ഈ ആഴ്ചയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

മിഡ്‌റേഞ്ച് വിഭാഗത്തില്‍ പെടുന്ന മോട്ടോ Z പ്ലേ ആണ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അടുത്തിടെ ഇറങ്ങിയത്. കൂടാതെ ആഗോള മാര്‍ക്കറ്റില്‍ ഡ്യുവല്‍ ലെന്‍സ് സ്മാര്‍ട്ട്‌ഫോണുകളായ ഓപ്പോ R11, R11 പ്ലസും ലോഞ്ച് ചെയ്തു.

ഈ ആഴ്ചയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ മേഖലിലെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ അപ്‌ഡേറ്റ് ഞങ്ങള്‍ ഗിസ്‌ബോട്ട് ഇന്ന് ഇവിടെ നല്‍കാം. അതില്‍ മിഡ്‌റേഞ്ച് മുതല്‍ ഹൈ എന്‍ഡ് വരെയുളള വിവിധ വിഭാഗങ്ങളിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ R11

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 12എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ഓപ്പോ R11 പ്ലസ്

. 6ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി/ 20 എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ഹുവായ് Y7 പ്രൈം

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4100എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ Z2 പ്ലേ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 12എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

നൂബ്യ Z17 മിനി

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം/ 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/16എംബി ക്യാമറ
. 4ജി
. 2950എംഎഎച്ച് ബാറ്ററി

എല്‍ജി X500

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4500എംഎഎച്ച് ബാറ്ററി

ZTV V870

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഒക്ടാകോര്‍ പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി/8എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Motorola and Oppo offerings are placed in the mid-range market space while the Galaxy S8+ 6GB RAM that went on sale in India is priced at a whopping Rs. 74,900.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot