ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

കഴിഞ്ഞ അഞ്ചു ദിവസമായി വിപണിയില്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ അനേകം ഇറങ്ങിയിരിക്കുന്നു. അതില്‍ സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയും ഉള്‍പ്പെടുന്നുണ്ട്.

ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഇതു കൂടാതെ ചൈനീസ് ടെക് ജയിന്റ് ഷവോമി തങ്ങളുടെ മീ 5നും പിന്‍ഗാമിയായ മീ 7ഉും ഇറക്കിയിട്ടുണ്ട്. കൂടാതെ ചില ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ വഴിതെളിയിക്കുന്നുണ്ട്.

ടെക്‌നോളജി വിപണിയില്‍ ഈ ആഴ്ചയിലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അവതരണങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ്8

വില 57,900 രൂപ

. 5.8ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4/6 ജിബി റാം
. 64/128ജിബി റോം
. വൈഫൈ, ബ്ലൂട്ടൂത്ത്
. എന്‍എഫ്‌സി
. ഡ്യുവല്‍ സിം
. ഡ്യുവല്‍ പിക്‌സര്‍ 12എംബി ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ഐറിസ് സ്‌കാനര്‍
. ഫിങ്കര്‍പ്രിന്റ്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 64,900 രൂപ

. 6.2ഇഞ്ച് ഡിസ്‌പ്ലേ
. ഓക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് 9 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 6

. 5.15ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12എംബി റിയര്‍ ക്യാമറ
. 12എംബി സെക്കന്‍ഡറി ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 4ജി
. 3350എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ X പെര്‍ഫോര്‍മന്‍സ്

. 5 ഇഞ്ച് ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 200ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23എംബി റിയര്‍ ക്യാമറ
. 132എംബി മുന്‍ ക്യാമറ
. 4ജി
. 2700എംഎഎച്ച് ബാറ്ററി

സ്വയിപ് ഇലൈറ്റ് സ്റ്റാര്‍

. 4ഇഞ്ച് WVGA ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5എംബി ക്യാമറ
. 1.3എംബി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

ഇന്‍ടെല്‍ 4ജി വോള്‍ട്ട്

വില 5,390 രൂപ

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ 6.0 മാര്‍ഷ്മലോ
. 1ജിബി റാം
. 5എംബി ക്യാമറ
. 2എംബി മുന്‍ ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

ഹോണര്‍ ബീ 2

വില 7,499 രൂപ

. 4.5ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്-കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 5.1
. 5എംബി/2എംബി ക്യാമറ
. 4ജി
. 2100എംഎഎച്ച് ബാറ്ററി

 

സിയോക്‌സ് ആസ്ട്രാ ഫോഴ്‌സ് 4ജി (Ziox Astra Force 4G)

വില 5,499 രൂപ

. 5ഇഞ്ച് TFT 480X854 ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v 6.0 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 16ജിബി സ്‌റ്റോറേജ്
. 5എംബി/5എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

സോപോ കളര്‍ എം4

വില 4,999 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5എംബി/2എംബി ക്യാമറ
. 1450എംഎഎച്ച് ബാറ്ററി

 

മോട്ടോ ഇയര്‍ബഡ്‌സ്-2 ഇന്‍-ഇയര്‍ ഹെഡ്

വില 799 രൂപ

. രണ്ടു വശത്തും ഡൈനാമിക് ഇയര്‍ഫോണ്‍
. ഇയര്‍ബഡ് ടൈപ്പില്‍ ഡിസൈന്‍
. ഒരു വര്‍ഷം വാറന്റി

 

ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്

വില 3,999 രൂപ

. 1.3GHz മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡോള്‍ബി ഓഡിയോ

 

വീഡിയോകോണ്‍ ഡിലൈറ്റ് 11+

വില 5,800 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംബി/2എംബി ക്യാമറ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 3000എംഎഎച്ച് ബാറ്ററി

 

ഐബോള്‍ സ്ലൈഡ് വിങ്ങ്‌സ് 4GP

വില 9,999 രൂപ

. 8ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 4ജി വോള്‍ട്ട്
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 1.3GHz ARM കോര്‍ടെക്‌സ്
. 2ജിബി റാം
. 5എംബി/2എംബി ക്യാമറ
. 21 ഇന്ത്യന്‍ റീജിയണല്‍ ഭാഷ പിന്തുണയ്ക്കുന്നു
. 4300എംഎഎച്ച് ബാറ്ററി

 

സോണി മ്യൂസിക് ആക്‌സസറീസ്

. സോണി എക്‌സ്ട്രാബാസ് ഹെഡ്‌ഫോണ്‍
. സോണി MDR-XB550AP
. സോണി MDR-XB510AS

ഷവോമി മീ ഹെഡ്‌ഫോണ്‍സ്

വില 2,999 രൂപ

. പ്ലോ/ പോസ് മ്യൂസിക്
. 220 ഗ്രാം ഭാരം
. 40,000Hz ഫ്രീക്വന്‍സി
. ഡസ്റ്റ്-റെസിസ്റ്റന്റ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The week kicked off with Samsung announcing their 2017 flagship smartphones- Galaxy S8 and Galaxy S8 Plus.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot