ഓപ്പോ എഫ്3 പ്ലസിന്റെ ക്യാമറ പ്രകടനം അത്ഭുതകരമാകുന്നു!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറകളാണ് ക്രമേണ പ്രശസ്ഥമായി വരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രാഫി ടെക്‌നോളജിയില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ദൈനംദിന ജീവിതത്തില്‍ ക്യാമറകള്‍ ഷൂട്ടിങ്ങിന് മികച്ച ക്യാമറയുളള ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് വാങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നത്.

ഓപ്പോ എഫ്3 പ്ലസിന്റെ ക്യാമറ പ്രകടനം അത്ഭുതകരമാകുന്നു!

ഏറ്റവും മികച്ച ക്യാമറയുമായ സ്മാര്‍ട്ട്‌ഫോണുകള്‍ പലതും ഉണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും മികച്ചത് ഓപ്പോ എഫ്3 പ്ലസ് തന്നെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ ക്യാമറ സവിശേഷത

ഓപ്പോ എഫ്3 പ്ലസ് ആണ് ആദ്യത്തെ ഡ്യുവല്‍ ഫ്രണ്ട്-ഫേസിങ്ങ് ക്യാമറ. 16എംബി പ്രൈമറി ക്യാമറയാണ് , 120ഡിഗ്രി വൈഡ്-ആങ്കിള്‍ ആണ് സെക്കന്‍ഡറി ക്യാമറയ്ക്ക്.

അതിനാല്‍ സെല്‍ഫി സ്റ്റിക് ഉപയോഗിച്ച് അധിക വൈഡ് ഷോര്‍ട്ടുകള്‍ എടുക്കാന്‍ സാധിക്കും. അങ്ങനെ എടുത്ത ഫോട്ടോയാണിത്.

 

6 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍

6ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനില്‍ വളരെ മികച്ച തെളിഞ്ഞ ഇമേജുകളാണ് കാണുന്നത്. ഇതു കൂടാതെ ഈ ഫോട്ടോകള്‍ നമ്മള്‍ കമ്പ്യൂട്ടറില്‍ കാണുമ്പോഴും വളരെ ക്ലാരിറ്റി ആയിരിക്കും. 8എംബി സെക്കന്‍ഡറി ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോയാണിത്.

ബ്യൂട്ടി 4.0 മോഡ്

ഓപ്പോ എഫ്3 പ്ലസിന് ഏറ്റവും മികച്ച 4.0 ബ്യൂട്ടി മോഡാണ്. ഈ ഫോട്ടോയില്‍ എത്ര മനോഹരമായാണ് ത്വക്ക് കാണാന്‍ സാധിക്കുന്നത്. ഇതില്‍ സൗന്ദര്യം ഹൈലൈറ്റ് ചെയ്യുന്ന സവിശേഷത ഉളളതിനാല്‍ ഈ അപ്‌ടേറ്റ് ലഭിച്ച ഫോണ്‍ വാങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. കൂടാതെ ഏറ്റവും മികച്ച സെല്‍ഫിയും ഇതില്‍ എടുക്കാം.

സെല്‍ഫി ഇല്ലാതേയും

ഓപ്പോ എഫ്3 പ്ലസില്‍ ഏറ്റവും മികച്ച 8എംബി സെല്‍ഫി ക്യാമറയാണ്. സെല്‍ഫി സ്റ്റിക്ക് ഇല്ലാതേയും വളരെ മനോഹരമായ രീതിയില്‍ നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാനും സാധിക്കും. ഈ ഫോട്ടോ ഇതിനു മറ്റൊരു ഉദാഹരണമാണ്.

16എംബി റിയര്‍ ക്യാമറ

മുന്നില്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 16എംബി റിയര്‍ ക്യാമറയും. റിയര്‍ ഷൂട്ടര്‍ ഓപ്പോ എഫ്3 പ്ലസിന് സോണി IMX398 സെന്‍സറാണ്. അപ്പാര്‍ച്ചര്‍ f/1.7 നും ആണ്. ഈ എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തി നോക്കുമ്പോള്‍ ഏറ്റവും മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണാണ് ഓപ്പോ എഫ്3 പ്ലസ്. ഈ ഫോട്ടോ അതിനൊരു ഉദാഹരണമാണ്.

16എംബി ക്യാമറ മഹത്തായ ഒന്ന്

നിങ്ങള്‍ക്ക് ഈ ഫോട്ടോയില്‍ കാണാം , 16എംബി റിയര്‍ ക്യാമറയില്‍ എത്ര മനോഹരമായ ഫോട്ടോകളാണ് എടുത്തിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We tested the OPPO F3 Plus camera performance in multiple light conditions and the images come out to be crisp, vibrant with accurate colour tones.
Please Wait while comments are loading...

Social Counting