ഈ ആഴ്ചയില്‍ മികച്ച ഡിസ്‌ക്കൗണ്ടില്‍ വാങ്ങാവുന്ന ഫോണുകള്‍
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ വന്‍തോതിലുളള വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. മൂന്നു വ്യത്യസ്ഥ വിഭാഗങ്ങളായാണ് നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണുകളെ വേര്‍തിരിച്ചിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്‌ലി, മിഡ്-റേഞ്ച്, ഹൈ-എന്‍ഡ് എന്നിങ്ങനെ.

ഇതു കൂടാതെ അള്‍ട്രാ-പ്രീമിയം റേഞ്ചിലെ സ്മാര്‍ട്ട്‌ഫോണുകളും ഉണ്ട്. ഐഫോണ്‍ X, ഓപ്പോ ഫൈന്‍ഡ് X, ഹോണര്‍ P20 എന്നിങ്ങനെയുളള ഫോണുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 60,000 രൂപയ്ക്കു മുകളിലാണ് ഈ വിഭാഗത്തിലെ ഫോണുകള്‍.
ഈ ആഴ്ച ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി മികച്ച ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Samsung Galaxy on6
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Motorola Moto E4 Plus
10 % ഓഫര്‍
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Vivo V9 Youth
10 % ഓഫര്‍
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. 8എംപി പ്രൈമറി ക്യാമറ
. 1.2എംപി പ്രൈമറി ക്യാമറ
. 1ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 1810എംഎഎച്ച് ബാറ്ററി

Vivo V9
12% ഓഫര്‍
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6.3 ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഫണ്‍ടച്ച് OS 4.0 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി/ 5എംപി ക്യാമറ
. 2എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3260എംഎഎച്ച് ബാറ്ററ്

Oppo F3 Plus
25% ഓഫര്‍
ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍
. 6 ഇഞ്ച് ഡിസ്‌പ്ലേ
. 6ജിബി റാം
. 64ജിബി റോം
. 16എംപി റിയര്‍ ക്യാമറ
. 16എംപി, 8എംപി മുന്‍ ക്യാമറ
. ക്വല്‍കോം സ്‌നാപ്ഗ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍
. ഡ്യുവല്‍ സിം
. 4000എംഎഎച്ച് ബാറ്ററി

Motorola Moto E5 Plus
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി റാം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Huawei P20 Lite
13% ഓഫര്‍
സവിശേഷതകള്‍
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








