ജൂണ്‍ അവസാനം വിപണിയില്‍ ഇറങ്ങിയ തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

വ്യത്യസ്ഥമായ സവിശേഷതകളോടെയാണ് ഈ മാസം അവസാനം ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍. കൂടുതലും ബജറ്റ് ഫോണുകളാണ്. 4,444രൂപ മുതല്‍ 10,999രൂപ വരെ വില പിടിപ്പുളള സ്മാര്‍ട്ട്‌ഫോണുകളാണ് ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ ഇറങ്ങിയിരിക്കുന്നത്.

ഇതില്‍ ഏറ്റവും മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഹോണറിന്റെ ബജറ്റ് ഫോണായ 5സിയാണ്.

10,000രൂപയില്‍ താഴെ വില വരുന്ന 3ജി റാം ആന്‍ഡ്രോയിഡ്സ് സ്മാര്‍ട്ട്‌ഫോണുകള്‍!

ഏതൊക്കെ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങിയതെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ കിരിന്‍ 650 16nm പ്രോസസര്‍, മാലി T830 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3000എംഎഎച്ച് ബാറ്ററി

2

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2630എംഎഎച്ച് ബാറ്ററി

3

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍, മാലി T860MP2 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8ംഎംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2300എംഎഎച്ച് ബാറ്ററി

4

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2500എംഎഎച്ച് ബാറ്ററി

5

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്‌ഡ്രേഗണ്‍ 617 പ്രോസസര്‍, അഡ്രിനോ 405 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.6.1 മാര്‍ഷ്മലോ
. 3000എംഎഎച്ച് ബാറ്ററി

6

. 7 ഇഞ്ച് ഓണ്‍- സെല്‍ ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്‌പെക്ഡ്രം SC7731ജി പ്രോസസര്‍ മാലി 400 ജിപിയു
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 4.4കിറ്റ്ക്യാറ്റ്
. 4100എംഎഎച്ച് ബാറ്ററി

7

. 5ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ
. 1.6GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400പ്രോസസര്‍, അഡ്രിനോ 305 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2200എംഎഎച്ച് ബാറ്ററി

8

. 5.15ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം
. 16/4എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3000എംഎഎച്ച് ബാറ്ററി

9

. 5.2ഇഞ്ച് എച്ച്ഡി/ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരില്‍ 955 പ്രോസസര്‍, മായി T880-MP4 ജിപിയു
. 4ജിബി റാം
. 32/64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/8എംപി ക്യാമറ
. 3200എംഎച്ച് ബാറ്ററി

10

. 5ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 1.2GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇര്‍റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംപി ക്യാമറ
. 2100എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഇന്ത്യയില്‍ ലഭിക്കുന്ന വിലയേറിയ സ്മാര്‍ട്ട്‌ഫോണുകള്‍!!

English summary
This week is pretty much chilled out in terms of smartphone launches.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot