സവിശേഷതുളള ഫോണുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി 50% വരെ കുറയും എന്നാണ്.

Best Mobiles in India

English summary
The craze for the VoLTE (Voice over Long Term Evolution) started in India very recently since the inception of Mukesh Ambani's Reliance Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X