ഹോണര്‍ വ്യൂ20, ഗ്യാലക്സി എം10, റിയല്‍മി സി1 തുടങ്ങി ഒട്ടനേകം മോഡലുകള്‍; 2019ലെ ലോഞ്ചിംഗ് റൗണ്ടപ്പ് വായിക്കാം

|

2019 വര്‍ഷം ആരംഭിച്ച് അഞ്ചാം ആഴ്ചയിലേക്കു കടക്കുകയാണ്. 2018 പോലെത്തന്നെ നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ഈ വര്‍ഷവും പുറത്തിറങ്ങാനിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍ മത്രമല്ല ഒട്ടനേകം ഗാഡ്ജറ്റുകളും ടെക്ക് ലോകത്തെ കാത്തിരിപ്പുണ്ട്.

 
ഹോണര്‍ വ്യൂ20, ഗ്യാലക്സി എം10, റിയല്‍മി സി1 തുടങ്ങി ഒട്ടനേകം മോഡലുകള്‍

സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലെ ഹൈ-എന്‍ഡ് കാറ്റഗറി ഫോണുകളില്‍ ഹോണര്‍ വ്യൂ20യാണ് മുന്‍പന്‍. 48 മെഗാപിക്സലിന്റെ അത്യുഗ്രന്‍ ക്യാമറയുമായാണ് ഈ മോഡലിന്റെ വരവ്. ഡി.എസ.എല്‍.ആര്‍ ക്യാമറകളെ അനുസ്മരിപ്പിക്കും വിധം ഫോട്ടോയെടുക്കാനായി 3ഡി ഠഛഎ സെന്‍സര്‍ സംവിധാനമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഗ്യാലക്സി എം10 ആണ് ശ്രേണിയിലെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍. ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയുമായാണ് ഈ മോഡലിന്റെ വരവ്. ഈ രണ്ടു മോഡലുകള്‍ക്കു പുറമേ മൈക്രോസോഫ്റ്റ് സര്‍ഫസ് ലാപ്ടോപ്പ് 2, ഹോണര്‍ ബാന്‍ഡ് 4, ജയ്ബേഡ് റണ്‍ തഠ ട്രൂ വയര്‍ലെസ് സ്പോര്‍ട്സ് ഹെഡ്ഫോണ്‍, തുടങ്ങിയ അത്യുഗ്രന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച നിരവധി ഗാഡ്ജറ്റുകളും 2019ല്‍ പുറത്തിറങ്ങും.

ചില സ്മാര്‍ട്ട് വാച്ചുകള്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. വൈഫൈ, ജി.പി.എസ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിംഗ് അടക്കമുള്ള സവിശേഷതകളോടു കൂടിയ സ്മാര്‍ട്ട് വാച്ചുകളും 2019ല്‍ പുറത്തിറങ്ങും. ഇവയ്‌ക്കെല്ലാം പുറമേ കിടിലന്‍ ഹെഡ്‌സെറ്റ് മോഡലുകളും 2019നെ പുളകമണിയിക്കാന്‍ വിപണിയിലെത്തും.

ലെറ്റ് വെയിറ്റ് ഡിസൈന്‍, കരുത്തു കൂടിയ ബ്ലൂടൂത്ത് സംവിധാനം എന്നീവയാകും ഹെഡ്‌സെറ്റ് മോഡലുകളില്‍ വരാനിരിക്കുന്ന അപ്‌ഡേഷന്‍. മൈക്രോസോഫ്റ്റ് തങ്ങളുടെ ലാപ്‌ടോപ്പ് ശ്രേണിയും പുതിയ വര്‍ഷത്തില്‍ ഉയര്‍ത്താനിടയുണ്ട്. 14.5 മണിക്കൂറിന്റെ ലോംഗ് ലാസ്റ്റിം് ബാറ്റ്‌റി അടക്കമുള്ള ഫീച്ചറുകള്‍ ലാപ്‌ടോപ്പില്‍ ഇടംപിടിക്കും. എന്തായാലും വിപണിയില്‍ തരംഗമാകാന്‍ പോകുന്ന ചില ഗാഡ്ജറ്റുകളെ ഇവിടെ പരിചയപ്പെടാം...

ഓജോയ് A1 4G കിഡ്‌സ് സ്മാര്‍ട്ട് വാച്ച്

ഓജോയ് A1 4G കിഡ്‌സ് സ്മാര്‍ട്ട് വാച്ച്

1.4 ഇഞ്ച് (320X320 പിക്‌സല്‍സ്) ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷ

ക്വാല്‍കോം സ്‌നാപ്ഡ്രാഗോ വെയര്‍ 2100 പ്രോസസ്സര്‍

512 എം.ബി റാം, 4ജി.ബി റോം

ആന്‍ഡ്രോയിഡ് അധിഷ്ഠിത കിഡോ ഓ.എസ്

വാട്ടര്‍ റെസിസ്റ്റന്റ് (ഐപി68)

2 എം.പി മുന്‍ ക്യാമറ (84 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്)

ഐഓഎസ് & ആന്‍ഡ്രോയിഡ് കോള്‍, ക്യാമറ, മെസ്സേജ്, ആഡ് ഫ്രണ്ട്, അലാം, സ്റ്റോപ് വാച്ച്, സ്റ്റെപ് കൗണ്ടര്‍ സവിശേഷതകള്‍

4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്

800 മില്ലി ആംപയര്‍ ബാറ്ററി

അസ്യൂസ് സെന്‍ബുക്ക് 13,14

അസ്യൂസ് സെന്‍ബുക്ക് 13,14

13.3 ഫുള്‍ എച്ച്.ഡി, 14 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

ക്വാഡ് കോര്‍ ഇന്റല്‍ കോര്‍ ഐ7, ഐ7 പ്രോസസ്സര്‍

8 ജി.ബി DDR3 റാം

3 ഐ.ആര്‍ എച്ച്.ഡി ക്യാമറ

ഡ്യുവല്‍ ബാന്‍ഡ് ജിാബിറ്റ് ക്ലാസ് വൈഫൈ, ബ്ലൂടൂത്ത് 5.0

50Wh 3 സെല്‍ ബാറ്ററി, 13 മണിക്കൂര്‍ ബാക്കപ്പ്

1 യുഎസ്.ബി ടൈപ്പ് സി പോര്‍ട്ട്, 1 യു.എസ്.ബി ടൈപ്പ് എ പോര്‍ട്ട്, 1 എച്ച്.ഡി.എം.ഐ പേര്‍ട്ട്‌സ 1 മൈക്രോ എസ്.ഡി കാര്‍ഡ് റീഡര്‍

അസ്യൂസ് സെന്‍ബുക്ക് 15 UX533FD
 

അസ്യൂസ് സെന്‍ബുക്ക് 15 UX533FD

15.6 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍

ക്വാഡ് കോര്‍ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സര്‍

16 ജി.ബി DDR4 റാം

1 യുഎസ്.ബി ടൈപ്പ് സി പോര്‍ട്ട്, 1 യു.എസ്.ബി ടൈപ്പ് എ പോര്‍ട്ട്, 1 എച്ച്.ഡി.എം.ഐ പേര്‍ട്ട്‌സ 1 മൈക്രോ എസ്.ഡി കാര്‍ഡ് റീഡര്‍

ഡ്യുവല്‍ ബാന്‍ഡ് 802.11 ac ജിാബിറ്റ് ക്ലാസ് വൈഫൈ, ബ്ലൂടൂത്ത് 5.0

73Wh സെല്‍, 17 മണിക്കൂര്‍ ബാറ്ററി ലൈഫ്

ജയ്‌ബേഡ് റണ്‍ XT ട്രൂ വയര്‍ലെസ് സ്‌പോര്‍ട്ട് ഹെഡ്‌ഫോണ്‍

ജയ്‌ബേഡ് റണ്‍ XT ട്രൂ വയര്‍ലെസ് സ്‌പോര്‍ട്ട് ഹെഡ്‌ഫോണ്‍

ചാര്‍ജിം് കെയിസോടു കൂടിയ 12 മണിക്കൂര്‍ പ്ലേ ടൈം, ഒറ്റ ചാര്‍ജിംഗില്‍ നാലു മണിക്കൂര്‍ പ്ലേ ടൈം. കെയിസില്‍ അഡിഷണല്‍ എട്ടുമണിക്കൂര്‍ ബാക്കപ്പ് ലഭിക്കും

സ്വറ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് (ഐപിX7)-വെള്ളം ഉള്ളില്‍ കയറുന്നതു തടയാന്‍ ഇരട്ട ഹൈട്രോഫോബിക് നാനോ കോട്ടിംഗ്

സ്‌പോര്‍ട്ട് ഫിറ്റ് - കംഫര്‍ട്ടബിള്‍ ഫിറ്റിംഗിനായി ഇന്റര്‍ചേഞ്ചബിള്‍ സിലികോണ്‍ ടിപ്, ഫിന്‍സ് എന്നിവയുണ്ട്

അതിവേഗ ചാര്‍ജബിള്‍ ബാറ്ററി- അഞ്ചു മണിക്കൂര്‍ ചാര്‍ജിംഗില്‍ ഒരു മണിക്കൂര്‍ ബാക്കപ്പ്

മികച്ച സംഗിതത്തിനായി കസ്റ്റം ഇ.ക്യൂവോടു കൂടിയ പ്രീമിയം സൗണ്ട്

ഹോണര്‍ ബാന്‍ഡ് 4

ഹോണര്‍ ബാന്‍ഡ് 4

0.95 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ

ബ്ലൂടൂത്ത് 4.2 കണക്ടീവിറ്റി (ആന്‍ഡ്രോയിഡ് 4.4, ഐ-ഓഎസ് 9.0 മുതല്‍)

പെഡോമീറ്റര്‍, സ്ലീപ് ട്രാക്കര്‍, എക്‌സസൈസ് ട്രാക്കര്‍, സെഡന്ററി റിമൈന്റര്‍

6-ആക്‌സിസ് സെന്‍സര്‍

കണ്ടിന്യൂസ് ഹാര്‍ട്ട് റേറ്റ് സെന്‍സര്‍

കോള്‍/മെസ്സേജ് നോട്ടിഫിക്കേഷന്‍

വാട്ടര്‍/ഡസ്റ്റ് റെസിസ്റ്റന്റ്

പേമെന്റ്‌സിനായി എന്‍.എഫ്.സി

100 മില്ലി ആംപയര്‍ ബാറ്ററി, 14 ദിവസത്തെ യൂസെജ് ടൈം, 20 ദിവസത്തെ സ്റ്റാന്റ് ബൈ സമയം

ഹോണര്‍ വാച്ച് മാജിക്

ഹോണര്‍ വാച്ച് മാജിക്

1.2 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ, 326 പിപിഐ

16 എം.ബി റാം, 128 എം.ബി സ്റ്റോറേജ്

ബ്ലൂടൂത്ത് 4.2 കണക്ടീവിറ്റി(ആന്‍ഡ്രോയിഡ് 4.4, ഐ-ഓഎസ് 9.0 മുതല്‍)

5എ.ടി.എം വാട്ടര്‍ റെസിസ്റ്റന്റ് (50 മീറ്റര്‍ വരെ)

ജി.പി.എസ്, ഗ്ലോണാസ്, ഗലീലിയോ, എന്‍.എഫ്.സി

42.8X42.8X9.8 എം.എം ഡൈമന്‍ഷന്‍, 32ഗ്രാം ഭാരം

178 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ വ്യൂ20

ഹോണര്‍ വ്യൂ20

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഐപിഎസ് ഡിസ്‌പ്ലേ, 1080X2310 പിക്‌സല്‍ റെസലൂഷന്‍

ഹുവായ് കിരിന്‍ 980 പ്രോസസ്സര്‍

6ജി.ബി റാം 128ജി.ബി ഇന്റേണല്‍ മെമ്മറി/8ജി.ബി റാം 126 ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്

ഇരട്ട സിം

48 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 3ഡി അധിഷ്ഠിത സെക്കന്ററി ക്യാമറ

25 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി

ലിവ Z92

ലിവ Z92

6.4 ഇഞ്ച് എച്ച്.ഡി പ്ലസ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, 1520X720 പിക്‌സല്‍ റെസലൂഷന്‍

2ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസ്സര്‍

3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താനാകും

ഇരട്ട സിം

13 എം.പി പിന്‍ ക്യാമറ

8 എം.പി മുന്‍ ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4ജി വോള്‍ട്ട്

3,260 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് ഗ്യാലക്‌സി എം10

സാംസംഗ് ഗ്യാലക്‌സി എം10

6.22 ഇഞ്ച് എച്ച്.ഡി ടി.എഫ്.റ്റി ഡിസ്‌പ്ലേ

ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസ്സര്‍

2ജി.ബി/3ജി.ബി റാം

16 ജി.ബി/32 ജി.ബി റോം

ഇരട്ട സിം

23+5 എം.പി പിന്‍ ക്യാമറ

5 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

വൈഫൈ

ബ്ലൂടൂത്ത് 5

3,430 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് ഗ്യാലക്‌സി എം20

സാംസംഗ് ഗ്യാലക്‌സി എം20

6.3 ഇഞ്ച് എച്ച്.ഡി ടി.എഫ്.റ്റി ഡിസ്‌പ്ലേ

ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസ്സര്‍

3ജി.ബി/4ജി.ബി റാം

32 ജി.ബി/64 ജി.ബി റോം

ഇരട്ട സിം

23+5 എം.പി പിന്‍ ക്യാമറ

8 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

വൈഫൈ

ബ്ലൂടൂത്ത് 5

5,000 മില്ലി ആംപയര്‍ ബാറ്ററി

ജെയ്‌സ് m-six

ജെയ്‌സ് m-six

ചെവിയ്ക്കുള്ളില്‍ കൃത്യമായി ഘടിപ്പിക്കാം

ഇന്‍സൈഡ് ഇയര്‍ഫോണ്‍ ശബ്ദം നിയന്ത്രിക്കാനുള്ള സൗകര്യം

വലത്തു വശത്ത് ജെയ്‌സ് ലോഗോ, പവര്‍ കീയായും ഇതുപയോഗിക്കാം

ഫേഴ്‌സ്ഡ് പെയര്‍ മോഡ്, വോയിസ് അസിസ്റ്റന്റ് സംവിധാനം

ബ്ലൂടൂത്ത് 5.0 ക്വാല്‍കോം aptX ഫീച്ചര്‍

6എം.എം ഡൈനാമിക് സ്പീക്കറുകള്‍

രണ്ട് മൈക്രോഫേആമ്#

മുഴുവനായും സ്വറ്റ്പ്രൂഫ് ഡിസൈന്‍

45 മിനിറ്റുകൊണ്ട് 75 ശതമാനം ചാര്‍ജ് കയറും

അഞ്ച് മണിക്കൂറിന്റെ പ്ലേടൈം

ഗോകി റണ്‍ ജി.പി.എസ്

ഗോകി റണ്‍ ജി.പി.എസ്

ഓട്ടം, നടത്തം, സൈക്കിളിംഗ് എന്നിവ നിരീക്ഷിക്കുന്ന റിയല്‍ ടൈം ഇന്റഗ്രേറ്റഡ് ജി.പി.എസ് ട്രാക്കര്‍

ഹാര്‍ട്ട് റേറ്റ് കൃത്യമായി നിരീക്ഷിക്കുന്നു

ഉറക്കം, പ്രവര്‍ത്തി എന്നിവയെ കൃത്യമായി പിന്തുടരുന്നു

പ്രത്യേകം ചാര്‍ജര്‍ ആവശ്യമില്ല. ലാപ്‌ടോപ്, പവര്‍ബാങ്ക് എന്നിവയുമായി കണക്ട് ചെയ്ത് ചാര്‍ജ് ചെയ്യാം

ബ്ലൂടൂത്ത് വഴി വയര്‍ലെസ് കണക്ടീവിറ്റി സാധ്യമാണ്

ഒറ്റ ചാര്‍ജിംഗില്‍ ഏഴുദിവസം വരെ ബാറ്ററി ബാക്കപ്പ്

മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6

മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6

2.3 ഇഞ്ച് 10 പോയിന്റ് മള്‍ട്ടി-ടച്ച് ഡിസ്‌പ്ലേ

എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സര്‍

8/16 ജി.ബി റാം

128/256/1ടിബി ഇന്റേണല്‍ മെമ്മറി

8.0 എം.പി ഓട്ടോഫോക്കസ് പിന്‍ ക്യാമറ

1080 പി വീഡിയോ റെക്കോര്‍ഡിംഗ്

5 എം.പി മുന്‍ ക്യാമറ

വൈഫൈ, ബ്ലൂടൂത്ത്, കണക്ടീവിറ്റി

ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സിലോമീറ്റര്‍, ഗ്രയോസ്‌കോപ്

1.6 വാട്ട് സ്റ്റീരിയോ സ്പീക്കര്‍, ഡോള്‍ബി അറ്റ്‌മോസ് പ്രീമിയം

13.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്

മൈക്രോസോഫ്റ്റ് സര്‍ഫസ് 2

മൈക്രോസോഫ്റ്റ് സര്‍ഫസ് 2

13.5 ഇഞ്ച് 10 പോയിന്റ് മള്‍ട്ടി-ടച്ച് ഡിസ്‌പ്ലേ

3:2 ആസ്‌പെക്ട് റേഷ്യോ

എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സര്‍

8/16 ജി.ബി റാം

128/256/1ടിബി ഇന്റേണല്‍ മെമ്മറി

വിന്‍ഡോസ് 10

720പി എച്ച്.ഡി റെക്കോര്‍ഡിംഗ്

ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സിലോമീറ്റര്‍, ഗ്രയോസ്‌കോപ്

14.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്

 മൈക്രോസോഫ്റ്റ് സര്‍ഫസ് സ്റ്റുഡിയോ 2

മൈക്രോസോഫ്റ്റ് സര്‍ഫസ് സ്റ്റുഡിയോ 2

28 ഇഞ്ച് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേ

4500X3000 പിക്‌സല്‍ റെസലൂഷന്‍

ഇന്റല്‍ കോര്‍ 7ാം ജനറേഷന്‍ പ്രോസസ്സര്‍

എന്‍വിഡിയ ജിഫോഴ്‌സ് ഗ്രാഫിക്‌സ്

16 ജി.ബി/32 ജി.ബി ഡി.ഡി.ആര്‍.4 റാം

1ചി.ബി, 2ടി.ബി സ്റ്റോറേജ്

5 എം.പി മുന്‍ ക്യാമറ

1080 പി റെക്കോര്‍ഡിംഗ്

സര്‍ഫസ് പെന്‍, സീറോ ഗ്രാവിറ്റി ഹിഞ്ച്

വൈഫൈ

ബ്ലൂടൂത്ത് 4.0

എക്‌സ് ബോക്‌സ് വയര്‍ലെസ് ബിള്‍ട്ട് ഇന്‍

ഭാരം 9.56 കിലോഗ്രാം

റിയല്‍മി സി1 (2019)

റിയല്‍മി സി1 (2019)

6.2 ഇഞ്ച് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

2ജി.ബി/3ജി.ബി റാം

32 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ ഉയര്‍ത്താം

ഇരട്ട സിം

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്

13+2 എം.പി പിന്‍ ക്യാമറ

5എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,230 മില്ലിആംപയര്‍ ബാറ്ററി

Best Mobiles in India

Read more about:
English summary
Week 5, 2019 launch round-up: HONOR View20, Galaxy M10, Realme C1 and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X