ഈ ആഴ്ച ഇന്ത്യയില്‍ ഇറങ്ങിയ അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഓരോ ദിവസവും മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇൗ ആഴ്ച ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ലെനോവോ കെ6 4ജിബി റാം വേരിയന്റും ഹോണര്‍ 6X ഉും ഉണ്ട്.

ഈ ആഴ്ച ഇന്ത്യയില്‍ ഇറങ്ങിയ അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടാതെ ലോകത്തിലെ ഒരു വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് വിവോ. വിവോയുടെ പുതിയ സെല്‍ഫി സ്മാര്‍ട്ട്‌ഫോണായ വിവോ വി5 പ്ലസും എത്തിയിട്ടുണ്ട്.

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണല്‍ 6X

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 3ജിബി/ 4ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ഹൈബ്രിഡ് സിം
. ആന്‍ഡ്രോഡ് 6.0 മാര്‍ഷ്മലോ
. 12/8എബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിവോ വി5 പ്ലസ്

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ നാനോ സിം
. ഈന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16എംബി റിയര്‍ ക്യാമറ
. 20എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റെ സെന്‍സര്‍
. 4ജി
. 3160എംഎഎച്ച് ബാറ്ററി

കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഐബോള്‍ സ്ലൈഡ് നിംബ്ലി 4GF (iBall Slide Nimble 4GF)

. 8ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 64ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5/2എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4300എംഎഎച്ച് ബാറ്ററി

ഇന്‍ടെക്‌സ് ക്ലൗഡ് Q11

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 8എംബി/5എംബി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3ജി
. 2800എംഎഎച്ച് ബാറ്ററി

കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്‍ടെക്‌സ് ക്ലൗഡ് സ്‌റ്റെയില്‍ 4ജി

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലെനോവോ കെ6 പവര്‍

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍്ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here's a list of all the smartphones that were launched in India last week.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot