വരാന്‍ പോകുന്ന 8ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സാങ്കേതികവിദ്യ നിരന്തരമായി വികസിച്ചു കൊണ്ടിരിക്കുമ്പോള്‍ കോള്‍ ചെയ്യാനും ടെക്‌സ്റ്റ് മെസേജുകള്‍ അയക്കുന്നതിനും സ്മാര്‍ട്ട്‌ഫോണുകള്‍ നിരന്തരം പല സവിശേഷതകളുമായി മാറിക്കൊണ്ടിരിക്കുന്നു. മാത്രമല്ല പിസിയിലും ലാപ്‌ടോപ്പിലും നിന്നും ഉപഭോക്തക്കളുടെ ശ്രദ്ധമാറി ഇപ്പോള്‍ അത്യുഗ്രന്‍ സവിശേഷതകളുളള സ്മാര്‍ട്ട്‌ഫോണുകളിലാണ്.

ഇന്ന് നമ്മള്‍ ഓണ്‍ലൈന്‍ വഴി ബില്ലുകള്‍ അടയ്ക്കാനും, പണം ട്രാന്‍സ്ഫര്‍ ചെയ്യാനും, ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും അങ്ങനെ പലതിനും സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കാറുണ്ട്. ഇപ്പോള്‍ പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മുതല്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വരെ വികസിപ്പിക്കുകയും ചെയ്യുന്നു.

വരാന്‍ പോകുന്ന 8ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

ഉയര്‍ന്ന റാം കപ്പാസിറ്റിയുളള ഫോണുകളും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ വളരെ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാംസങ്ങ്, എച്ച്ടിസി, വണ്‍ പ്ലസ്, ഷവോമി എന്നീ ഫോണുകള്‍ ഇപ്പോള്‍ തന്നെ 6ജിബി റാമുമായി എത്തിയിരിക്കുകയാണ്.

എന്നാല്‍ ഇനി 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകളും 2017ല്‍ ഇറങ്ങാന്‍ പോകുന്നു. അവ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ ഫൈന്‍ഡ് 9

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി/ 8ജിബി റാം, 128ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 21എംബി/ 16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4100എംഎഎച്ച് ബാറ്ററി

വണ്‍പ്ലസ് 5

. 5.5ഇഞ്ച് അമോലെഡ് 1440X2560 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 6/68ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി പിന്‍ ക്യാമറ
. 16എംബി സെല്‍ഫി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്9

. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍ പ്രോസസര്‍
. 20എംബി/ 8എംബി ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

എച്ച്ടിസി 11

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/68ജിബി റാം
. 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 12എംബി ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് ക്യാമറ
. 16എംബി മുന്‍ ക്യാമറ
. ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍
. 4ജി

ഷവോമി മീ 7

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v8.0
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസര്‍
. 6ജിബി/8ജിബി റാം
. 21എംബി/13എംബി ക്യാമറ

സാംസങ്ങ് ഗാലക്‌സി നോട്ട് 8

. 6.4ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. ഒക്ടാകോര്‍ 2.9 GHz പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി/ 13എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

മൈക്രോ സോഫ്റ്റ് സര്‍ഫസ് സ്മാര്‍ട്ട്‌ഫോണ്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. വിന്‍ഡോസ് ഒഎസ്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 6/8ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസര്‍
. 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/8എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

എല്‍ജി ജി7

. 5.7ഇഞ്ച് 4കെ ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 830 SOC പ്രോസസര്‍
. ആന്‍ഡ്രോയിഡ് 8.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി മുന്‍ ക്യാമറ
. 22എംബി പിന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

ഹുവായ് മേറ്റ് 10

. 6.0 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടാകോര്‍ 7.0 ന്യുഗട്ട്
. 6/8ജിബി റാം
. 28ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. 20എംബി/8എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 4 ഡീലക്‌സ്

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ 2.5 GHz
. 8ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 18എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The user focus has completely shifted from large computing devices like PC and laptops to incredibly powerful smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot