ഈ ആഴ്ച പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഇന്ത്യന്‍ വിപണിയിലും ലോകത്തുളള സ്മാര്‍ട്ട്‌ഫോണ്‍ വിക്ഷേപകര്‍ക്കും ഇതൊരു ഭാവി ആഴ്ചയായിരുന്നു. മോട്ടോറോള കമ്പനിയുടെ നാലാം തലമുറ മോട്ടോ ഇ ഹാന്‍സെറ്റ് അവതരിപ്പിച്ചു- അതായത് മോട്ടോ ഇ4, ഇ4 പ്ലസ് എന്നിവ. അതു പോലെ അസ്യൂസും തങ്ങളുടെ ടാംഗോ പ്രാപ്തമാക്കിയ സ്മാര്‍ട്ട്‌ഫോണായ സെന്‍ഫോണ്‍ AR ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഈ ആഴ്ച പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കമ്പ്യൂട്ടര്‍ ടൈപ്പിങ്ങ് എളുപ്പമാക്കാം: ഇനി മൗസ് വേണ്ട!

ഇ-കൊമേഴ്‌സ് ടെക് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിലാണ് ഈ ഫോണുകള്‍ ലഭ്യമാകുന്നത്. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ സോളോ, എല്‍ജി തുടങ്ങിയവയും ലോകത്തെ മൊബൈല്‍ ഡിവൈസുളുടെ വിഹിതവും പ്രഖ്യാപിച്ചു.

കഴിഞ്ഞ വാരത്തില്‍ ലോകത്ത് ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അറിയണം എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ശരിയായ സ്ഥാലത്താണ്. 2017 ജൂലൈയില്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നാനോഫോണ്‍ സി

. 1ഇഞ്ച് 128X96 പിക്‌സല്‍ TFT ഡിസ്‌പ്ലേ
. RTOS മീഡിയാടെക് MT6261D ചിപ്‌സെറ്റ്
. 32എംബി റോം
. ബ്ലാക്ക്, റോസ്, ഗോള്‍ഡ്, സില്‍വര്‍ എന്നീ വേരിയന്റുകള്‍
. 2800 എംഎഎച്ച് ബാറ്ററി

കെഎഫ്‌സി ലോഞ്ചിങ്ങ് 7 പ്ലസ്

. 5.5 ഇഞ്ച് ഡിസ്‌പേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ 128ജിബി
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. 3020എംഎഎച്ച് ബാറ്ററി

അസ്യുസ് സെന്‍ഫോണ്‍ AR

വില 49,999 രൂപ

. 5.7ഇഞ്ച് ക്വാഡ് ഡിസ്‌പ്ലേ
. 2.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 6ജിബി/ 8ജിബി റാം
. എക്‌സപാന്‍ഡബിള്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 23എംബി/ 8എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 പ്രോ

വില 29,999 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 960 പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ജിയോയെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍! മത്സരം മുറുകുന്നു!

 

വിവോ വി5 ബ്ലൂ പ്രിന്റ്

വില 17,487 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 20എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ജിയോണി A1 പ്ലസ്

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13എംബി/ 16എംബി ക്യാമറ
. 4ജി
. 4010എംഎഎച്ച് ബാറ്ററി

ക്‌സോളോ ഇറാ 1X പ്രോ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോഎസ്ഡി കാര്‍ഡ്
. 4ജി
. വൈ-ഫൈ
. 2500എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ഇ4 പ്ലസ്

വില 9,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 4ജി
. 5000എംഎഎച്ച് ബാറ്ററി

മെമ്മറി കാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While Motorola introduced the company's fourth generation Moto E handsets- Moto E4 and Moto E4 Plus, Asus launched the much awaited and world's first Tango enabled and Daydream ready ZenFone AR in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot