വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

പല ബ്രാന്‍ഡുകളില്‍ ഓരോ ആഴ്ചയിലും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുകയാണ്, പ്രത്യേകിച്ചും ഇന്ത്യന്‍ മാര്‍ക്കറ്റില്‍. എന്നത്തെ പോലെ തന്നെ ഈ ആഴ്ചയിലും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നു.

വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

പല ബ്രാന്‍ഡുകളായ സാംസങ്ങ്, മോട്ടോറോള, മീസു എന്നീ കമ്പനികളാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ട്രി-ലെവല്‍ ഫോണുകളും മിഡ്-റേഞ്ച് ഫോണുകളും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്.

വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റ് ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ Z2 ഫോഴ്‌സ്

. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
. 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/12എംബി ക്യാമറ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. നോണ്‍-റിമൂവബിള്‍ 2730എംഎഎച്ച് ബാറ്ററി

റിലയന്‍സ് ജിയോ ലൈഫ് C459 4ജി വോള്‍ട്ട്

. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംബി/ 2എംബി ക്യാമറ
. 4.5 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ 1.3GHz പ്രോസസര്‍
. 1ജിബി റാം
. 2000എംഎഎച്ച് ബാറ്ററി

യൂ യൂണിക് 2

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. 13എംബി/5എംബി ക്യാമറ
. 5.0 ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 2500എംഎഎച്ച് ബാറ്ററി

സെല്‍കോണ്‍ ക്ലിക് (Celkon Cliq)

. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8എംബി മുന്‍ ക്യാമറ
. 5.0 ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 2500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 Ntx

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 3000എംഎഎച്ച് ബാറ്ററി

മീസു പ്രോ 7

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/ 12എംബി ഡ്യുവല്‍ ലെന്‍സ് ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 5.1ഇഞ്ച്/ 1.9ഇഞ്ച് സെക്കന്‍ഡറി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 3000എംഎഎച്ച് ബാറ്ററി

മീസു പ്രോ 7 പ്ലസ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/ 12എംബി ഡ്യുവല്‍ ലെന്‍സ് പ്രൈമറി ക്യാമറ
. 5.7ഇഞ്ച്/ 1.9 ഇഞ്ച് സെക്കന്‍ഡറി ഡിസ്‌പ്ലേ
. ഡെക്കാകോര്‍ പ്രോസസര്‍
. 6ജിബി റാം
. 3500എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
To help you maintain a track record of the launches and at the same time introduce you to the new smartphones, we have come up with a weekly roundup of launches that happened last week.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot