ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2017ല്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ വരവ് ആരേയും ആകര്‍ഷിക്കന്ന രീതിയിലാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒതുങ്ങുന്ന വിലയിലാണ് ഓരോ സ്മാര്‍ട്ട്‌ഫോണുകളും. ഷവോമി, ജിയോണി നൂബ്യാ, ഓപ്പോ എന്നീ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രശസ്ഥമായിരുന്നു.

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി സ്‌റ്റെലസ് 3

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3200എംഎഎച്ച് ബാറ്ററി

ഗാലക്‌സി എസ്8, എസ്8 പ്ലസ് ഔദ്യോഗിക സവിശേഷതകള്‍ ഞെട്ടിക്കുന്നു!

 

ഷവോമി റെഡ്മി 4A

വില 8,249 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 4ജി
. 3030എംഎഎച്ച് ബാറ്ററി

 

ഓപ്പോ F3 പ്ലസ്

വില 30,990 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 6ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ഓപ്പോ 3T മിഡ്‌നൈറ്റ് ബ്ലാക്ക്

വില 29,999 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 6 ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3400എംഎഎച്ച് ബാറ്ററി

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

 

ജിയോണി A1

വില 19,999 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി റിയര്‍ ക്യമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 4010എംഎഎച്ച് ബാറ്ററി

ജിയോയെ ഞെട്ടിച്ചു കൊണ്ട് വന്‍ ഡാറ്റ/ കോളിങ്ങ് ഓഫറുമായി ബിഎസ്എന്‍എല്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The week was jam-packed with new smartphones launching across the price range giving Indian consumers a chance to experience the latest technology.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot